പുലിവാൽ കല്ല്യാണം

മലയാള ചലച്ചിത്രം
(പുലിവാൽ കല്യാണം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഷാഫി സംവിധാനം ചെയ്ത് 2003-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് പുലിവാൽ കല്ല്യാണം. ജയസൂര്യ, കാവ്യ മാധവൻ, ലാൽ, ഹരിശ്രീ അശോകൻ, സലീം കുമാർ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഉദയകൃഷ്ണ, സിബി കെ. തോമസ് എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.

പുലിവാൽ കല്യാണം
വി.സി.ഡി. പുറംചട്ട
സംവിധാനംഷാഫി
നിർമ്മാണംഒ.പി. ഉണ്ണികൃഷ്ണൻ
പ്രേമചന്ദ്രൻ
രചനഉദയകൃഷ്ണ-സിബി കെ. തോമസ്
അഭിനേതാക്കൾജയസൂര്യ
കാവ്യ മാധവൻ
സംഗീതംബേണി ഇഗ്നേഷ്യസ്
ഗാനരചനകൈതപ്രം
ഛായാഗ്രഹണംപി. സുകുമാർ
ചിത്രസംയോജനംഹരിഹരപുത്രൻ
സ്റ്റുഡിയോഗോവിന്ദ് ഫിലിംസ്
റിലീസിങ് തീയതി2003 ഡിസംബർ 25
രാജ്യംഇന്ത്യ
ഭാഷമലയാളം
സമയദൈർഘ്യം147 മിനിറ്റ്

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

ഗാനരചന നിർവ്വഹിച്ചിരിക്കുന്നത് കൈതപ്രം, സംഗീതസംവിധാനം നിർവ്വഹിച്ചിരിക്കുന്നത് ബേണി ഇഗ്നേഷ്യസ്. ഗാനങ്ങൾ സത്യം ഓഡിയോസ് വിപണനം ചെയ്തിരിക്കുന്നു.

ഗാനങ്ങൾ
# ഗാനംഗായകർ ദൈർഘ്യം
1. "ഗുജറാത്തി"  വിധു പ്രതാപ്, ജ്യോത്സ്ന 5:18
2. "ആരു പറഞ്ഞു"  പി. ജയചന്ദ്രൻ, കെ.എസ്. ചിത്ര 4:21
3. "തേവരത്തെരുവ്"  എം.ജി. ശ്രീകുമാർ, അഫ്സൽ, ഹരിശ്രീ അശോകൻ 4:05
4. "ആരുണ്ടിനിയാരുണ്ട്"  അഫ്സൽ, വിജയ് യേശുദാസ്, ഹരിശ്രീ അശോകൻ 4:40
5. "പൂവള്ളിക്കാവിൽ"  കെ.ജെ. യേശുദാസ് 5:32
6. "ഗുജറാത്തി"  ജ്യോത്സ്ന 5:18

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക

 
വിക്കിചൊല്ലുകളിലെ പുലിവാൽ കല്ല്യാണം എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"https://ml.wikipedia.org/w/index.php?title=പുലിവാൽ_കല്ല്യാണം&oldid=3210816" എന്ന താളിൽനിന്ന് ശേഖരിച്ചത്