ബാർ (ഏകകം)

(ബാർ (യൂണിറ്റ്) എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ബാർ (യൂണിറ്റ്) മർദ്ദം അളക്കുന്നതിനുള്ള ഏകകമാണ് (എസ്. ഐ യിൽ പെട്ട യൂണിറ്റല്ല) കൃത്യമായി പറഞ്ഞാൽ 100000 Pa യ്ക്ക് തുല്യം. ഇത് ഏകദേശം സമുദ്രനിരപ്പിനു മുകളിലുള്ള അന്തരീക്ഷമർദ്ദത്തിനു തുല്യമാണ്. [1]

An aluminium cylinder
(5 മി.മീ or 0.197 ഇഞ്ച് thickness) after 700 bar (10 ksi) pressure.


1909ൽ ലണ്ടനിലെ അന്തരീക്ഷശാസ്ത്ര ഓഫീസിന്റെ ഡയറക്ടറായിരുന്ന സമയത്ത് ബ്രിട്ടീഷ് അന്തരീക്ഷശാസ്ത്രജ്ഞനായ വില്ല്യം നാപ്പിയർ ഷോ ബാർ, മില്ലീബാർ എന്നീ ഏകകങ്ങൾ അവതരിപ്പിച്ചത്. [2]

ബാറിൽനിന്ന് ലഭിക്കുന്ന ഏകകങ്ങൾ: മെഗാബാർ ( ചിഹ്നം: Mbar ), കിലോബാർ ( ചിഹ്നം: kbar), ഡെസിബാർ ( ചിഹ്നം: dbar), സെന്റിബാർ ( ചിഹ്നം: cbar), മില്ലിബാർ ( ചിഹ്നം: mbar അല്ലെങ്കിൽ mb). ഇവ SI,cgs യൂണിറ്റുകളല്ല. എന്നാൽ SI യോടൊപ്പമുപയോഗിക്കാൻ BIPM ഇവയെ അംഗീകരിച്ചിട്ടുണ്ട്. യൂറോപ്യൻ യൂണിയനിലെ രാജ്യങ്ങൾ ബാറിനെ നിയമാനുസൃതമായി അംഗീകരിച്ചിട്ടുണ്ട്.


നിർവചനവും മാറ്റപ്പട്ടികയും

തിരുത്തുക

എസ്. ഐ യൂണിറ്റായ പാസ്ക്കലുപയോഗിച്ച് ബാറിനെ നിർവചിക്കാം. അതായത്: 1 ബാർ ≡ 100000 Pa. അതിനാൽ 1 barന് തുല്യമായവ:

  • 100 കി.Pa (in SI units)
  • 1×105 N/m2 (alternative representation in SI units)
  • 1000000 Ba (barye) (in cgs units)

and approximately equal to

ഭാരം എന്ന് അർത്ഥമുള്ള ഗ്രീക്ക് വാക്കായ βάρος (baros),ഇൽ നിന്നാണ് ബാർ എന്ന പദം ഉൽഭവിച്ചത്. bar എന്ന സൂചകശബ്ദം ആണ് പഴയകാലത്ത് ഉപയോഗിച്ചിരുന്ന b എന്നതിനു പകരം ഉപയോഗിക്കുന്നത്. എന്നാൽ മില്ലിബാർ എന്നെഴുതാൻ mbar എന്നതിനുപകരം mb എന്നാണുപയോഗിക്കുക. ബാർണ് (ഏകകം) Barn (unit) എന്ന വിസ്തീർണ്ണത്തിന്റെ ഏകകവുമായി ഈ പ്രയോഗം തെറ്റിദ്ധരിക്കപ്പെടരുത്.

അന്തരീക്ഷവായുമർദ്ദം മിക്കപ്പോഴും മില്ലിബാറിലാണ് കൊടുക്കുന്നത്. സമുദ്രനിരപ്പിലെ പ്രാമാണികമർദ്ദം 1000 mbar, 100 (kPa), or 1 bar എന്നു നിർണയിച്ചിരിക്കുന്നു. ഇത് ഇന്ന് ഒഴിവാക്കപ്പെട്ട മർദ്ദത്തിന്റെ യൂണിറ്റായ "atmosphere" (atm)മായി (1.01325 barനു തുല്യമാണ്)വേർതിരിച്ചു കാണണം.

കേവലമർദ്ദവും, പ്രാമാണികമർദ്ദവും

തിരുത്തുക
This article incorporates material from the Citizendium article "Bar (unit)", which is licensed under the Creative Commons Attribution-ShareAlike 3.0 Unported License but not under the GFDL.
  1. British Standard BS 350:2004 Conversion Factors for Units
  2. "Sir William Napier Shaw". Archived from the original on 2007-08-29. Retrieved 2015-06-27.

പുറം കണ്ണികൾ

തിരുത്തുക
Pressure units
പാസ്കൽ Bar Technical atmosphere Standard atmosphere Torr Pounds per square inch
(Pa) (bar) (at) (atm) (Torr) (psi)
1 Pa ≡ 1 N/m2 10−5 1.0197×10−5 9.8692×10−6 7.5006×10−3 1.450377×10−4
1 bar 105 ≡ 100 kPa

≡ 106 dyn/cm2

1.0197 0.98692 750.06 14.50377
1 at 0.980665×105 0.980665 ≡ 1 kp/cm2 0.9678411 735.5592 14.22334
1 atm 1.01325×105 1.01325 1.0332 1 760 14.69595
1 Torr 133.3224 1.333224×10−3 1.359551×10−3 1.315789×10−3 1/760 atm

≈ 1 mmHg

1.933678×10−2
1 psi 6.8948×103 6.8948×10−2 7.03069×10−2 6.8046×10−2 51.71493 ≡ 1 lbF /in2
"https://ml.wikipedia.org/w/index.php?title=ബാർ_(ഏകകം)&oldid=3700802" എന്ന താളിൽനിന്ന് ശേഖരിച്ചത്