കാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലം

(Kasaragod (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

കാസർഗോഡ് ജില്ലയിലെ മഞ്ചേശ്വരം,കാസർഗോഡ്,ഉദുമ,കാഞ്ഞങ്ങാട്,തൃക്കരിപ്പൂർ, കണ്ണൂർ ജില്ലയിലെ പയ്യന്നൂർ,കല്യാശ്ശേരി എന്നീ നിയമസഭാമണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ കാസർഗോഡ് ലോകസഭാ മണ്ഡലം.[2] . 2004-ലെ തിരഞ്ഞെടുപ്പ് വരെ തളിപ്പറമ്പ് നിയമസഭാ മണ്ഡലം കാസർഗോഡിനു കീഴിലായിരുന്നു.[3] തുടർന്ന് മണ്ഡല പുനർനിർണയം വന്നപ്പോൾ തളിപ്പറമ്പ് കണ്ണൂർ ലോകസഭാമണ്ഡലത്തിലേക്ക് പോകുകയും പുതുതായി രൂപവത്കരിച്ച കല്യാശ്ശേരി കാസർഗോഡിനോട് കൂട്ടിച്ചേർക്കപ്പെടുകയും ചെയ്തു. [4]സി.പി.ഐ.എമ്മിലെ പി. കരുണാകരൻ ആണ്‌ 14-ം ലോക്‌സഭയിൽ കാസർഗോഡ് മണ്ഡലത്തെ പ്രതിനിധീകരിച്ചത്. 2009-ലും പി. കരുണാകരനാണ്‌ വിജയിച്ചത്.[5][6]

Kasaragod
KL-1
ലോക്സഭാ മണ്ഡലം
കാസർഗോഡ് ലോകസഭാമണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
നിയമസഭാ മണ്ഡലങ്ങൾ1.മഞ്ചേശ്വരം
2.കാസർഗോഡ്
3.ഉദുമ
4.കാഞ്ഞങ്ങാട്
5. തൃക്കരിപ്പൂർ
6. പയ്യന്നൂർ
7.കല്യാശേരി
നിലവിൽ വന്നത്1957
ആകെ വോട്ടർമാർ14,52,230[1] (2024)
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷികോൺഗ്രസ്
തിരഞ്ഞെടുപ്പ് വർഷം2024


Kasaragod Lok Sabha constituency is composed of the following assembly segments:[7]

# Name District Member Party
1 Manjeshwar Kasaragod A. K. M. Ashraf IUML
2 Kasaragod N. A. Nellikkunnu IUML
3 Udma C. H. Kunhambu CPM
4 Kanhangad E. Chandrasekharan CPI
5 Trikaripur M. Rajagopalan CPM
6 Payyanur Kannur T. I. Madhusoodanan CPM
7 Kalliasseri M. Vijin CPM


പ്രതിനിധികൾ

തിരുത്തുക

Most Successful parties from Kasaragod Lok Sabha

  CPI(M) (10 Times) (62.50%)
  INC (4 Times) (25.00%)
  CPI (2 Times) (12.50%)
Year Member Party
1957 എ.കെ. ഗോപാലൻ Communist Party of India
1962
1967 Communist Party of India (Marxist)
1971 രാമചന്ദ്രൻ കടന്നപ്പള്ളി Indian National Congress
1977
1980 രാമണ്ണ റെ Communist Party of India (Marxist)
1984 ഐ. രാമറൈ Indian National Congress
1989 രാമണ്ണ റെ Communist Party of India (Marxist)
1991
1996 ടി. ഗോവിന്ദൻ
1998
1999
2004 പി. കരുണാകരൻ
2009
2014
2019 രാജ്‌മോഹൻ ഉണ്ണിത്താൻ Indian National Congress
2014


തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [8] [9]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ടും മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ടും
2024 രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, എം.എൽ ബാലകൃഷ്ണൻ സി.പി.ഐ.എം., എൽ.ഡി.എഫ്., എം.എൽ അശ്വിനി ബി.ജെ.പി., എൻ.ഡി.എ.,
2019 രാജ്‌മോഹൻ ഉണ്ണിത്താൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്, 474961 കെ.പി. സതീഷ് ചന്ദ്രൻ സി.പി.ഐ.എം., എൽ.ഡി.എഫ്., 434523 രവീശ തന്ത്രി ബി.ജെ.പി., എൻ.ഡി.എ., 176049
2014 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ്, 384964 ടി. സിദ്ദിഖ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 378043 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ., 172826
2009 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ്, 385522 ഷാഹിദ കമാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്., 321095 കെ. സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ., 125482
2004 പി. കരുണാകരൻ സി.പി.എം., എൽ.ഡി.എഫ് എൻ.എ. മുഹമ്മദ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999
1998 ടി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ് കാദർ മങ്ങാട് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 ടി. ഗോവിന്ദൻ സി.പി.എം., എൽ.ഡി.എഫ് ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 എം. രാമണ്ണ റെ സി.പി.എം., എൽ.ഡി.എഫ് കെ.സി. വേണുഗോപാൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1989 എം. രാമണ്ണ റെ സി.പി.എം., എൽ.ഡി.എഫ് ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1984 ഐ. രാമറൈ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. ബാലാനന്ദൻ സി.പി.എം., എൽ.ഡി.എഫ്
1980 എം. രാമണ്ണ റെ സി.പി.എം. ഒ. രാജഗോപാൽ ജെ.എൻ.പി.
1977 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (ഐ.) എം. രാമണ്ണ റെ സി.പി.എം.
1971 രാമചന്ദ്രൻ കടന്നപ്പള്ളി കോൺഗ്രസ് (ഐ.) ഇ.കെ. നായനാർ സി.പി.എം.

ഇതും കാണുക

തിരുത്തുക
  1. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2024-05-26. Retrieved 2024-06-05.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-08.
  3. "Kasaragod Election News".
  4. "Election News".
  5. "ആർക്കൈവ് പകർപ്പ്". Archived from the original on 2009-05-20. Retrieved 2009-05-16.
  6. "Kerala Election Results".
  7. "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-18.
  8. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  9. http://www.keralaassembly.org