നൈജീരിയൻ കവിയും നോവലിസ്റ്റുമാണ് ബെൻ ഓക്രി(ജനനം : 1959). 1991 ലെ ബുക്കർ സമ്മാനജേതാവാണ്.[1]

ബെൻ ഓക്രി
Quote from Ben Okri's Mental Fight on the Memorial Gates.
Quote from Ben Okri's Mental Fight on the Memorial Gates.
ജനനം(1959-03-15)15 മാർച്ച് 1959
Minna, Nigeria
തൊഴിൽWriter
Genreകവിത, നോവൽ
സാഹിത്യ പ്രസ്ഥാനംPostmodernism, Postcolonialism
ശ്രദ്ധേയമായ രചന(കൾ)The Famished Road, A Way of Being Free, Starbook, A Time for New Dreams

ജീവിതരേഖ

തിരുത്തുക

നൈജീരിയയിൽ ജനിച്ച് ലണ്ടനിൽ കഴിയുന്ന പ്രവാസി സാഹിത്യകാരനാണ്.

നോവലുകൾ

തിരുത്തുക
  • ഫ്ളവേഴ്സ് ആൻഡ് ഷവേഴ്‌സ്(1980)
  • ദ ലാൻഡ്സ്കേപ്പ് വിത്തിൻThe Landscapes Within (1981)
  • ദ ഫാമിഷ്ഡ് റോഡ്The Famished Road (1991)
  • സോങ്സ് ഓഫ് എൻചാണ്ട്മെന്റ്Songs of Enchantment (1993)
  • അസ്റ്റോണിഷിങ് ദ ഗോഡ്സ്Astonishing the Gods (1995)
  • ബേർഡ്സ് ഓഫ് ഹെവൻBirds of Heaven (1995)
  • ഡേഞ്ചറസ് ലൗDangerous Love (1996)
  • ഇൻഫിനിറ്റ് റിച്ചസ്Infinite Riches (1998)
  • ഇൻ ആർകേഡിയIn Arcadia (2002)
  • സ്റ്റാർബുക്ക്Starbook (2007)

കവിത,ഉപന്യാസം,ചെറുകഥ

തിരുത്തുക
  • ഇൻസിഡന്റ്സ് അറ്റ് ദ ഷ്രൈൻ'Incidents at the Shrine (1986)
  • സ്റ്റാർസ് ഓഫ് ദ ന്യൂ കർഫ്യൂStars of the New Curfew (1988)
  • ആൻ ആഫ്രിക്കൻ എലജിAn African Elegy (1992)
  • എ വേ ഓഫഅ ബീയിങ് ഫ്രീA Way of Being Free (1997)
  • മെന്റൽ ഫൈറ്റ് Mental Fight (1999)
  • ടേൽസ് ഓഫ് ഫ്രീഡംTales of Freedom (2009)
  • എ ടൈം ഓഫ് ന്യൂ ഡ്രീംസ്A Time for New Dreams (2011)
  • വൈൽഡ്Wild (2012)
  • ദ എവേക്കനിംഗ് ഏജ്The Awakening Age

പുരസ്കാരം

തിരുത്തുക
  • 1987 കോമൺവെൽത്ത് എഴുത്തുകാർക്കുള്ള പുരസ്കാരം - Incidents at the Shrine
  • 1987 ആഗാഖാൻ പുരസ്കാരം - Incidents at the Shrine
  • 1988 ഗാർഡിയൻ സാഹിത്യ പുരസ്കാരം Guardian Fiction Prize - Stars of the New Curfew (shortlisted)
  • 1991 ബുക്കർ പ്രൈസ് - The Famished Road
  • 2001 ഓർഡർ ഓഫ് ദ ബ്രീട്ടീഷ് എംപയർ
  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-10-31. Retrieved 2012-11-01.

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ബെൻ_ഓക്രി&oldid=4069752" എന്ന താളിൽനിന്ന് ശേഖരിച്ചത്