ഉപയോക്താവിന്റെ സംവാദം:TheWikiholic/നിലവറ 1
നമസ്കാരം Akhiljaxxn !,
മലയാളം വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- വീഡിയോ പരിശീലനം
- മലയാളത്തിലെഴുതാൻ
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ?
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
- വിക്കിപീഡിയിലെ നയങ്ങളും മാർഗ്ഗരേഖകളും.
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലെങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~) ഉപയോഗിക്കുകയോ, ടൂൾബാറിലെ ബട്ടൻ ഉപയോഗിക്കുകയോ ചെയ്യുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
വിക്കിമീഡിയയുടെ മലയാളം പദ്ധതികൾക്കായി ഒരു മെയിലിങ് ലിസ്റ്റ് നിലവിലുണ്ട്. ആ ലിസ്റ്റിൽ അംഗത്വം എടുത്ത് താങ്കൾക്ക് വിക്കിപീഡിയയെക്കുറിച്ചുള്ള അഭിപ്രായങ്ങളും, സംശയങ്ങളും, വിക്കിപീഡിയ മെച്ചപ്പെടുത്താനുള്ള വഴികളും ഒക്കെ അവിടെ ഉന്നയിക്കാവുന്നതാണ്. മെയിലിങ്ങ് ലിസ്റ്റിൽ അംഗത്വമെടുക്കാൻ ഇവിടെ ഞെക്കുക https://lists.wikimedia.org/mailman/listinfo/wikiml-l. ലിസ്റ്റിൽ അംഗത്വമെടുത്തതിനു ശേഷം wikiml-l@lists.wikimedia.org എന്ന ഇമെയിൽ വിലാസത്തിലേക്കു ഇമെയിൽ അയച്ചാൽ മറ്റുള്ള വിക്കിപീഡിയർ നിങ്ങളെ സഹായിക്കും.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയരോട് നേരിട്ട് സംശയം ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇവിടെ ഞെക്കുക. ആരെങ്കിലും ചാറ്റ്റൂമിലുണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കുന്നതാണ്.
മൈക്കിൾ ജാക്സൺ
തിരുത്തുകഎന്ന താളിൽ നിന്നും താങ്കൾ വിവരങ്ങൾ നീക്കിയതായി കാണുന്നു. എന്തിനാണ് അപ്രകാരം വിവരങ്ങൾ നീക്കിയതെന്ന് ദയവായി ആ താളിന്റെ സംവാദം താളിൽ വ്യക്തമാക്കുക. ആധികാരികത ഇല്ലെങ്കിൽ അത് എഴുതിയാലും മതി. അല്ലാതെ, ഏകപക്ഷീയമായി വിവരങ്ങൾ ഇല്ലാതാക്കരുതെന്ന് അഭ്യർത്ഥിക്കുന്നു. താങ്കൾക്ക് എന്തെങ്കിലും സഹായം ആവശ്യമെങ്കിൽ സംവാദം താളിൽ ചോദിക്കുമല്ലോ. ആശംസകളോടെ --Adv.tksujith (സംവാദം) 00:54, 5 ജനുവരി 2016 (UTC)
- Mj de religion ne kurichu ulla informations aaanu njan delete cheythittullathu .. mj muslim lottu conver cheythu ennullathu oru lie aayirunnu athu first aayi publish cheythittullath sun aanu thudarnnu mattu tabloidsilum vannu .2010 il mj de elder brother aaya jermain mj muslim allayirunnilla ennu confirm cheythittullathanu .thudarnnu brother aaaya marlon um ithu thanna aavarthichu .. mj de religione kurichulla oru articleum thanne mj de orginal wiki page il illla .bcoz thats not relevent ..
Pinne mj This is it enna world tournte rehersal nu idayil aaau marichathu pinneed aa rehersal concert film aayittu theatreril release cheyyukayum 263 millionil athikam gross cheyyukayum cheythu ..ithinte sound track aanu album aayi irangiyathu ..
2005 il caseil mj ye court ella count il ninnum free cheythittuundu .. aavasymaaya reference nte koode original wiki (english)nu anusarich eee article njan update cheyyunnathayirikkum — ഈ തിരുത്തൽ നടത്തിയത് Akhiljaxxn (സംവാദം • സംഭാവനകൾ)
- ഒരു കാര്യം ഓർമ്മിപ്പിക്കട്ടെ, സംവാദം താളിലെ വിവരങ്ങൾ നീക്കം ചെയ്യാൻ പാടില്ല. നിലവിലുള്ള വിവരങ്ങൾക്ക് താഴോട്ട് ചേർക്കാനുള്ളവ എഴുതിച്ചേർത്താൽ മതിയാകും. താാങ്കൾക്ക് മലയാളം ടൈപ്പ് ചെയ്യാൻ കഴിയുമെങ്കിൽ മലയാളത്തിൽ എഴുതുക. മംഗ്ലീഷ് ടൈപ്പ് ചെയ്യരുത്. ഈ താളിന്റെ ഇടതുവശത്ത് കാണുന്ന മെനുവിൽ താഴെയായി ഒരു പൽച്ചക്രം കാണാം. അതിൽ അമർത്തിയാൽ മംഗ്ലീഷിൽ ടൈപ്പ് ചെയ്താൽ മലയാളം വരുന്ന രീതി (മൊഴി) കാണാൻ കഴിയും. അത് എനേബിൾ ചെയ്ത് മലയാളം എഴുതാൻ കഴിയും. --Adv.tksujith (സംവാദം) 12:44, 5 ജനുവരി 2016 (UTC)
തീർച്ചയായിട്ടും എനിക്ക് നിങ്ങെളെ പേഴ്സണലായിട്ട് േ കാണ്ടാക്ട് ചെയ്യാന്ന് താൽപര്യ oഉണ്ട് താങ്ക ൾക് ഫ ബി ടിറ്റർ ഇവയിൽ എതെങ്കിലും ഉണ്ടെങ്കിൽ ലഭിക്കുവാൻ താൽപര്യപെടുന്നു
- നന്ദി. എനിക്ക് മെയിൽ അയയ്കുവാൻ കഴിയും മുകളിലുള്ള എന്റെ പേരിൽ അമർത്തിയാൽ കാണുന്നതാളിൽ മെയിൽ അയയ്കുവാനുള്ള ലിങ്കുണ്ട്. സോഷ്യൽമീഡിയയിൽ നിന്നും അല്പം വിട്ടുനിൽക്കുകയാണ്. ഇപ്പോൾ കൂടുതലും ഇവിടെ തന്നെ ഉണ്ടാകും. താങ്കൾ ഒരു പ്രൊഫൈൽ പേജ് ക്രിയേറ്റ് ചെയ്യൂ. ഇടതുവശം കാണുന്ന സമീപകാലമാറ്റങ്ങളിൽ സജീവമായി ഇടപെടുന്ന വിക്കിപീഡിയരെ കാണാം. അവരുടെ ആരുടെയെങ്കിലും പ്രൊഫൈൽ താളുകൾ മാതൃകയാക്കി ചെയ്യൂ... എന്ത് സംശയമുണ്ടെങ്കിലും ചോദിക്കൂ. അതുപോലെ മൈക്കിൾ ജാക്സന്റെ താളിൽ ചുവന്ന നിറത്തിൽ കാണുന്ന എഴുത്തുകളുണ്ടല്ലോ, അവ എഴുതപ്പെടാത്ത താളുകളാണ്. ആ ചുവന്ന കണ്ണികളിൽ അമർത്തിയാൽ മൈക്കിൾ ജാക്സണുമായി ബന്ധപ്പെട്ട പുതിയ ലേഖനങ്ങൾ - ആലബങ്ങളും മറ്റും മലയാളം വിക്കിയിൽ എഴുതാൻ പറ്റും. അവ എഴുതുന്നതിന് അതിനെ സംബന്ധിച്ച് ഇംഗ്ലീഷ് വിക്കിയിൽ നോക്കുക. അവിടെയുള്ള ലേഖനം തർജ്ജമ ചെയ്ത് ചേർത്താൽ മതി. --Adv.tksujith (സംവാദം) 14:23, 5 ജനുവരി 2016 (UTC)
എന്തുകൊണ്ടാണ് എനിക്ക് ടൈറ്റിലിൽ ജാക്സൺ ന്റെ ഭാര്യ കുട്ടികൾ മറ്റു. ഫാമിലി അംഗങളെ ചേർക്കാൻ സാധിക്കാത്തത് ഞാൻ എല്ലാ കാര്യവും അതിൽ ചേർത്തിട്ടുണ്ട്
പ്രമാണം:Sourav Ganguly attend NDTV Support My School .jpg-ന്റെ പകർപ്പവകാശപ്രശ്നം
തിരുത്തുകപ്രമാണം:Sourav Ganguly attend NDTV Support My School .jpg എന്ന പ്രമാണം അപ്ലോഡ് ചെയ്തതിനു നന്ദി. എന്നാൽ ഈ പ്രമാണത്തിന്റെ താളിൽ പകർപ്പവകാശം, അനുമതി എന്നിവ താങ്കൾ ചേർക്കാൻ വിട്ടുപോയതായി ഓർമ്മിപ്പിക്കട്ടെ. വിക്കിപ്പീഡിയ പകർപ്പവകാശത്തിനെ വളരെ ഗൗരവമായി തന്നെ കാണുന്നു. ശരിയായ പകർപ്പവകാശവിവരങ്ങളും സ്രോതസ്സും നൽകിയില്ലെങ്കിൽ ഈ പ്രമാണം പിന്നീട് മായ്ക്കപ്പെട്ടേക്കാം. പ്രമാണത്തിന്റെ താൾ തിരുത്തി ഈ വിവരങ്ങൾ ചേർക്കാൻ അപേക്ഷിക്കുന്നു. ചിത്രങ്ങളെ സംബന്ധിച്ചുള്ള വിക്കിപീഡിയ നയം വായിച്ച് ഏതെല്ലാം ചിത്രങ്ങൾ വിക്കിപീഡിയയിൽ സ്വീകാര്യമാണെന്ന് മനസ്സിലാക്കാൻ ശ്രമിക്കുമല്ലോ. ശരിയായ പകർപ്പവകാശ ഫലകം തിരഞ്ഞെടുക്കാൻ സഹായം വേണമെങ്കിൽ ചോദിക്കാവുന്നതാണ്.
താങ്കൾ അപ്ലോഡ് ചെയ്തിട്ടുള്ള മറ്റ് പ്രമാണങ്ങളിലും പകർപ്പവകാശ ഫലകം കൃത്യമായി ചേർത്തിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും. താങ്കൾ അപ്ലോഡ് ചെയ്ത് മുഴുവൻ പ്രമാണങ്ങളും ഇവിടെ കാണാവുന്നതാണ്.
താങ്കളുടെ സഹകരണത്തിനു നന്ദി. ശ്രീജിത്ത് കെ (സംവാദം) 04:30, 19 ജനുവരി 2016 (UTC) നന്ദി ഗാംഗുലിയുടെ ഇംഗ്ലീഷ് വിക്കിപീഡിയയിൽ നിലവിലുള്ള ചിത്രം ചേർത്തത് ഞാനായിരുന്നു എന്നാൽ മലയാളം പേജിൽ ചേർക്കാൻ സാധിക്കുന്നില്ല. ഇംഗ്ലീഷിലുള്ള ചിത്രം ഇവിടെ ചേർക്കാൻ താങ്കൾ സഹായിക്കുമെന്ന് പ്രതിക്ഷിക്കുന്നു
ഗോൾഡൻ ഗ്ലോബ്
തിരുത്തുകതാങ്കൾ ഗോൾഡൻ ഗ്ലോബ് എന്ന താൾ ഉണ്ടാക്കിയതായി ശ്രദ്ധയിൽ പെട്ടു. ഇതേ വിഷയത്തെ കുറിച്ച് ഗോൾഡൻ ഗ്ലോബ് പുരസ്കാരം എന്ന പേരിൽ മുമ്പേ ഒരു ലേഖനം നിലവിലുണ്ട്. ഇനി പുതിയ ലേഖനം എഴുതുമ്പോൾ ഇക്കാര്യം ശ്രദ്ധിക്കുമല്ലോ? കൂടാതെ ലേഖനങ്ങൾ ഒറ്റവരിയിൽ നിറുത്താതെ കൂടുതൽ ഉള്ളടക്കം ചേർക്കാനും ശ്രമിക്കൂ. ആശംസകളോടെ ... --അൽഫാസ് (സം) 08:29, 13 ഫെബ്രുവരി 2016 (UTC)
തീർച്ചയായും
കൂപ്പുകൈ ആണ് പാർട്ടിയുടെ ചിഹ്നം. എന്നത് എന്തിനാണ് നീക്കം ചെയ്തത് ?? അവലംബം അടിസ്ഥാനമാക്കിയാണ് അത് എഴുതിയിരിക്കുന്നത്. ദയവായി അനാവശ്യ തിരുത്തുകൾ നടത്താതിരിക്കുക.--അരുൺ സുനിൽ കൊല്ലം (സംവാദം) 00:20, 5 മേയ് 2016 (UTC)
ഭാരത് ധർമ്മ ജന സേന ക്ക് ഇലക്ഷൻ കമ്മീഷൻ ഇതുവരെ കൂപ്പുകൈ ചിഹ്നമായിട്ട് നൽകിയിട്ടില്ല [1]കൂടാതെ ചിഹനത്തിന്റെ കാര്യം പാർട്ടിയുടെ ഇംഗ്ലീഷ് വിക്കിയിലും നൽകിയിട്ടില്ല ആയതിനാൽ ഇക്കാര്യം ഇവിടെ ചേർക്കുന്നത് ഉചിതമല്ല എന്നാണ് എന്റെ അഭിപ്രായം.
- സുഹൃത്തേ അത് ഈ തെരഞ്ഞെടുപ്പിലെ കാര്യമാണ്.(താങ്കൾ പറയുന്ന ലിങ്കിലെ വാചകം ശ്രദ്ധിക്കൂ... Though the party cannot use the symbol during elections, it can use it in all other occasions, the Election Commission said.) ഇലക്ഷൻ കമ്മീഷൻ ചിഹ്നം നൽകുന്നത് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്നതിന് മാത്രമാണ്. പാർട്ടിക്ക് മറ്റ് അവസരങ്ങളിൽ കൂപ്പുകൈ ചിഹ്നം ഉപയോഗിക്കാം... ചിഹ്നമില്ലാതെ ഒരു പാർട്ടിയുമില്ല. --അരുൺ സുനിൽ കൊല്ലം (സംവാദം) 11:19, 5 മേയ് 2016 (UTC)
- താങ്കളുടെ അഭിപ്രായത്തെ ബഹുമാനിക്കുന്നു. തെറ്റ് മനസ്സിലായി. ലേഖനത്തിൽ വേണ്ട മാറ്റം വരുത്തിയിട്ടുണ്ട്.--അരുൺ സുനിൽ കൊല്ലം (സംവാദം) 11:59, 5 മേയ് 2016 (UTC)
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Akhiljaxxn, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കൾക്ക് വിക്കിപീഡിയയിൽ യാതൊരു മാറ്റവും അനുഭവപ്പെടില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. :- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 16:16, 1 ജൂൺ 2016 (UTC)
കനയ്യ കുമാർ
തിരുത്തുകമേൽ താളിൽ താങ്കൾ വരുത്തിയ മാറ്റങ്ങൾ ശ്രദ്ധിക്കുമല്ലോ? ശ്രദ്ധേയത ഇല്ല എന്ന കാരണത്താാൽ ഒഴിവാക്കാൻ നിർദ്ദേശമുള്ള താളാണ് അത്. അങ്ങനെയുള്ളപ്പോൾ ആ വ്യക്തിയെപ്പറ്റി അതിലും ശ്രദ്ധേയത ഉള്ളവർ പറഞ്ഞിട്ടുള്ള കുറിപ്പുകൾ ചേർത്തതാണ് താങ്കൾ നീക്കം ചെയ്തത്. അല്ലെങ്കിൽപ്പോലും ആ കുറിപ്പ് തിരുത്തേണ്ട കാര്യവുമില്ല.--Vinayaraj (സംവാദം) 02:44, 11 ജൂൺ 2016 (UTC)
ശ്രദ്ധേയത ഉണ്ട് എന്നു പറയപെടുന്ന ഈ ആളുകൾക്ക് ഒന്നും തന്നെ ഒരു വിക്കി പ്രൊഫൈൽ പോലും ഇല്ല .കൂടാതെ എന്തു കൊണ്ടാണ് ഇക്കാര്യങ്ങൾ ഒന്നും തന്നെ ഇംഗ്ലീഷ് താളിൽ ചേർക്കപെടാത്തത്. മറ്റു ഭാഷകളിൽ ഒന്നും തന്നെയില്ല. കനയ്യകുമാർ എന്ന വ്യക്തിതി കേരളത്തിൽ മാത്രമാണോ പ്രശസ്തൻ?.ഈ താൾ വായിക്കു മ്പോൾ JNU പ്രശന ദിവസങ്ങളിലെ മലയാളം ദിനപത്രങ്ങൾ വായിക്കുന്ന പോലെയാണുള്ളത് .ഇന താളിന്റെ ഇഗ്ലീഷ് താളിനന സരിച്ച് ഈ താളും മാറ്റണമെന്ന് അപേക്ഷിക്കുന്നു. -- Akhiljaxxn (സംവാദം)
- 1) വിക്കി പ്രൊഫൈൽ ഇല്ലാത്തത് ശ്രദ്ധേയതയുടെ മാനദണ്ഡമല്ല. 2) ഇംഗ്ലീഷിൽ കാര്യങ്ങൾ ഇല്ലാത്തത് മലയാളം വിക്കിയുടെ കുറ്റമല്ല. 3) കനയ്യകുമാറിന്റെ പ്രശസ്തി അറിയാൻ താങ്കൾക്ക് ഗൂഗിൾ ചെയ്തുനോക്കാവുന്നതാണ്. 4) മറ്റു ഭാഷകളിൽ ലേഖനമില്ലെങ്കിൽ അത് മലയാളം വിക്കിപ്പീഡിയയുടെ കുറ്റമല്ല. 5) താങ്കൾക്ക് അതു പത്രം വായിക്കുന്നത് പോലെ തോന്നിയെങ്കിൽ എല്ലാവർക്കും അങ്ങനെ തോന്നണമെന്നില്ല. 6) ഇംഗ്ലീഷ് താള് നോക്കിയല്ല മലയാളം വിക്കിപ്പീഡിയ ഉണ്ടാക്കേണ്ടത്. തോന്നുപോലെ കണ്ടന്റ് നീക്കം ചെയ്യരുത്, സംവാദം താളിൽ വേണമെങ്കിൽ ചർച്ച ചെയ്യുക.--Vinayaraj (സംവാദം) 14:32, 11 ജൂൺ 2016 (UTC)
ഇംഗ്ലീഷിലും ഹിന്ദിയിലും ആ താളിൽ ചേർക്കാൻ വിവരങ്ങൾ ഇല്ലാഞ്ഞിട്ടല്ല അതിൽ വിവരങ്ങൾ ചേർക്കാത്തത്.JNU വിഷയവുമായി ബന്ധപ്പെട്ടുണ്ടായ മറ്റുള്ളവരുടെ പ്രതികരണം എങ്ങനെയാണ് കനയ്യകുമാറിന്റെ താളിൽ ചേർക്കുക? അത് ആ സംഭവവുമായി ബന്ധപ്പെട്ടിട്ടുള്ളവരുടെ താളിലല്ലേ ചേർക്കേണ്ടത്? .ഇംഗ്ലീഷ് താൾ ഒരു മാതൃക അല്ല എന്നത് ആദ്യമായിട്ടാണ് അറിയുന്നത്.ഈ താളിനെ എനിക്ക് മലയാളം ദിനപത്രത്തേ പോലെ തോന്നിച്ചുവെങ്കിൽ ഡയറി യേ പോലെ തോന്നിയ വരില്ലേ? വിക്കിപീഡിയയിൽ നിക്ഷപക്ഷമായിട്ടാണ് വിവരങ്ങൾ ചേർക്കേണ്ടത് എന്നാണ് ഞാൻ കേട്ടിട്ടുള്ളത്.എന്നാൽ അതിവിടെ സംശയിക്കപ്പെടുന്നു.JNU സംഭവത്തെക്കാൾ ലോക പ്രശസ്തമായ ഒരു സംഭാവമാണ് Ahmed Mohamed clock incident ഇതി നെ തുടർന്നുള്ള സംഭവ വികാസങ്ങൾ വിക്കിയിൽ ചേർത്തത് ഉദാഹരണമായിട്ടെടുക്കാവുന്നതാണ്.അഹമ്മദ് മുഹമ്മദിന്റെ ഗൂഗിളും ട്വിറ്ററും പരിശോധിച്ചാൽ അയാളുടെ പ്രശസ്തിയും മനസ്സിലാക്കാവുന്നതാണ്. കനയ്യയെക്കാൾ ജനങ്ങൾ ആ 14 കാരനെ ട്വിറ്ററിൽ എങ്കിലും പിന്തുടരന്നുണ്ട്
- അഖിൽ, ഒരു താളിൽ നിന്നും വലിയ തോതിൽ വിവരം നീക്കുമ്പോൾ അതിന്റെ സംവാദം താളിൽ ചർച്ച ചെയ്തതിന് ശേഷം ചെയ്യുക. താങ്കൾ എന്തടിസ്ഥാനത്തിലാണ് കനയ്യ കുമാർ എന്ന താളിലെ വിവരങ്ങൾ നീക്കയതെന്ന് വിശദമാക്കാതെ ചെയ്തതിനാൽ ആ തിരുത്ത് റിവർട്ട് ചെയ്യുന്നു. സംവാദം താളിൽ താങ്കൾ പറഞ്ഞിരിക്കുന്നത് പോലെ ഇംഗ്ലീഷ് താളിന് സമാനമായ താൾ ഉണ്ടാക്കി വിവരങ്ങൾ അങ്ങോട്ട് മാറ്റുന്നതിന് മുൻകൈയ്യെടുക്കുന്നത് നല്ലതായിരിക്കും. --Adv.tksujith (സംവാദം) 01:11, 13 ജൂൺ 2016 (UTC)
ആ താളിൽ നിന്ന് വിവരങ്ങൾ നീക്കുന്നതിനു ഒരു ദിവസം മുമ്പുതന്നെ അക്കാര്യത്തെ കുറിച്ച് പ്രസ്തുത താളിന്റെ സംവാദം താളിൽ രേഖപെടുത്തിയിരുന്നു. സമാന അഭിപ്രായമുണ്ടായിരുന്ന മനു എന്ന കാര്യനിർവാഹകൻ ഇക്കാര്യം വളരെ ദിവസങ്ങൾക്കു മുമ്പുതന്നെ രേഖപെടുത്തിയിട്ടുമുണ്ട്. അതുപോലെ പ്രസ്തുത താളിനെ കുറിച്ചുള്ള എന്റെ സംവാദം താളിലുള്ള കാര്യങ്ങളും ദയവായി ശ്രദ്ധിക്കുക. മലായാളം വിക്കിയിൽ ഞാൻ കുറച്ചു മാസങ്ങളെ ആയിട്ടൊള്ളുവെങ്കിലും ഞാൻ പല ഭാഷകളിലുമായ പല താളുകളും വർഷങ്ങളായി ശ്രദ്ധിക്കാറുണ്ട്. അവയിൽ ഏറ്റവും വിചിത്രമായിട്ടാണ് കനയ്യ കുമാർ എന്ന താളിനെ എനിക്കു തോന്നിയിട്ടുള്ളത് .ലേഖഖകർ നിക്ഷപക്ഷമായിട്ടല്ല വിവരങ്ങൾ ചേർത്തിട്ടുള്ളത്.JNU സംഭവവുമായിട്ട് സംഭവിച്ച കാര്യ ങ്ങൾ എല്ലാം തന്നെ ദിനപത്രം പോലെ എന്തിനാണ് കനയ്യയുടെ താളിൽ രേഖപ്പെടുത്തുന്നത്? Akhiljaxxn (സംവാദം)
തടയൽ
തിരുത്തുക[1] ഇവിടെ മൂന്നു മുൻപ്രാപന നിയമം ലംഘിച്ചതിനാൽ 1 ദിവസത്തേക്ക് താങ്കളെ സൂചനയായി തടഞ്ഞിരിക്കുന്നു.--:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 01:56, 13 ജൂൺ 2016 (UTC)
നന്ദി . ഇതേ മാനദണ്ഡം വിനയ രാജിനും ബാധകമായിരുക്കുമെന്ന് പ്രതീക്ഷിക്കുന്നതിനോടൊപ്പം പ്രസ്തുത താളിനെക്കുറിച്ചുള്ള എന്റെ താളിലെയും ആ താളിലെയും സംവാദങ്ങൾ പരിശോധിക്കുവാൻ താൽപര്യപ്പെടുന്നു 05:23, 13 ജൂൺ 2016 (UTC) Akhiljaxxn (സംവാദം)
സംവാദം
തിരുത്തുകഇവിടെനിന്നും സംവാദങ്ങൾ മായ്ക്കരുത്. പത്തായത്തിലാക്കാവുന്നതാണ്. --:- എന്ന് - അരയശ്ശേരിൽ സുബ്രഹ്മണ്യപ്പണിക്കർ മനു✆ 07:47, 5 ജൂലൈ 2016 (UTC)
കൂടുതൽ സംശയ നിവാരണത്തിനായി താങ്കളുടെ Fb twitter എന്നിവയിൽ ഏതെങ്കിലും നൽകിയാൽ സ്വകാര്യമായി ബന്ധപ്പെടാൻ ഉപകാരപ്രദമായേനെ Akhiljaxxn 07:53, 5 ജൂലൈ 2016 (UTC)
Mr. Akhil please check whether the topics you have edited, in connection with, edit-a-thon, are the same what are asked for.--Drcenjary (സംവാദം) 09:48, 17 ജൂലൈ 2016 (UTC)
Can You pls mention the topic u talking bout? Akhiljaxxn 11:43, 17 ജൂലൈ 2016 (UTC)
മൈക്കേൽ ജാക്സൺ
തിരുത്തുകചർച്ച ഒരു സമവായത്തിലെത്തിയോ ? ബിപിൻ (സംവാദം) 17:36, 13 ഓഗസ്റ്റ് 2016 (UTC)
അതിൽ പങ്കെടുത്തവരാരും പിന്നീട് പ്രതികരിച്ചു കണ്ടില്ല. സാധാരണ മലയാളം പേപ്പറുകളിലെ പോലെ മൈക്കൽ എന്നല്ലെ നല്ലത്? Akhiljaxxn (സംവാദം) 17:54, 13 ഓഗസ്റ്റ് 2016 (UTC)
തിരഞ്ഞെടുക്കാവുന്ന ലേഖനം
തിരുത്തുകഒരു ശുചീകരണ പ്രക്രിയ നടത്തിയിരുന്നു, അന്നേരം ഒഴിവാക്കപ്പെട്ടതാവാം. തിരിച്ചിട്ടുണ്ട്. ബിപിൻ (സംവാദം) 18:25, 14 ഓഗസ്റ്റ് 2016 (UTC)
Rio Olympics Edit-a-thon
തിരുത്തുകDear Friends & Wikipedians, Celebrate the world's biggest sporting festival on Wikipedia. The Rio Olympics Edit-a-thon aims to pay tribute to Indian athletes and sportsperson who represent India at Olympics. Please find more details here. The Athlete who represent their country at Olympics, often fail to attain their due recognition. They bring glory to the nation. Let's write articles on them, as a mark of tribute.
For every 20 articles created collectively, a tree will be planted. Similarly, when an editor completes 20 articles, a book will be awarded to him/her. Check the main page for more details. Thank you. Abhinav619 (sent using MediaWiki message delivery (സംവാദം) 16:54, 16 ഓഗസ്റ്റ് 2016 (UTC), subscribe/unsubscribe)
മൈക്ക്ൽ ജാക്സൺ
തിരുത്തുകതലക്കെട്ട് പഴയതുപോലെ തന്നെയാണല്ലോ. ബിപിൻ (സംവാദം) 03:46, 18 ഓഗസ്റ്റ് 2016 (UTC)
ബിപിൻ അതേ പേരിൽ തന്നെ തിരിച്ചുവിടപ്പെട്ടിട്ടുണ്ട് മൈക്ക്ൽ ജാക്സൺ നോക്കൂ മറ്റു ഭാഷകളിലേക്കുള്ള കണ്ണികളും നഷ്ടപ്പെട്ടിട്ടുണ്ട്.Akhiljaxxn (സംവാദം) 05:57, 18 ഓഗസ്റ്റ് 2016 (UTC)
- എന്താ പ്രശ്നം അഖിൽ, ഈ തിരുത്ത് മുൻപ്രാപനം ചെയ്യണമെന്നാണോ ? ബിപിൻ (സംവാദം) 04:15, 21 ഓഗസ്റ്റ് 2016 (UTC)
ബിപിൻ ഒന്നുകിൽ ഈ തിരുത്ത് മുൻ പ്രാപനം ചെയ്ത് ഈ താളിൽ നിന്നു മറ്റു ഭാഷ താളുകളിലേക്കു പോകാനുമുള്ള കണ്ണികൾ ശരിയാക്കുക.അല്ലെങ്കിൽ മൈക്കൽ ജാക്സൺ എന്നു തലക്കെട്ടു മാറ്റി ഭാഷ കണ്ണികൾ റെഡിയാക്കുക Akhiljaxxn (സംവാദം) 05:16, 21 ഓഗസ്റ്റ് 2016 (UTC)
- ഈ താളിൽ ഇന്റർവിക്കി കണ്ണികൾ ദൃശ്യമല്ലാ. അഖിൽ മറ്റുള്ളവരുടെ തിരുത്തലുകൾ റിവർട്ട് ചെയ്യുകയും ചെയ്യുന്നു.--റോജി പാലാ (സംവാദം) 08:08, 21 ഓഗസ്റ്റ് 2016 (UTC)
- അവസാനം ഏതു തലക്കെട്ടാണ് തീരുമാനിച്ചത്?--റോജി പാലാ (സംവാദം) 08:37, 21 ഓഗസ്റ്റ് 2016 (UTC)
റോജി പാലാ മൈക്കൽ ജാക്സൺ എന്ന്, ആ താളിന്റെ സംവാദത്തിലും നോക്കൂ. ഈ നാമം മുൻപ് സ്വീകരിച്ച് പീന്നീട് മൈക്ക്ൽ എന്നാക്കുകയായിരുന്നു. ആയതിനാൽ അത് പിന്നീട് തിരിച്ചു കൊണ്ടുവരാൻ എനിക്ക് സാധിക്കില്ല കാര്യനിർവാഹകർക്കേ സാധിക്കു എന്നു തോന്നുന്നു.Akhiljaxxn (സംവാദം) 09:24, 21 ഓഗസ്റ്റ് 2016 (UTC)
മു പ്രാ
തിരുത്തുകഎന്റെ ഈ തിരുത്ത് താങ്കൾ മുൻപ്രാപനം ചെയ്തിരിക്കുന്നതായി കാണുന്നു. എന്തിനെന്ന് വ്യക്തമാക്കാമോ?--റോജി പാലാ (സംവാദം) 07:53, 21 ഓഗസ്റ്റ് 2016 (UTC)
റോജി പാലാ തലക്കെട്ടുമാറ്റുന്നതിനിടയിൽ ആ താൾ അതേ നാമത്തിൽ തന്നെ അബദ്ധത്തിൽ വഴിതിരിച്ചുവിടപ്പെട്ടു.അത് ശരിയാക്കുന്നതിനിടയിൽ സംഭവിച്ചതാണ്.ഈക്കാര്യം കാര്യനിർവാഹകരുടെ ശ്രദ്ധയിൽപ്പെടുത്തിട്ടുണ്ട്. മുകളിലെ ത്തെ സംവാദങ്ങൾ ശ്രദ്ധിക്കുക Akhiljaxxn 08:23, 21 ഓഗസ്റ്റ് 2016 (UTC)
Help for Malayalam transcript
തിരുത്തുകI need to transcript the phrase contained in this picture
http://www.globnet.it/collezionismo/Images12/MONDO%202%20INDIA.JPG
I have attempted by myself and I have identified:
Nutellaനല്ലതുണ്
Could you help me to transcript correctly the phrase? --Marcello Gianola (സംവാദം) 18:09, 10 ഒക്ടോബർ 2016 (UTC)
- Thanks you so much!!! --Marcello Gianola (സംവാദം) 20:07, 10 ഒക്ടോബർ 2016 (UTC)
Its My pleasure Akhiljaxxn (സംവാദം) 10:16, 11 ഒക്ടോബർ 2016 (UTC)
ഡേവിഡ് ലെറ്റർമാൻ
തിരുത്തുകAkhiljaxxn ::ലെറ്റർമാൻ ലേഖനത്തിൽ പുറം കണ്ണികളിൽ പിശകുണ്ടല്ലോ ? റോൾ ബാക്ക് ചെയ്തത് ചില ഭാഗങ്ങൾ അതുപോലെ വീണ്ടും ചേർത്തിരിയ്ക്കുന്നു.ഏകപക്ഷീയമായി വിവരങ്ങൾ നീക്കം ചെയ്യരുത്.-- തത്കാലത്തേയ്ക്ക് മുൻപ്രാപനം ചെയ്യുന്നു.Mpmanoj (സംവാദം) 02:07, 11 ഒക്ടോബർ 2016 (UTC)
Mpmanoj .ഇൻഫോബോക്സിൽ വിവരങ്ങൾ കുറവായതിനാ നാൽ ഇംഗ്ലീഷ് താളിലെ ഇൻഫോബോക്സ് കോപ്പി പേസ്റ്റ് ചെയ്യുകയാണു ചെയ്തത്. കണ്ണികൾ ഞാൻ പിന്നീട് ചേർത്തിട്ടില്ല.
പിന്നെ ലീഡിൽ ടെലിവിഷൻ അവതാരകനും നിർമ്മാതാവും എന്നും മാത്രമാണുള്ളത്. ലെറ്റർമാന് പ്രഥമമായി ഒരു ഹാസ്യതാരമാണ് അദ്ദേഹത്തിന്റെ ഇൻഫൊ ബോക്സിന്റെ നിറമായ നീല കൊമേഡിയനാണ് എന്നാൽ അതിവിടെ ചേർത്തിട്ടില്ല
കൂടാതെ ലെറ്റർമാൻ ഒരു അമേരിക്കൻ ആണ് എന്നാൽ താങ്കൾ ചേർത്തത് വായിച്ചാൽ അമേരിക്കൻ ടെലിവിഷൻ പരിപാടികൾ മാത്രം ചെയ്ത ഒരാളെന്ന പ്രതീതിയാണുണ്ടാക്കുന്നത്. ആയതിനാൽ ഇക്കാര്യങ്ങൾ ചേർക്കുകയോ അല്ലെങ്കിൽ മുപ്രാ ചെയ്യുവാനും താൽപര്യപെടുന്നു Akhiljaxxn (സംവാദം) 10:15, 11 ഒക്ടോബർ 2016 (UTC)
ഇൻഫോ ബോക്സ് പുതുക്കുമ്പോൾ
തിരുത്തുകAkhiljaxxn, ഇൻഫോ ബോക്സ് പുതുക്കുമ്പോൾ നിലവിൽ മലയാളത്തിൽ ഉണ്ടായിരുന്ന വിവരങ്ങളെല്ലാം പുതിയ ഇൻഫോബോക്സിലും ചേർക്കാൻ ശ്രദ്ധിക്കുമല്ലോ, അല്ലാത്തപക്ഷം അത് നശീകരണപ്രവർത്തനമായാണ് വിലയിരുത്തുനാവുക. ആശംസകളോടെ--36.255.14.52 10:59, 11 ഒക്ടോബർ 2016 (UTC)
ഓ അങ്ങനെയും ഉണ്ടല്ലെ? ഇനി മുതൽ ശ്രദ്ധിക്കാം. Akhiljaxxn (സംവാദം) 13:03, 11 ഒക്ടോബർ 2016 (UTC)
Support
തിരുത്തുകSir, Please support the event here [2] and also comment please.--Drcenjary (സംവാദം) 02:46, 13 ഒക്ടോബർ 2016 (UTC)
പത്തായം
തിരുത്തുകമറ്റെല്ലാ താളും പോലെ ഒരു താളാണ് പത്താഴം. ഉപയോക്താവിന്റെ_സംവാദം:Akhiljaxxn/നിലവറ_1 എന്നൊരു താൾ/ഉപതാൾ തുടങ്ങുക. ഇപ്പോഴത്തെ സംവാദം താളിലെ സംവാദങ്ങൾ മൂലരൂപം തിരുത്ത എന്ന ടാബ് ക്ലിക്ക് ചെയ്ത് ആൾ സെലക്ട് ചെയ്യുക, കട്ട് ചെയ്യുക, ഇപ്രകാരം പുതുതായി ഉണ്ടാക്കിയ താളിൽ കൊണ്ടുപോയി പേസ്റ്റുക. സേവ് ചെയ്യുക. എന്നിട്ട് യഥാർത്ഥ സംവാദത്താളിൽ പുതുതായി ഉണ്ടാക്കിയ താളിന്റെ ലിങ്ക് കാണിക്കുക. അത് എന്റെ സംവാദത്താൾ തുറന്ന് ഏറ്റവും മുകളിൽ നോക്കിയാൽ മനസ്സിലാകും. സംവാദത്താൾ സാധാരണഗതിയിൽ നശിപ്പിക്കാൻ പാടില്ല. അത് ഇപ്രകാരം ആർക്കൈവ് ചെയ്യണം. ഒകെ. --Adv.tksujith (സംവാദം) 17:58, 18 ഒക്ടോബർ 2016 (UTC)