ബലവും സ്ഥാനാന്തരവും സദിശം ആണ്. ഒരു ബലം ഉണ്ടാക്കുന്ന സ്ഥാനാന്തരം അറിഞ്ഞാൽ (സ്ഥാനാന്താരത്തിന്റെ ദിശയും അറിയണം) പ്രവൃത്തിയുടെ അളവ് കണക്കാക്കാൻ സാധിക്കും, അഥവാ ബലവും സ്ഥാനാന്തരവും തമ്മിലുള്ള അദിശ ഗുണാങ്കമാണ് ആ ബലം അവിടെ ഉണ്ടാക്കുന്ന പ്രവൃത്തി.[1]

Wiktionary
Wiktionary
പ്രവൃത്തി എന്ന വാക്കിനർത്ഥം മലയാളം വിക്കി നിഘണ്ടുവിൽ കാണുക
Work
A baseball pitcher does positive work on the ball by applying a force to it over the distance it moves while in his grip.
Common symbols
W
SI unitjoule (J)
Other units
Foot-pound, Erg
In SI base units1 kgm2s−2
SI dimensionM L2 T−2
Derivations from
other quantities
W = Fs
W = τ θ

സമവാക്യം തിരുത്തുക

ഭൗതിക ശാസ്ത്രത്തിൽ ബലത്തിനെ 'F ' അക്ഷരം കൊണ്ടും സ്ഥാനാന്തരത്തിനെ 'S ' അക്ഷരത്താലുമാണ് സൂചിപ്പിക്കാറുള്ളത്.

പ്രവൃത്തി: ( ഇവിടെ ബലവും സ്ഥാനാന്തരവും തമ്മിലുള്ള കോണളവു കാണിക്കുന്നു).

അവലംബം തിരുത്തുക

  1. http://www.physicsclassroom.com/class/energy/u5l1a.cfm
"https://ml.wikipedia.org/w/index.php?title=പ്രവൃത്തി&oldid=3525651" എന്ന താളിൽനിന്ന് ശേഖരിച്ചത്