മാവേലിക്കര ലോക്സഭാമണ്ഡലം
(Mavelikkara (Lok Sabha constituency) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കോട്ടയം ജില്ലയിലെ ചങ്ങനാശ്ശേരി, ആലപ്പുഴ ജില്ലയിലെ കുട്ടനാട്‍, മാവേലിക്കര, ചെങ്ങന്നൂർ, കൊല്ലം ജില്ലയിലെ കുന്നത്തൂർ, കൊട്ടാരക്കര, പത്തനാപുരം എന്നീ നിയമസഭാ മണ്ഡലങ്ങൾ ഉൾക്കൊള്ളുന്നതാണ് മാവേലിക്കര ലോകസഭാ നിയോജകമണ്ഡലം[1]. 2008-ലെ മണ്ഡല പുനർ നിർണയത്തിന് ശേഷം ഈ മണ്ഡലം സംവരണമണ്ഡലമാണ്.[2]
മാവേലിക്കര | |
---|---|
ലോക്സഭാ മണ്ഡലം | |
മണ്ഡല വിവരണം | |
രാജ്യം | ഇന്ത്യ |
സംസ്ഥാനം | കേരളം |
നിയമസഭാ മണ്ഡലങ്ങൾ | ചങ്ങനാശ്ശേരി കുട്ടനാട്‍ മാവേലിക്കര ചെങ്ങന്നൂർ കുന്നത്തൂർ കൊട്ടാരക്കര പത്തനാപുരം |
നിലവിൽ വന്നത് | 1962 |
ആകെ വോട്ടർമാർ | 13,01,067 (2019) |
സംവരണം | എസ്സി |
ലോക്സഭാംഗം | |
18th Lok Sabha | |
പ്രതിനിധി | |
കക്ഷി | കോൺഗ്രസ് |
തിരഞ്ഞെടുപ്പ് വർഷം | 2019 |
നിയമസഭാ മണ്ഡലങ്ങൾ
തിരുത്തുകമാവേലിക്കര ലോകസഭാമണ്ഡലം ഈ നിയമസഭാമണ്ഡലങ്ങൾ ചേർന്നതാണ് :[3]
Constituency number | Name | Reserved for (SC/ST/None) | District |
---|---|---|---|
99 | ചങ്ങനാശ്ശേരി | None | കോട്ടയം |
106 | കുട്ടനാട്‍ | None | ആലപ്പുഴ |
109 | മാവേലിക്കര | SC | |
110 | ചെങ്ങന്നൂർ | None | |
118 | കുന്നത്തൂർ | SC | കൊല്ലം |
119 | കൊട്ടാരക്കര | None | |
120 | പത്തനാപുരം | None |
ലോകസഭാംഗങ്ങൾ
തിരുത്തുകതിരുവല്ല
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
1952 | 1st | സി.പി. മാത്തൻ | Indian National Congress | 1952-1957 | |
1957 | 2nd | പി.കെ. വാസുദേവൻ നായർ | Communist Party of India | 1957-1962 | |
1962 | 3rd | രവീന്ദ്ര വർമ്മ | Indian National Congress | 1962-1967 |
മവേലിക്കര ലോകസഭാമണ്ഡലം
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
1962 | 3rd | ആർ. അച്യുതൻ | Indian National Congress | 1962-1967 | |
1967 | 4th | ജി.പി. മംഗലത്തുമഠം | Samyukta Socialist Party | 1967-1971 | |
1971 | 5th | ആർ. ബാലകൃഷ്ണപിള്ള | Kerala Congress | 1971-1977 | |
1977 | 6th | ബി.കെ. നായർ | Indian National Congress | 1977-1980 | |
1980 | 7th | പി.ജെ. കുര്യൻ | Indian National Congress | 1980-1984 | |
1984 | 8th | തമ്പാൻ തോമസ് | Janata Party | 1984-1989 | |
1989 | 9th | പി.ജെ. കുര്യൻ | Indian National Congress | 1989-1991 | |
1991 | 10th | 1991-1996 | |||
1996 | 11th | 1996-1998 | |||
1998 | 12th | 1998-1999 | |||
1999 | 13th | രമേശ് ചെന്നിത്തല | 1999-2004 | ||
2004 | 14th | സി.എസ്. സുജാത | Communist Party of India | 2004-2009 |
As Mavelikara (SC)
Election | Lok Sabha | Member | Party | Tenure | |
---|---|---|---|---|---|
2009 | 15th | കൊടിക്കുന്നിൽ സുരേഷ് | Indian National Congress | 2009-2014 | |
2014 | 16th | 2014-2019 | |||
2019 | 17th | 2019-2024 | |||
2024 | 18th | Incumbent |
തിരഞ്ഞെടുപ്പുകൾ
തിരുത്തുകഇതും കാണുക
തിരുത്തുക
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്" (PDF). Archived from the original (PDF) on 2010-11-25. Retrieved 2009-03-20.
- ↑ "Kerala Election Results".
- ↑ "Assembly Constituencies - Corresponding Districts and Parliamentary Constituencies" (PDF). Kerala. Election Commission of India. Archived from the original (PDF) on 2009-03-04. Retrieved 2008-10-20.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2014-05-26.
- ↑ http://www.keralaassembly.org