ഡയഗണൽ റിലേഷൻഷിപ്പ്
ഡയഗണൽ റിലേഷൻഷിപ്പ് കാണപ്പെടുന്നത് പീരിയോഡിക് ടേബിളിലെ 2ഉം 3ഉം പിരിയഡുകളിലെ ഏതാനും ഡയഗണലായി ക്രമീകരിക്കപ്പെട്ട മൂലകങ്ങളുടെ ജോടികൾ തമ്മിലാണ്. ഈ ജോഡികൾ (lithium (Li) and magnesium (Mg), beryllium (Be) and aluminium (Al), boron (B) and silicon (Si) etc.) ഒരേ സ്വഭാവങ്ങൾ കാണിക്കുന്നു. boron ഉം silicon ഉം അർധചാലകങ്ങളാണ്, അവ ഉണ്ടാക്കുന്ന ഹാലൈഡുകൾ ജലത്തിൽ ഹൈഡ്രോളൈസ് ചെയ്ത് അസിഡിക് ഓക്സൈഡുകൾ ഉണ്ടാക്കുന്നു.