മാൻ ബുക്കർ സമ്മാനം
ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധമായ പുരസ്കാരം
(മാൻ ബുക്കർ പ്രൈസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മാൻ ബുക്കർ പ്രൈസ് ഫോർ ഫിക്ഷൻ(The Man Booker Prize for Fiction)അല്ലെങ്കിൽ ബുക്കർ പ്രൈസ്, ലോകത്തിൽ നോബൽ സമ്മാനം കഴിഞ്ഞാൽ ഒരു സാഹിത്യ കൃതിക്ക് ലഭിക്കുന്ന ഏറ്റവും പ്രസിദ്ധവും അഭിമാനകരമായി കരുതപ്പെടുന്നതുമായ[അവലംബം ആവശ്യമാണ്] ഒരു പുരസ്കാരമാണ്.ഈ പുരസ്കാരം എല്ലാ വർഷവും ഇംഗ്ലീഷ് ഭാഷയിൽ നോവൽ എഴുതുന്ന ഒരു കോമൺ വെൽത്ത് അംഗരാജ്യത്തിലെ അംഗത്തിനോ അയർലന്റ് രാജ്യാംഗത്തിനോ, സിംബാബ്‌വെ രാജ്യാംഗത്തിനോ നൽകുന്നു.
മാൻ ബുക്കർ സമ്മാനം | |
---|---|
അവാർഡ് | ഏറ്റവും മികച്ച ഇംഗ്ലീഷ് നോവൽ |
സ്ഥലം | കോമൺവെൽത്ത് രാജ്യങ്ങൾ, അയർലന്റ്, അല്ലെങ്കിൽ സിംബാബ്‌വെ |
നൽകുന്നത് | മാൻ ഗ്രൂപ്പ് |
ആദ്യം നൽകിയത് | 1968 |
ഔദ്യോഗിക വെബ്സൈറ്റ് | http://www.themanbookerprize.com/ |
ബുക്കർ പുരസ്കാര ജേതാക്കൾ
തിരുത്തുകഅവലംബം
തിരുത്തുക- ↑ 'ബുക്കർ പുരസ്കാരം മാർലൻ ജെയിംസിന്.', മലയാള മനോരമ, 2015 ഒക്ടോബർ 15, പേജ്-5, കൊല്ലം എഡിഷൻ.
- ↑ 'മാൻ ബുക്കർ പുരസ്‌കാരം പോൾ ബീറ്റിക്ക്', http://www.mathrubhumi.com/print-edition/world/article-malayalam-news-1.1456111 Archived 2021-04-19 at the Wayback Machine.