വൺമാൻഷോ
മലയാള ചലച്ചിത്രം
ഷാഫിയുടെ സംവിധാനത്തിൽ ജയറാം, ലാൽ, കലാഭവൻ മണി, സംയുക്ത വർമ്മ, മന്യ എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനെത്തിയ ഒരു മലയാളചലച്ചിത്രമാണ് വൺമാൻഷോ. അശ്വതി ഫിലിംസിന്റെ ബാനറിൽ ഗിരീഷ് വൈക്കം നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ലാൽ റിലീസ്, റാഫാ ഇന്റർനാഷണൽ എന്നിവർ ചേർന്നാണ് വിതരണം ചെയ്തത്. കഥ, തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് റാഫി മെക്കാർട്ടിൻ ആണ്.
വൺമാൻ ഷോ | |
---|---|
സംവിധാനം | ഷാഫി |
നിർമ്മാണം | ഗിരീഷ് വൈക്കം |
കഥ | റാഫി മെക്കാർട്ടിൻ |
തിരക്കഥ | റാഫി മെക്കാർട്ടിൻ |
അഭിനേതാക്കൾ | ജയറാം ലാൽ കലാഭവൻ മണി സംയുക്ത വർമ്മ മന്യ |
സംഗീതം | സുരേഷ് പീറ്റേഴ്സ് |
ഗാനരചന | കൈതപ്രം ദാമോദരൻ നമ്പൂതിരി |
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
വിതരണം | ലാൽ റിലീസ് റാഫാ ഇന്റർനാഷണൽ |
റിലീസിങ് തീയതി | 2001 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുകഅഭിനേതാവ് | കഥാപാത്രം |
---|---|
ജയറാം | ജയകൃഷ്ണൻ |
ലാൽ | ഹരിനാരായണൻ |
കലാഭവൻ മണി | പൊന്നപ്പൻ |
നരേന്ദ്രപ്രസാദ് | കെ.ആർ. മേനോൻ |
ജനാർദ്ദനൻ | രവീന്ദ്രൻ |
സലീം കുമാർ | ഭാസ്കരൻ |
എൻ.എഫ്. വർഗ്ഗീസ് | ഡോ. നമ്പ്യാർ |
ഇന്ദ്രൻസ് | അച്ചുതൻ |
കൊച്ചിൻ ഹനീഫ | പ്രേം |
മച്ചാൻ വർഗീസ് | പങ്കജാക്ഷൻ |
ടി.പി. മാധവൻ | |
കലാഭവൻ നവാസ് | ഷാജഹാൻ |
രാമു | ജെയിലർ |
സംയുക്ത വർമ്മ | രാധിക മേനോൻ |
മന്യ | റസിയ |
മങ്ക മഹേഷ് | |
രാധിക | അശ്വതി |
സംഗീതം
തിരുത്തുകകൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ ഗാനങ്ങൾക്ക് സംഗീതസംവിധാനം നിർവ്വഹിച്ചത് സുരേഷ് പീറ്റേഴ്സ് ആണ്. പശ്ചാത്തലസംഗീതം കൊടുത്തത് രാജാമണി. ഗാനങ്ങൾ വിപണനം ചെയ്തത് സത്യം ഓഡിയോസ്.
- ഗാനങ്ങൾ
- പവിഴമലർ പെൺകൊടി : എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- റോസാപ്പൂ റോസാപ്പൂ : എം.ജി. ശ്രീകുമാർ, കെ.എസ്. ചിത്ര
- കാശിത്തുമ്പ : ഉണ്ണികൃഷ്ണൻ, സ്വർണ്ണലത
- ആദ്യത്തെ : പി. ജയചന്ദ്രൻ
- രാക്കടമ്പിൽ : എം.ജി. ശ്രീകുമാർ, മനോ
- ഒരു മുളം : ശ്രീനിവാസ്, സുജാത മോഹൻ
- നീലരാവിൻ : എം.ജി. ശ്രീകുമാർ
- നിറമഴയിൽ : മനോ, സുജാത മോഹൻ, സുരേഷ് പീറ്റേഴ്സ്, കോറസ്
- കാശിത്തുമ്പപ്പൂവേ : ഉണ്ണികൃഷ്ണൻ
അണിയറ പ്രവർത്തകർ
തിരുത്തുകഅണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
---|---|
ഛായാഗ്രഹണം | ആനന്ദക്കുട്ടൻ |
ചിത്രസംയോജനം | ഹരിഹരപുത്രൻ |
കല | ബോബൻ |
ചമയം | സി.വി. സുദേവൻ |
വസ്ത്രാലങ്കാരം | വേലായുധൻ കീഴില്ലം |
നൃത്തം | കല |
സംഘട്ടനം | ത്യാഗരാജൻ |
പരസ്യകല | സാബു കൊളോണിയ |
പ്രോസസിങ്ങ് | പ്രസാദ് കളർ ലാബ് |
നിശ്ചല ഛായാഗ്രഹണം | സുനിൽ ഗുരുവായൂർ |
എഫക്റ്റ്സ് | മുരുകേഷ് |
വാർത്താപ്രചരണം | സൈമൺ ഇടപ്പള്ളി |
നിർമ്മാണ നിർവ്വഹണം | ഉണ്ണി രൂപവാണി |
മിക്സിങ്ങ് | രവി |
വാതിൽപുറചിത്രീകരണം | വിശാഖ് ഔട്ട് ഡോർ യൂണിറ്റ് |
ഓഫീസ് നിർവ്വഹണം | വിനോദ് കുമാർ |
ലെയ്‌സൻ | വി.വി. രാധാകൃഷ്ണൻ |
അസോസിയേറ്റ് കാമറാമാൻ | സഹീർ |
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക