ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട

ലേക്ക് പ്ലാസിഡ് vs. അനക്കോണ്ട ബെർക്ക്‌ലി ആൻഡേഴ്‌സൺ രചന നിർവ്വഹിച്ച് എ.ബി. സ്റ്റോൺ സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ഒരു അമേരിക്കൻ കോമഡി ഹൊറർ ടെലിവിഷൻ ചിത്രമാണ്. കോറിൻ നെമെക്, യാൻസി ബട്ട്‌ലർ, റോബർട്ട് ഇംഗ്ലണ്ട് എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിഫി കേബിൾ ചാനലിലൂടെ 2015 ഏപ്രിൽ 25 ന് ഈ ചിത്രത്തിൻറെ ആദ്യ പ്രദർശനം നടന്നു. അനക്കോണ്ട സിനിമാ പരമ്പരയും  ലേക്ക് പ്ലാസിഡ് സിനിമാ പരമ്പരയും  തമ്മിലുള്ള ഒരു സംയോജനമായിരുന്ന ഈ ചിത്രം കൂടാതെ, രണ്ട് സിനിമാ പരമ്പരകളിലെയും അഞ്ചാം ഗഡുകൂടിയായിരുന്നു. ഇതിന് പിന്നാലെ ലേക്ക് പ്ലാസിഡ്: ലെഗസി (2018) എന്നൊരു ചിത്രവും റിലീസ് ചെയ്തിട്ടുണ്ട്.[1]

ലേക്ക് പ്ലാസിഡ് വേഴ്സസ് അനക്കോണ്ട
പ്രമാണം:Lake Placid Vs. Anaconda DVD Cover.jpg
DVD cover
അടിസ്ഥാനമാക്കിയത്
രചനBerkeley Anderson
സംവിധാനംA.B. Stone
അഭിനേതാക്കൾ
സംഗീതംക്ലോഡ് ഫോസി
രാജ്യംഅമേരിക്കൻ ഐക്യനാടുകൾ
ഒറിജിനൽ ഭാഷ(കൾ)ഇംഗ്ലീഷ്
നിർമ്മാണം
നിർമ്മാണം
  • ജെഫ്രി ബീച്ച്
  • ഫിലിപ്പ് റോത്ത്
ഛായാഗ്രഹണംഇവോ പീച്ചെവ്
എഡിറ്റർ(മാർ)കാമറൂൺ ഹാലെൻബെക്ക്
സമയദൈർഘ്യം92 മിനിട്ട്
പ്രൊഡക്ഷൻ കമ്പനി(കൾ)
സംപ്രേഷണം
ഒറിജിനൽ നെറ്റ്‌വർക്ക്സിഫി
ഒറിജിനൽ റിലീസ്
  • ഏപ്രിൽ 25, 2015 (2015-04-25)
കാലചരിത്രം
അനുബന്ധ പരിപാടികൾ


  1. Tim Brayton (26 June 2020). "Lake Placid vs. Anaconda (2015) - Movie Review". Alternate Ending.