കേരളത്തിലെ മുൻ എംഎൽഎയും കോൺഗ്രസ് നേതാവുമായിരുന്നു സിദ്ധാർത്ഥൻ കാട്ടുങ്ങൽ(16 മേയ് 1944 - 17 ജൂൺ 2012)[1]. ഇരിങ്ങാലക്കുടയിൽ നിന്നും നാട്ടികയിൽ നിന്നും എം.എൽ.എ ആയിട്ടുണ്ട്.

സിദ്ധാർത്ഥൻ കാട്ടുങ്ങൽ
ജനനം (1944-05-16) മേയ് 16, 1944  (79 വയസ്സ്)
മരണംജൂൺ 17, 2012(2012-06-17) (പ്രായം 68)
ദേശീയതഇന്ത്യക്കാരൻ
തൊഴിൽപൊതുപ്രവർത്തകൻ

ജീവിതരേഖ തിരുത്തുക

കെ. ചാത്തുക്കുട്ടിയുടെയും അമ്മുവിന്റെയും മകനായി തൃശ്ശൂരിൽ ജനിച്ചു. ഭാര്യ കെ വി പ്രഭാവതി.

അധികാരങ്ങൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ തിരുത്തുക

തിരഞ്ഞെടുപ്പുകൾ [2] [3]
വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
1987 നാട്ടിക നിയമസഭാമണ്ഡലം കൃഷ്ണൻ കണിയാംപറമ്പിൽ സി.പി.ഐ., എൽ.ഡി.എഫ്. സിദ്ധാർത്ഥൻ കാട്ടുങ്ങൽ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1982 നാട്ടിക നിയമസഭാമണ്ഡലം സിദ്ധാർത്ഥൻ കാട്ടുങ്ങൽ സ്വതന്ത്ര സ്ഥാനാർത്ഥി പി.കെ. ഗോപാലകൃഷ്ണൻ സി.പി.ഐ.
1977 ഇരിങ്ങാലക്കുട നിയമസഭാമണ്ഡലം സിദ്ധാർത്ഥൻ കാട്ടുങ്ങൽ കോൺഗ്രസ് (ഐ.) ജോൺ മാഞ്ഞൂരാൻ സ്വതന്ത്ര സ്ഥാനാർത്ഥി

അവലംബം തിരുത്തുക

  1. http://www.deshabhimani.com/newscontent.php?id=166257
  2. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine. http://www.ceo.kerala.gov.in/electionhistory.html Archived 2021-11-11 at the Wayback Machine.
  3. http://www.keralaassembly.org

പുറം കണ്ണികൾ തിരുത്തുക