വടകര ലോക്സഭാ നിയോജകമണ്ഡലം
(Vadakara (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കേരളത്തിലെ തലശ്ശേരി, കൂത്തുപറമ്പ്, വടകര, കുറ്റ്യാടി, നാദാപുരം,കൊയിലാണ്ടി, പേരാമ്പ്ര എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്ന മണ്ഡലമാണ് വടകര ലോക്സഭാ നിയോജകമണ്ഡലം[1]. സി.പി.ഐ(എം)-ലെ പി. സതീദേവി ആണ് 2004-ൽ (പതിനാലാം ലോകസഭ)ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചത്. [2]. 2009-ലും 2014-ലും മുല്ലപ്പള്ളി രാമചന്ദ്രൻ കോൺഗ്രസ്(I) വിജയിച്ചു[3]
മുൻപ് തലശ്ശേരി,പെരിങ്ങളം, വടകര, പേരാമ്പ്ര, കൊയിലാണ്ടി, നാദാപുരം, മേപ്പയൂർ എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾപ്പെടുന്നതായിരുന്നു ഇത്.[4][5]
പ്രതിനിധികൾതിരുത്തുക
- രണ്ടാം ലോകസഭ: ഡോ. കെ.ബി. മേനോൻ(പി.എസ്.പി) [6]
- മൂന്നാം ലോകസഭ: എ.വി. രാഘവൻ(സ്വതന്ത്രൻ)[7]
- നാലാം ലോകസഭ: അരങ്ങിൽ ശ്രീധരൻ (എസ്.എസ്.സി.പി)
- അഞ്ചാം ലോകസഭമുതൽ പത്താം ലോകസഭ വരെ: കെ.പി. ഉണ്ണികൃഷ്ണൻ (കോൺഗ്രസ്സ് എസ്)[8]
- പതിനൊന്നാം ലോകസഭ: ഒ. ഭരതൻ(സി.പി.ഐ(എം)[9]
- പന്ത്രണ്ടാം ലോകസഭ,പതിമൂന്നാം ലോകസഭ: എ.കെ. പ്രേമജം സി.പി.ഐ(എം) [10]
- പതിനാലാം ലോകസഭ:പി. സതീദേവി സി.പി.ഐ(എം)
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വിജയിച്ച സ്ഥാനാർത്ഥി | പാർട്ടിയും മുന്നണിയും വോട്ടും | മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും | രണ്ടാമത്തെ മുഖ്യ എതിരാളി | പാർട്ടിയും മുന്നണിയും വോട്ടും |
---|---|---|---|---|---|---|
2019 | കെ. മുരളീധരൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 526755 | പി. ജയരാജൻ | സി.പി.ഐ(എം), എൽ.ഡി.എഫ്. 442092 | വി.കെ. സജീവൻ | ബി.ജെ.പി., എൻ.ഡി.എ. 80128 |
2014 | മുല്ലപ്പള്ളി രാമചന്ദ്രൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 416479 | എ.എൻ. ഷംസീർ | സി.പി.ഐ(എം), എൽ.ഡി.എഫ്. 413173 | വി.കെ. സജീവൻ | ബി.ജെ.പി., എൻ.ഡി.എ. 76313 |
2009 | മുല്ലപ്പള്ളി രാമചന്ദ്രൻ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 421255 | പി. സതീദേവി | സി.പി.ഐ(എം), എൽ.ഡി.എഫ്. 365069 | കെ.പി. ശ്രീശൻ | ബി.ജെ.പി., എൻ.ഡി.എ. 40391 |
2004 | പി. സതീദേവി | സി.പി.ഐ(എം), എൽ.ഡി.എഫ്. 429294 | എം.ടി. പത്മ | ഇന്ത്യൻ നാഷണൽ കോൺഗ്രസ്, യു.ഡി.എഫ് 298705 | കെ.പി. ശ്രീശൻ | ബി.ജെ.പി., എൻ.ഡി.എ. |
തിരഞ്ഞെടുപ്പുകൾതിരുത്തുക
വർഷം | വോട്ടർമാരുടെ എണ്ണം | പോളിംഗ് | വിജയി | ലഭിച്ച വോട്ടുകൾ | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ | മറ്റുമത്സരാർഥികൾ |
---|---|---|---|---|---|---|---|
2014 | മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് | എ.എൻ. ഷംസീർ സി.പി.ഐ(എം) | |||||
2009 [14] | 1071171 | 863136 | മുല്ലപ്പള്ളി രാമചന്ദ്രൻ ഇന്ത്യൻ നാഷണൽ കോൺഗ്രസ് |
421255 | പി. സതീദേവി സി.പി.ഐ(എം) |
365069 | കെ.പി. ശ്രീശൻ BJP |
2004 [15] | 1092826 | 828533 | പി. സതീദേവി സി.പി.ഐ(എം) |
429294 | എം.ടി. പത്മ INC(I) |
298705 | കെ.പി. ശ്രീശൻ BJP |
1977 മുതൽ 1999 വരെതിരുത്തുക
1977 മുതലുള്ള തിരഞ്ഞെടുപ്പുഫലങ്ങൾ. [16]
വർഷം | വോട്ടർമാരുടെ എണ്ണം (1000) | പോളിംഗ് ശതമാനം | വിജയി | ലഭിച്ച വോട്ടുകൾ% | പാർട്ടി | മുഖ്യ എതിരാളി | ലഭിച്ച വോട്ടുകൾ% | പാർട്ടി |
---|---|---|---|---|---|---|---|---|
1999 | 861.93 | 74.57 | എ.കെ. പ്രേമജം | 47.15 | CPM | പി.എം. സുരേഷ് ബാബു | 44.13 | INC |
1998 | 845.23 | 75.13 | എ.കെ. പ്രേമജം | 48.50 | സി.പി.എം., എൽ.ഡി.എഫ്. | പി.എം. സുരേഷ് ബാബു | 41.47 | [[കോൺഗ്രസ് (ഐ.) |
1996 | 825.20 | 75 .73 | ഒ. ഭരതൻ | 51.17 | CPM | കെ.പി. ഉണ്ണികൃഷ്ണൻ | 41.33 | INC |
1991 | 799.40 | 77.59 | കെ.പി. ഉണ്ണികൃഷ്ണൻ | 49.97 | ICS(SCS) | എം. രത്നസിംഗ് | 47.76 | IND |
1989 | 795.85 | 80.85 | കെ.പി. ഉണ്ണികൃഷ്ണൻ | 46.76 | ICS(SCS) | എ. സുജനപാൽ | 45.73 | INC |
1984 | 583.56 | 78.81 | കെ.പി. ഉണ്ണികൃഷ്ണൻ | 46.67 | ICS | കെ.എം. രാധാകൃഷ്ണൻ | 44.77 | IND |
1980 | 506.34 | 73.85 | കെ.പി. ഉണ്ണികൃഷ്ണൻ | 54.15 | INC(U) | മുല്ലപ്പള്ളി രാമചന്ദ്രൻ | 45.85 | INC(I) |
1977 | 507.09 | 82.98 | കെ.പി. ഉണ്ണികൃഷ്ണൻ | 50.81 | INC | അരങ്ങിൽ ശ്രീധരൻ | 49.19 | - |
ഇതും കാണുകതിരുത്തുക
അവലംബംതിരുത്തുക
- ↑ "ആർക്കൈവ് പകർപ്പ്" (PDF). മൂലതാളിൽ (PDF) നിന്നും 2010-11-25-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-06.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2008-12-05-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-01-06.
- ↑ "ആർക്കൈവ് പകർപ്പ്". മൂലതാളിൽ നിന്നും 2009-05-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2009-05-16.
- ↑ http://archive.eci.gov.in/se2001/background/S11/KL_Dist_PC_AC.pdf
- ↑ "Kerala Election Results".
- ↑ http://164.100.24.209/newls/biodata_1_12/1260.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "Vadakara Election News".
- ↑ "Election News".
- ↑ http://164.100.24.209/newls/biodata_1_12/3660.htm[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://164.100.47.134/newls/former_Biography.aspx?mpsno=338[പ്രവർത്തിക്കാത്ത കണ്ണി]
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ http://www.keralaassembly.org
- ↑ http://www.ceo.kerala.gov.in/electionhistory.html
- ↑ keralaassembly.org -വടകര ശേഖരിച്ച തീയതി 03 ജൂൺ 2013
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ, പൊതു തിരഞ്ഞെടുപ്പ് 2004[പ്രവർത്തിക്കാത്ത കണ്ണി] -വടകര ശേഖരിച്ച തീയതി 06 ജനുവരി 2009
- ↑ ഇന്ത്യൻ ഇലക്ഷൻ കമ്മീഷൻ വടകര ലോകസഭാമണ്ഡലം - 1977 മുതലുള്ള തിരഞ്ഞെടുപ്പ് ഫലങ്ങൾ, ശേഖരിച്ച തീയതി 06 ജനുവരി 2009 [പ്രവർത്തിക്കാത്ത കണ്ണി]
കേരളത്തിലെ ലോക്‌സഭാ മണ്ഡലങ്ങൾ | |
---|---|
കാസർഗോഡ് | കണ്ണൂർ | വടകര | വയനാട് | കോഴിക്കോട് | മലപ്പുറം | പൊന്നാനി | പാലക്കാട് | ആലത്തൂർ | തൃശ്ശുർ | ചാലക്കുടി | എറണാകുളം | ഇടുക്കി | കോട്ടയം | ആലപ്പുഴ | മാവേലിക്കര | പത്തനംതിട്ട | കൊല്ലം | ആറ്റിങ്ങൽ | തിരുവനന്തപുരം |