തൃശ്ശൂർ താലൂക്ക്
കേരളത്തിലെ താലൂക്ക്
കേരളത്തിലെ തൃശ്ശൂർ ജില്ലയിലെ ആറു താലൂക്കുകളിൽ ഒന്നാണ് തൃശ്ശൂർ താലൂക്ക്. തൃശ്ശിവപേരൂർ ആണ് ഈ താലൂക്കിന്റെ ആസ്ഥാനം. ചാവക്കാട്, കൊടുങ്ങല്ലൂർ, തലപ്പിള്ളി, മുകുന്ദപുരം, ചാലക്കുടി എന്നിവയാണ് ജില്ലയിലെ മറ്റു താലൂക്കുകൾ. തൃശ്ശൂർ താലൂക്കിൽ 10 ഗ്രാമപഞ്ചായത്തുകളാണ് ഉള്ളത്. ഈ ഗ്രാമങ്ങളിൽ എല്ലാം തഹസിൽദാറെ സഹായിക്കുന്നത് ഗ്രാമസേവകൻ ആണ്.
താലൂക്കിലെ ഗ്രാമ പഞ്ചായത്തുകൾ
തിരുത്തുകചരിത്രം
തിരുത്തുകഅതിർത്തികൾ
തിരുത്തുക- വടക്ക്: തലപ്പിള്ളി, ചാവക്കാട് താലൂക്കുകൾ
- കിഴക്ക്: പാലക്കാട് ജില്ലയിലെ ആലത്തൂർ താലൂക്ക്
- തെക്ക്: മുകുന്ദപുരം, ചാലക്കുടി താലൂക്കുകൾ
- പടിഞ്ഞാറ്: ചാവക്കാട് താലൂക്ക്