രാഘവൻ പൊഴക്കടവിൽ

കേരളത്തിലെ രാഷ്ട്രീയ പ്രവർത്തകൻ

കേരളത്തിലെ സാമുഹികപ്രവർത്തകനും കോൺഗ്രസ് ഐ.യുടെ നേതാവുമാണ് രാഘവൻ പൊഴക്കടവിൽ. 1980 ലും 1982 ലും ഒല്ലൂർ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ അംഗം ആയിരുന്നു.[1][2]

Raghavan Pozhakadavil
1980, 1982
ഓഫീസിൽ
5 years
മുൻഗാമിP. R. Francis
പിൻഗാമിA.M. Paraman
മണ്ഡലംOllur Assembly Constituency
വ്യക്തിഗത വിവരങ്ങൾ
ജനനംThrissur, Kerala
രാഷ്ട്രീയ കക്ഷിIndian National Congress


തിരഞ്ഞെടുപ്പുകൾ

തിരുത്തുക
തിരഞ്ഞെടുപ്പുകൾ [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1991 നാട്ടിക നിയമസഭാമണ്ഡലം കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്. രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1987 ഒല്ലൂർ നിയമസഭാമണ്ഡലം എ.എം. പരമൻ സി.പി.ഐ., എൽ.ഡി.എഫ്. രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 ഒല്ലൂർ നിയമസഭാമണ്ഡലം രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ.വി.കെ. പണിക്കർ ഐ.സി.എസ്.
1980 ഒല്ലൂർ നിയമസഭാമണ്ഡലം രാഘവൻ പൊഴക്കടവിൽ കോൺഗ്രസ് (ഐ.) പി.ആർ. ഫ്രാൻസീസ് ഐ.എൻ.സി. (യു.)
  1. "Raghavan Pozhakadavil". Kerala Assembly. Retrieved 2011-09-25.
  2. "MEMBERS OF PREVIOUS ASSEMBLY". Kerala Niyamasabha. Retrieved 2011-09-25.
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2021-11-11. Retrieved 2016-04-17.
"https://ml.wikipedia.org/w/index.php?title=രാഘവൻ_പൊഴക്കടവിൽ&oldid=4071309" എന്ന താളിൽനിന്ന് ശേഖരിച്ചത്