വിക്കിപീഡിയ:അടിസ്ഥാന ലേഖനങ്ങൾ
പത്താംതരം വരെ ശാസ്ത്ര-ഗണിത വിഷയങ്ങളിൽ പഠിക്കുന്ന അടിസ്ഥാന ലേഖനങ്ങൾ പട്ടികപ്പെടുത്താനും വികസിപ്പിക്കാനും വേണ്ടി ഉപയോഗിക്കുന്ന താൾ.
ചിലപ്പോൾ മറ്റൊരു പേരിൽ നിങ്ങൾ തുടങ്ങുന്ന ലേഖനം ഇതിനകം തന്നെ വിക്കിപീഡീയൽ കണ്ടുവെന്നു വരാം. ദയവായി ലേഖനം തുടങ്ങും മുൻപ് ഒന്നു തിരഞ്ഞു നോക്കൂ.
ശാസ്ത്രം
തിരുത്തുകഭൗതികം, രസതന്ത്രം
തിരുത്തുക- തന്മാത്ര
- ഊർജ്ജം
- ഖരം
- ദ്രാവകം
- വാതകം
- ആകർഷണബലം
- ബാഷ്പീകരണം
- സാന്ദ്രീകരണം
- ഗതികോർജ്ജം
- താപനില
- തിളനില
- ഘനനില
- പിണ്ഡം
- മർദ്ദം
- വ്യാപനം / അന്തർവ്യാപനം - Diffusion
- ഇംബൈബിഷൻ Imbibiition
- വൃതിവ്യാപനം - Osmosis
- ഏകകം
- അന്തരീക്ഷമർദ്ദം
- ബോയിലിന്റെ നിയമം - Boyle's Law
- ചാൾസ് നിയമം
- സെൽഷ്യസ്
- കെൽവിൻ
- ഫാരൻഹീറ്റ്
- സംയോജിത വാതകസമവാക്യം
- അവഗാഡ്രോ നിയമം
- ഗ്രാം അറ്റോമിക് മാസ്
- ഇലക്ട്രോലൈറ്റ്
- ഗ്രാം മോളിക്കുലാർ മാസ്
- അറ്റോമിക് മാസ്സ് യൂണിറ്റ്
- മോൾ - Mole Concept
- അവോഗാഡ്രോ സംഖ്യ
- ഗാഢത - Concentration
- കൊളിഷൻ സിദ്ധാന്തം
- ലേയത്വം
- ഘടകപ്രവർത്തനം
- സ്വേദനം
- ഹൈഡ്രോജനേഷൻ
- കാഥോഡ് രശ്മി
- കാഥോഡ് റേ ട്യൂബ്
- ഗതികം
- റിഡോക്സ് പ്രവർത്തനം
- പവർ
- ആങ്കുലാർ പ്രവേഗം
- താപശോഷക പ്രവർത്തനം
- താപമോചക പ്രവർത്തനം
- ഗതികസിദ്ധാന്തം
- രാസവസ്തു
- രാസസ്വഭാവം
- ആവർത്തനപ്പട്ടികയുടെ ചരിത്രം
- ബാർ (യൂണിറ്റ്)
- പാസ്കൽ (യൂണിറ്റ്)
- അണുകത
- പ്രമാണ താപ-മർദ്ദനില - Standard Temperature & Pressure
- ഉൽപ്രേരകം - Catalyst
- പീരിയോഡിക് ടേബിൾ
- ഡയഗണൽ റിലേഷൻഷിപ്പ്
- ലാന്തനോണുകൾ
- ആക്ടിനോണുകൾ
- ഇലക്ട്രോനെഗറ്റിവിറ്റി
- ആനുഭവിക സൂത്രം
- വി.എസ്.ഇ.പി.ആർ സിദ്ധാന്തം
- സ്ക്രീനിംഗ് പ്രഭാവം
- ഗതികം (മെക്കാനിക്സ്)
- ആറ്റോമിക ആരം
- അയോണീകരണ ഊർജ്ജം - Ionisation Energy
- ക്രിയാശീലശ്രേണി - Reactivity Series
- രാസപ്രവർത്തനം - Chemical Reaction
- വൈദ്യുതലേപനം - Electroplating
- ജൂൾ നിയമം
- ബലതന്ത്രം
- പ്രവൃത്തി - Work
- വൈദ്യുതപ്രതിരോധം
- പവർ - Power
- കാന്തികമണ്ഡലം
- വൈദ്യുതമണ്ഡലം
- വൈദ്യുതി
- പ്രകാശം
- ഇലക്ട്രോമോട്ടീഫ് ഫോഴ്സ് - EMF
- ട്രാൻസ്ഫോമർ
- മ്യൂച്വൽ ഇൻഡക്ഷൻ, സെൽഫ് ഇൻഡക്ഷൻ
- ഇൻഡക്ഷൻ - Induction
- ജനറേറ്റർ
- പ്രസരണനഷ്ടം
- ആവൃത്തി
- പ്രേഷണം - Transmission
- തീവ്രത - Intensity
- കമ്പനം - Vibration
- ഡൊപ്ലർ പ്രഭാവം - Dopler Effect
- അനുനാദം - Resonance
- പ്രതിപതനം - Reflection
- അനുരണനം - Reverbation
- പ്രതിധ്വനി - Echo
- ഇന്ധനം
- ബയോമാസ്
- ഓർഗാനിക് സംയുക്തങ്ങൾ
- അഷ്ടക നിയമം
- അയോണിക ബന്ധനം
- ആറ്റോമിക ഓർബിറ്റൽ
- ആഫ്ബാ തത്വം
- എമിഷൻ സ്പെക്ട്രം
- ബ്ലാക്ക് ബോഡി റേഡിയേഷൻ
- ഐസോടോൺ
- റൂഥർഫോർഡ് മാതൃക
- ലൂമെൻ (യൂണിറ്റ്)
- സ്റ്റോയ്ക്യോമെട്രി
- ഓം (യൂണിറ്റ്)
- അൾട്ടി മീറ്റർ
- ഗതികോർജ്ജം
- സ്ഥിതികോർജ്ജം
- പാസ്കൽ (യൂണിറ്റ്)
- ബാർ (യൂണിറ്റ്)
- അറ്റ്മോസ്ഫിയർ (യൂണിറ്റ്)
- കപ്പാസിറ്റർ
- ഓം മീറ്റർ
- ഗാൽവനോമീറ്റർ
- ഡയോഡ്
- ട്രാൻസിസ്റ്റർ
- ഇന്റഗ്രേറ്റഡ് സർക്യൂട്ട്
- ചാലകങ്ങൾ
- റെക്ടിഫിക്കേഷൻ
- പ്രകീർണനം - Dispersion
- തരംഗദൈർഘ്യം
- അതാര്യം, സുതാര്യം, അർദ്ധതാര്യം
- ഫൂട്ട്- പൗണ്ട്-സെക്കന്റ് വ്യവസ്ഥ
- സെന്റിമീറ്റർ-ഗ്രാം-സെക്കന്റ് വ്യവസ്ഥ
- മെസോമെറിക് പ്രഭാവം
- ബന്ധനനീളം
ജീവശാസ്ത്രം
തിരുത്തുകഗണിതം
തിരുത്തുക- പരപ്പളവ് / വിസ്തീർണ്ണം
- വ്യാപ്തം
- ആരം
- ചുറ്റളവ്
- ഭിന്നസംഖ്യ
- ദശാംശം
- സമാന്തരശ്രേണി
- മട്ടകോൺ
- ജ്യാമിതി
- അംശബന്ധം
- ചതുരം
- വൃത്തം
- സമചതുരം
- ചാപം - arc
- പരിവൃത്തം
- അനന്തം
- ചതുർഭുജം
- ഭുജം
- സമവാക്യം
- ചരം
- അചരം
- ദ്വിമാനസമവാക്യങ്ങൾ
- ത്രികോണമിതി
- സൈൻ
- കൊസൈൻ
- ഡിഗ്രീ
- റേഡിയൻ
- കർണം - hypotenuse
- സ്പർശരേഖ / സംപാതം / തൊടുവര - Tangent
- സ്തൂപിക
- ബഹുഭുജം
- ബീജഗണിതം
- മാധ്യം - arithmetic mean
- അക്കം
- അധിസംഖ്യ - Postive Number
- അഭാജ്യസംഖ്യ
- എണ്ണൽസംഖ്യ
- അംശം
- കൃതി - Power
- കൃത്യങ്കം - Exponent
- കേവലവില - Absolute Value
- വാസ്തവികസംഖ്യ
- ഛേദം - denominator
- ന്യൂനസംഖ്യ - Negetive Numbers
- ശിഷ്ടം
- സംഖ്യ
- സ്ഥാനവില
- ഹരണം
- ഹാരകം - Divisor
- ഹാര്യം - Dividend
- ഹരണഫലം - Quotient
- ബഹുപദം - Polynomial
- സമവാക്യം - Equation
- സൂത്രവാക്യം - Formula
- ബീജഗണിതവാചകം - Algebraic Expression
- അന്തർവൃത്തം - Incircle
- അർദ്ധഗോളം - hemisphere
- അർദ്ധവൃത്തം - Incircle
- കോൺ - Angle
- ഘനരൂപം - Solids
- ഗോളം - Sphere
- ചാൺ - Chord
- ബിന്ദു
- വക്ക്
- വികർണം - diagonal
- വൃത്തസ്തൂപിക - cone
- ശീർഷം - apex
- ലംബം
- സമാന്തരം
- സ്തംഭം - prism
- മധ്യമം - median
- മഹിതം - mode