മലയാള സിനിമയിലും മിമിക്രി, സ്കിറ്റ് രംഗത്തും നിറഞ്ഞുനിൽക്കുന്ന കലാകാരനാണ് ഹരീഷ് കണാരൻ, ഹരീഷ് പെരുമണ്ണ, എന്നുകൂടി അറിയപ്പെടുന്ന ഇദ്ദേഹം ടിവി റിയാലിറ്റി ഷോ ആയ കോമഡി ഫെസ്റ്റിവലിൽ ജാലിയൻ കണാരൻ എന്ന വേഷപ്പകർച്ചയിലൂടെ ആണ് മലയാളീമനസ്സിൽ സ്ഥാനം പിടിച്ചത്.[1]

ഹരീഷ് കണാരൻ
ജനനം
ദേശീയതഭാരതീയൻ
തൊഴിൽനടൻ,
സജീവ കാലം2014–മുതൽ
ജീവിതപങ്കാളി(കൾ)സന്ധ്യ
കുട്ടികൾ2

വ്യക്തി ജീവിതം

തിരുത്തുക

കോഴിക്കോട് ജില്ലയിൽ പെരുമണ്ണയിൽ ജനിച്ച് ഹരീഷ് കോഴിക്കോട് ഗണപത് ഹൈസ്കൂളിൽ നിന്നും ഹൈസ്കൂൽ വിദ്യാഭ്യാസം പൂർത്തിയാക്കി. നാടം എന്ന ഹരീഷും സംഖവും അവതരിപ്പിച്ച നാടകം സ്കൂൾ യുവജനോത്സവത്തിൽസമ്മാനാർഷമായി. ഹരീഷ് സന്ധ്യ എന്ന സ്കൂൾ ടീച്ചറെ വിവാഹം ചെയ്തു. ധ്യാൻ ഹരി പുത്രൻ.[1][2][3]

അഭിനയ ജീവിതം

തിരുത്തുക

കാലിക്കറ്റ് ഫ്രണ്ട്സ് എന്ന മിമിക്രി ട്രൂപ്പിലൂടെയാണ് ഹരീഷ് തന്റെ ജീവിതം ആരംഭിക്കുന്നത്. കാലിക്കറ്റ് സൂപ്പർ ജോക്സ്, വി4 കാലിക്കറ്റ് എന്നീ ട്രൂപ്പുകളീലും പ്രവർത്തിച്ചു. മഴവിൽ മനോരമയിലെ കോമഡി ഫെസ്റ്റിവലിലൂടെ റ്റിവി രംഗത്തെത്തി. അവിടെ ജാലിയൻ കണാരൻ പ്രേഷകശ്രെദ്ധ പിടിച്ചുപറ്റി. ഉത്സാഹക്കമ്മിറ്റി എന്ന സിനിമയിലൂടെ 2014ൽ ചലച്ചിത്രരംഗത്തെത്തി.[1][4]

സിനിമയിൽ

തിരുത്തുക
Year Film Role
2014 Ulsaha Committee Jaliyan Kanaran
2014 Sapthamashree Thaskaraha Cameo appearance
2015 Ellam Chettante Ishtam Pole
2015 Salt Mango Tree Shafique
2015 Oru Second Class Yathra Auto-rikshaw driver
2015 Nee-Na P. Kunhimuhammad
2015 Acha Dhin Madanan
2015 Ben
2015 Kunjiramayanam Ratheesh
2015 Rajamma @ Yahoo Chandran
2015 Two Countries Sajan Koyilandi
2016 Hello Namasthe Rameshan
2016 Appuram Bengal Ippuram Thiruvithamkoor
2016 Darvinte Parinamam Hareesh
2016 Kali Hamsa
2016 Mudhugauv Putheri
2016 King Liar Pushpakumar/Pushpu
2016 Marubhoomiyile Aana Satheesan
2016 Oppam Veeran
2016 Welcome to Central Jail Swami
2016 Swarna Kaduva Joju
2016 Kappiri Thuruthu
2017 Puthan Panam Chandru
2017 Georgettan's Pooram
2017 Rakshadhikari Baiju Oppu Vineeth
2017 Pullikkaran Staraa Bharathan
2017 ’’Aana Alaralodalaral’’ Dasaradhan
2017 Basheerinte Premalekhanam
2017 Prethamundu Sookshikukka
2017 Chunkzz Preman
2017 Gandhinagaril Unniyarcha
2017 Vishwa Vikhyatharaya Payyanmar
2017 Godha DhimDhi
2017 Goodalochana Jamsheer
2017 Oru Cinemakkaran Apartment Security
2017 Sherlock Toms Fakruddin aka Fakru
2017 Honeybee 2.5
2018 Diwanji moola Grandprix
2018 Shikkari Shambhu Shaji
2018 Street Lights As a Thief
2018 Kalyanam Sarath's Uncle/ Aveesh Kumar
2018 Kuttanadan Marpapa Thief
2018 Kinavalli
2018 Tanaha
2018 Oru Pazhaya Bomb Kadha Bhavyan
2018 Aanakallan
2018 Mangalyam Thanthunanena Shamzu
Key
  Denotes films that have not yet been released
  1. 1.0 1.1 1.2 Manalethu, Biju Cherian (2016-01-22). "Hareesh Perumanna Actor Profile and Biography". Cinetrooth. Archived from the original on 2016-12-30. Retrieved 2016-12-29.
  2. "Hareesh Perumanna Malayalam Actor Profile, Movies, Wiki". www.topmovierankings.com. Archived from the original on 2016-12-30. Retrieved 2016-12-29.
  3. movie.webindia123.com. "Hareesh Perumanna, Hareesh Perumanna Photo Gallery, Hareesh Perumanna Videos, Actor Hareesh Perumanna, Hareesh Perumanna Profile". movie.webindia123.com. Archived from the original on 2016-12-30. Retrieved 2016-12-29.{{cite web}}: CS1 maint: numeric names: authors list (link)
  4. "Hareesh Perumanna, Calicut Journal". www.calicutjournal.com. Archived from the original on 2016-12-30. Retrieved 2016-12-29."https://ml.wikipedia.org/w/index.php?title=ഹരീഷ്_കണാരൻ&oldid=4077206" എന്ന താളിൽനിന്ന് ശേഖരിച്ചത്