വിഷ്ണു ഉണ്ണികൃഷ്ണൻ

ഇന്ത്യന്‍ ചലച്ചിത്ര അഭിനേതാവ്

വിഷ്ണു ഉണ്ണികൃഷ്ണൻ ഇന്ത്യൻ ചലച്ചിത്ര താരവും തിരക്കഥ രചിയതാവുമാണ്. പ്രധാനമായും മലയാള ചലച്ചിത്ര മേഖലയിൽ പ്രവർത്തിച്ചു വരുന്നു.

വിഷ്ണു ഉണ്ണികൃഷ്ണൻ PP
ജനനം (1987-03-11) 11 മാർച്ച് 1987  (35 വയസ്സ്)
തൊഴിൽനടൻ, തിരക്കഥാകൃത്ത്‌
സജീവ കാലം2003–മുതൽ
ജീവിതപങ്കാളി(കൾ)ഐശ്വര്യ (2020)
കുട്ടികൾno
മാതാപിതാക്ക(ൾ)Unnikrishnan pillah

വിവാഹംതിരുത്തുക

1987 മാർച്ച് 11 ന് എറണാകുളം ജില്ലയിലാണ് ഉണ്ണികൃഷ്ണനും ലീലയ്ക്കും വിഷ്ണു ജനിച്ചത്. അദ്ദേഹത്തിന് രണ്ട് സഹോദരിമാരുണ്ട്, ലക്ഷ്മി പ്രിയ, രേഷ്മി അംബിളി.[1] വിഷ്ണു ഉണ്ണികൃഷ്ണൻ വിവാഹിതനാണ്. ഐശ്യര്യ എന്നാണ് വിഷ്ണുവിന്റെ ഭാര്യയുടെ പേര്.

അവാർഡുകൾതിരുത്തുക

അവലംബംതിരുത്തുക

ബാഹ്യ ലിങ്കുകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=വിഷ്ണു_ഉണ്ണികൃഷ്ണൻ&oldid=3433133" എന്ന താളിൽനിന്ന് ശേഖരിച്ചത്