ബിജുക്കുട്ടൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
ഒരു മലയാളചലച്ചിത്രനടനാണ് ബിജുക്കുട്ടൻ. ഹാസ്യപ്രാധാന്യമുള്ള വേഷങ്ങളാണ് ഇദ്ദേഹം കൂടുതലായി അവതരിപ്പിക്കുന്നത്.
Bijukuttan | |
---|---|
![]() | |
ജനനം | Kerala, India | 24 ഡിസംബർ 1976
ദേശീയത | Indian |
ജീവിതപങ്കാളി(കൾ) | Subitha |
കുട്ടികൾ | 2 |
മാതാപിതാക്ക(ൾ) | Anandan, Chandrika |
ജീവിതരേഖതിരുത്തുക
2007-ൽ ബിജുക്കുട്ടൻ മമ്മൂട്ടിക്കൊപ്പം പോത്തൻ വാവ എന്ന മലയാളചലച്ചിത്രത്തിലാണ് ആദ്യം വേഷമിട്ടത്. 2007-ൽ ഇദ്ദേഹം മോഹൻലാൽ നായകനായി അഭിനയിച്ച ഛോട്ടാ മുംബൈ എന്ന ചലച്ചിത്രത്തിലും അഭിനയിച്ചു.[1]
അഭിനയിച്ച ചലച്ചിത്രങ്ങൾതിരുത്തുക
അവലംബംതിരുത്തുക
Persondata | |
---|---|
NAME | Bijukuttan |
ALTERNATIVE NAMES | |
SHORT DESCRIPTION | Indian actor |
DATE OF BIRTH | |
PLACE OF BIRTH | |
DATE OF DEATH | |
PLACE OF DEATH |