ക്രമനമ്പർ
|
മുഖ്യമന്ത്രി
|
ഫോട്ടോ
|
അധികാരമേറ്റ തീയതി
|
അധികാരമൊഴിഞ്ഞ തീയതി
|
രാഷ്ട്രീയ പാർട്ടി
|
---|
1
|
ഇ.എം.എസ്. നമ്പൂതിരിപ്പാട്
|
|
ഏപ്രിൽ 5, 1957
|
ജൂലൈ 31, 1959
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (അവിഭക്തം)
|
---|
2
|
പട്ടം താണുപിള്ള
|
|
ഫെബ്രുവരി 22, 1960
|
സെപ്റ്റംബർ 26, 1962
|
പ്രജാ സോഷ്യലിസ്റ്റ് പാർട്ടി
|
---|
3
|
ആർ. ശങ്കർ
|
|
സെപ്റ്റംബർ 26, 1962
|
സെപ്റ്റംബർ 10, 1964
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
4
|
ഇ.എം.എസ്. നമ്പൂതിരിപ്പാട് ♥ |
|
മാർച്ച് 6, 1967
|
നവംബർ 1, 1969
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
---|
5
|
സി. അച്യുതമേനോൻ
|
|
നവംബർ 1, 1969
|
ഓഗസ്റ്റ് 1, 1970
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
|
---|
6
|
സി. അച്യുതമേനോൻ ♥ |
|
ഒക്ടോബർ 1, 1970
|
മാർച്ച് 25, 1977
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
|
---|
7
|
കെ. കരുണാകരൻ
|
|
മാർച്ച് 25, 1977
|
ഏപ്രിൽ 25, 1977
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
8
|
എ.കെ. ആന്റണി
|
|
ഏപ്രിൽ 27, 1977
|
ഒക്ടോബർ 27, 1978
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
9
|
പി.കെ. വാസുദേവൻ നായർ
|
|
ഒക്ടോബർ 29, 1978
|
ഒക്ടോബർ 7, 1979
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ
|
---|
10
|
സി.എച്ച്. മുഹമ്മദ്കോയ
|
|
ഒക്ടോബർ 12, 1979
|
ഡിസംബർ 1, 1979
|
ഇന്ത്യൻ യൂണിയൻ മുസ്ലീം ലീഗ്
|
---|
11
|
ഇ.കെ. നായനാർ
|
|
ജനുവരി 25, 1980
|
ഒക്ടോബർ 20, 1981
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
---|
12
|
കെ. കരുണാകരൻ ♥ |
|
ഡിസംബർ 28, 1981
|
മാർച്ച് 17, 1982
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
13
|
കെ. കരുണാകരൻ ♥ |
|
മേയ് 24, 1982
|
മാർച്ച് 25, 1987
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
14
|
ഇ.കെ. നായനാർ ♥ |
|
മാർച്ച് 26, 1987
|
ജൂൺ 17, 1991
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
---|
15
|
കെ. കരുണാകരൻ ♥ |
|
ജൂൺ 24, 1991
|
മാർച്ച് 16, 1995
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
16
|
എ.കെ. ആന്റണി ♥ |
|
മാർച്ച് 22, 1995
|
മേയ് 9, 1996
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
17
|
ഇ.കെ. നായനാർ ♥ |
|
മേയ് 20, 1996
|
മേയ് 13, 2001
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
---|
18
|
എ.കെ. ആന്റണി ♥ |
|
മേയ് 17, 2001
|
ഓഗസ്റ്റ് 29, 2004
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
19
|
ഉമ്മൻ ചാണ്ടി
|
|
ഓഗസ്റ്റ് 31, 2004
|
മേയ് 18, 2006
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
20
|
വി.എസ്. അച്യുതാനന്ദൻ
|
|
മേയ് 18, 2006
|
മേയ് 14 2011
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
---|
21
|
ഉമ്മൻ ചാണ്ടി ♥ |
|
മേയ് 18, 2011
|
മേയ് 20,2016
|
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
|
---|
22
|
പിണറായി വിജയൻ
|
|
മേയ് 25, 2016
|
തുടരുന്നു
|
കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)
|
---|