ആറ്റിങ്ങൽ ലോകസഭാമണ്ഡലം

(Attingal (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)


8°41′N 76°50′E / 8.68°N 76.83°E / 8.68; 76.83

Attingal
Map of India showing location of Kerala
Location of Attingal
Attingal
Location of Attingal
in കേരളം and India
രാജ്യം  ഇന്ത്യ
സംസ്ഥാനം കേരളം
ജില്ല(കൾ) തിരുവനന്തപുരം
ജനസംഖ്യ 35,648 (2001)
സമയമേഖല IST (UTC+5:30)
വിസ്തീർണ്ണം
സമുദ്രനിരപ്പിൽ നിന്നുള്ള ഉയരം

23 m (75 ft)
കോഡുകൾ
Attingal
KL-19
ലോക്സഭാ മണ്ഡലം
മണ്ഡല വിവരണം
രാജ്യംഇന്ത്യ
പ്രദേശംSouth India
സംസ്ഥാനംKerala
നിയമസഭാ മണ്ഡലങ്ങൾ127. വർക്കല,
128. ആറ്റിങ്ങൽ,
129. ചിറയൻകീഴ്,
130. നെടുമങ്ങാട്,
131. വാമനപുരം,
136. അരുവിക്കര,
138. കാട്ടാക്കട
നിലവിൽ വന്നത്2009
സംവരണംNone
ലോക്സഭാംഗം
പതിനേഴാം ലോക്സഭ
പ്രതിനിധി
കക്ഷിINC[1]
തിരഞ്ഞെടുപ്പ് വർഷം2024

തിരുവനന്തപുരം ജില്ലയിലെ വർക്കല, ആറ്റിങ്ങൽ, ചിറയൻകീഴ്, നെടുമങ്ങാട്, വാമനപുരം, അരുവിക്കര, കാട്ടാക്കട എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ്‌ ആറ്റിങ്ങൽ ലോകസഭാ നിയോജകമണ്ഡലം[2].

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ രൂപികൃതമായ മണ്ഡലമാണിത്.[3][4][5]

Attingal Lok Sabha constituency is composed of the following assembly segments:

Constituency number Name Reserved for (SC/ST/None) District
127 വർക്കല, None തിരുവനന്തപുരം
128 128. ആറ്റിങ്ങൽ, SC
129 129. ചിറയൻകീഴ്, SC
130 130. നെടുമങ്ങാട്, None
131 131. വാമനപുരം, None
136 136. അരുവിക്കര, None
138 138. കാട്ടാക്കട None

ലോകസഭാംഗങ്ങൾ

തിരുത്തുക

ചിറയിൻ കീഴ്

Election Lok Sabha Member Party Tenure
Travancore-Cochin
1952 1st V. Parameswaran Nayar United Front of Leftists 1952-1967
കേരളസംസ്ഥാനരൂപീകരണത്തിനുശേഷം
1957 2nd M. K. Kumaran Communist Party of India 1957-1962
1962 3rd 1962-1967
1967 4th കെ. അനിരുദ്ധൻ Communist Party of India 1967-1971
1971 5th വയലാർ രവി Indian National Congress 1971-1977
1977 6th 1977-1980
1980 7th എ.എ. റഹീം Indian National Congress (I) 1980-1984
1984 8th തലേക്കുന്നിൽ ബഷീർ 1984-1989
1989 9th 1989-1991
1991 10th സുശീലാ ഗോപാലൻ Communist Party of India (Marxist) 1991-1996
1996 11th എ. സമ്പത്ത് 1996-1998
1998 12th വർക്കല രാധാകൃഷ്ണൻ 1998-1999
1999 13th 1999-2004
2004 14th 2004-2009

ആറ്റിങ്ങൽ

Election Lok Sabha Member Party Tenure
2009 15th എ. സമ്പത്ത് Communist Party of India (Marxist) 2009-2014
2014 16th 2014-2019
2019 17th അടൂർ പ്രകാശ് Indian National Congress 2019-2024
2024 18th Incumbent
Vote share of Winning candidates
2024
33.29%
2019
38.34%
2014
45.67%
2009
45.37%
2004
46.90%
1999
44.80%
1998
46.20%
1996
48.53%
1991
47.86%
1989
48.16%
1984
50.67%
1980
48.01%
1977
57.33%
1971
57.54%
1967
52.38%
1962
55.45%
1957
52.54%


തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [6] [7]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും വോട്ട് മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട് രണ്ടാമത്തെ മുഖ്യ എതിരാളി പാർട്ടിയും മുന്നണിയും വോട്ട്
2024 അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 328051 വി.ജോയ് സി.പി.എം., എൽ.ഡി.എഫ്. 327367 വി.മുരളീധരൻ ബി.ജെ.പി., എൻ.ഡി.എ. 311779
2019 അടൂർ പ്രകാശ് കോൺഗ്രസ് (ഐ.), യു.ഡി.എഫ് 380995 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 342748 ശോഭ സുരേന്ദ്രൻ ബി.ജെ.പി., എൻ.ഡി.എ. 248081
2014 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 392478 ബിന്ദു കൃഷ്ണ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 323100 ഗിരിജകുമാരി എസ്. ബി.ജെ.പി., എൻ.ഡി.എ. 90528
2009 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. 328036 ജി. ബാലചന്ദ്രൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ് 309695 തോട്ടക്കാട് ശശി ബി.ജെ.പി., എൻ.ഡി.എ. 47620

ഇതും കാണുക

തിരുത്തുക
  1. Nair, C. Gouridasan (23 January 2008). "New electoral landscape for the State Delimitation impact". The Hindu. Thiruvananthapuram. Archived from the original on 28 January 2008. Retrieved 13 January 2010.
  2. "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
  3. "Attingal Election News".
  4. "Election News".
  5. "Kerala Election Results".
  6. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
  7. http://www.keralaassembly.org