.

ജൂലിയൻ പാട്രിക് ബാർനസ്
2019 ൽ ജൂലിയൻ ബാർൺസ്
2019 ൽ ജൂലിയൻ ബാർൺസ്
ജനനംJulian Patrick Barnes
(1946-01-19) 19 ജനുവരി 1946  (78 വയസ്സ്)
Leicester, England
തൂലികാ നാമംDan Kavanagh (crime fiction), Edward Pygge
തൊഴിൽWriter
ദേശീയതEnglish
പഠിച്ച വിദ്യാലയംMagdalen College, Oxford
GenreNovels, short stories, essays, memoirs
സാഹിത്യ പ്രസ്ഥാനംPostmodernism
അവാർഡുകൾPrix Femina
1992
Commandeur of L'Ordre des Arts et des Lettres
2004
Man Booker Prize
2011
വെബ്സൈറ്റ്
www.julianbarnes.com

ജൂലിയൻ പാട്രിക് ബാർനസ് 1946 ജനുവരി 19 നു ജനിച്ച് ഒരു ഇംഗ്ലീഷ് എഴുത്തുകാരനാണ്. 2011 ൽ “ദ സെൻസ് ഓഫ് ആൻ എൻഡിംഗ്” എന്ന കൃതിയ്ക്ക് മാൻ ബുക്കർ പ്രൈസ് ലഭിച്ചിരുന്നു. അദ്ദേഹത്തിൻറെ ആദ്യകാല ഗ്രന്ഥങ്ങളായി “Flaubert's Parrot (1984), “England, England (1998), “Arthur & George (2005) എന്നിവ ബുക്കർ പ്രൈസ് പരിഗണനയ്ക്കുള്ള ആദ്യലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നു. അദ്ദേഹം ക്രൈം ഫിക്ഷൻ നോവലുകൾ ഡാൻ കവാനാഗ് എന്ന തൂലികാനാമത്തിൽ എഴുതിയിട്ടുണ്ട്. നോവലുകൾകൂടാതേ പ്രബന്ധങ്ങളുടേയും ചെറുകഥകളുടേയും സമാഹാരങ്ങളും പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.

അവാർഡുകളും ബഹുമതികളും

തിരുത്തുക

ഗ്രന്ഥങ്ങളുടെ പട്ടിക

തിരുത്തുക

നോവലുകൾ

തിരുത്തുക

സമാഹാരങ്ങൾ

തിരുത്തുക

ഫിക്ഷനല്ലാത്തവ

തിരുത്തുക
  • Letters from London (Picador, London, 1995) – journalism from The New Yorker, ISBN 0-330-34116-2
  • Alphonse Daudet: In The Land of Pain (2002) translation of Daudet's La Doulou
  • Something to Declare (2002) – essays
  • The Pedant in the Kitchen (2003) – journalism on cooking
  • Nothing to Be Frightened Of (2008) – memoir
  • Through the Window (2012) – 17 essays and a short story
  • A Life with Books (2012) - pamphlet
  • Levels of Life (2013) - memoir
  • Keeping an Eye Open: Essays on Art (October, 2015) – essays

ഡാൻ കവാനാഗ് എന്ന തൂലികാനാമത്തിൽ

തിരുത്തുക
  • Duffy (1980)
  • Fiddle City (1981)
  • Putting the Boot In (1985)
  • Going to the Dogs (1987)
  1. 1.0 1.1 1.2 ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; telegraph1 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  2. "Siegfried Lenz Preis 2016 geht an Julian Barnes". Retrieved 4 July 2016.
  3. "Österreichische StaatspreisträgerInnen für Europäische Literatur". Archived from the original on 2012-05-29. Retrieved 15 March 2013.
"https://ml.wikipedia.org/w/index.php?title=ജൂലിയൻ_പാട്രിക്_ബാർനസ്&oldid=3971061" എന്ന താളിൽനിന്ന് ശേഖരിച്ചത്