ഗായത്രി സുരേഷ്

ഇന്ത്യന്‍ ചലചിത്ര അഭിനേത്രി

ഒരു ഇന്ത്യൻ ചലച്ചിത്ര അഭിനേത്രിയും മോഡലുമാണ് ഗായത്രി സുരേഷ്. 2015-ൽ പ്രദർശനത്തിനെത്തിയ മലയാള ചലച്ചിത്രമായ ജമ്‌നപ്യാരിയിലൂടെയാണ് അവർ ചലച്ചിത്ര രംഗത്തെത്തിയത്.[1][2]

ഗായത്രി സുരേഷ്
ജനനം1992
തൊഴിൽഅഭിനേത്രി, മോഡൽ
സജീവ കാലം2014 – തുടരുന്നു

അവലംബങ്ങൾ തിരുത്തുക

  1. "റിസ്‌ക് എടുക്കാൻ തയ്യാറാണെങ്കിൽ എന്നെ വിവാഹം കഴിക്കാം: ഗായത്രി സുരേഷ്". web.archive.org. 2017-05-31. Archived from the original on 2017-05-31. ശേഖരിച്ചത് 2019-06-20.{{cite web}}: CS1 maint: bot: original URL status unknown (link)
  2. "മധുരം മധുരതരം; പാലടയുടെ വിശേഷങ്ങൾ". www.mathrubhumi.com. മൂലതാളിൽ നിന്നും 2019-06-20-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2019-06-20.
"https://ml.wikipedia.org/w/index.php?title=ഗായത്രി_സുരേഷ്&oldid=3775805" എന്ന താളിൽനിന്ന് ശേഖരിച്ചത്