കേരളത്തിലെ ഗവർണ്ണർമാരുടെ പട്ടിക

വിക്കിമീഡിയ പട്ടിക താൾ

കേരളത്തിലെ ഗവർണ്ണർമാരായി ചുമതലയേറ്റവരുടെ സമ്പൂർണ്ണ പട്ടികയാണിത്.[1]

ക്രമനമ്പർ ഗവർണ്ണർ അധികാരമേറ്റ തീയതി അധികാരമൊഴിഞ്ഞ തീയതി
1 ബി. രാമകൃഷ്ണ റാവു 1956 നവംബർ 22 1960 ജൂലൈ 1
2 വി.വി. ഗിരി 1960 ജൂലൈ 1 1965 ഏപ്രിൽ 2
3 അജിത് പ്രസാദ് ജെയിൻ 1965 ഏപ്രിൽ 2 1966 ഫെബ്രുവരി 6
4 ഭഗവാൻ സഹായ് 1966 ഫെബ്രുവരി 6 1967 മേയ് 15
5 വി. വിശ്വനാഥൻ 1967 മേയ് 15 1973 ഏപ്രിൽ 1
6 എൻ.എൻ. വാഞ്ചൂ 1973 ഏപ്രിൽ 1 1977 ഒക്ടോബർ 10
7 ജ്യോതി വെങ്കിടാചലം 1977 ഒക്ടോബർ 14 1982 ഒക്ടോബർ 27
8 പി. രാമചന്ദ്രൻ 1982 ഒക്ടോബർ 27 1988 ഫെബ്രുവരി 23
9 റാം ദുലാരി സിൻഹ 1988 ഫെബ്രുവരി 23 1990 ഫെബ്രുവരി 12
10 സ്വരൂപ് സിംഗ് 1990 ഫെബ്രുവരി 12 1990 ഡിസംബർ 20
11 ബി. രാച്ചയ്യ 1990 ഡിസംബർ 20 1995 നവംബർ 9
12 പി. ശിവശങ്കർ 1995 നവംബർ 12 1996 മേയ് 1
13 ഖുർഷിദ് ആലം ഖാൻ 1996 മേയ് 5 1997 ജനുവരി 25
14 സുഖ്‌ദേവ് സിങ് കാങ് 1997 ജനുവരി 25 2002 ഏപ്രിൽ 18
15 സിഖന്ദർ ഭക്ത് 2002 ഏപ്രിൽ 18 2004 ഫെബ്രുവരി 23
16 ടി.എൻ. ചതുർവേദി 2004 ഫെബ്രുവരി 25 2004 ജൂൺ 23
17 ആർ.എൽ. ഭാട്ട്യ 2004 ജൂൺ 23 2008 ജൂലൈ 10
18 ആർ.എസ്. ഗവായി 2008 ജൂലൈ 10 2011 സെപ്റ്റംബർ 7
19 എം.ഒ.എച്ച്. ഫാറൂഖ് 2011 സെപ്റ്റംബർ 8 2012 ജനുവരി 26
20 എച്ച്.ആർ. ഭരദ്വാജ് 2012 ജനുവരി 26 2013 മാർച്ച് 22
21 നിഖിൽ കുമാർ 2013 മാർച്ച് 23 2014 മാർച്ച് 11
22 ഷീലാ ദീക്ഷിത് 2014 മാർച്ച് 11 2014 ആഗസ്റ്റ് 26[2]
23 പി. സദാശിവം 2014 സെപ്റ്റംബർ 5[3] 2019 സെപ്തംബർ 04
24 ആരിഫ് മുഹമ്മദ് ഖാൻ 2019 സെപ്തംബർ 06

അവലംബം തിരുത്തുക

  1. http://www.niyamasabha.org/codes/ginfo_4.htm
  2. "ഗവർണർ ഷീലാ ദീക്ഷിത് രാജിവെച്ചു" (പത്രലേഖനം). മാതൃഭൂമി. ആഗസ്റ്റ് 26, 2014. Archived from the original on 2014-08-26. Retrieved ആഗസ്റ്റ് 26, 2014. {{cite news}}: Check date values in: |accessdate= and |date= (help); Cite has empty unknown parameter: |10= (help)
  3. http://indianexpress.com/article/india/india-others/sathasivam-sworn-in-as-kerala-governor/

ഇതും കാണുക തിരുത്തുക