നഷ്ടങ്ങളുടെ അനന്തരാവകാശം
കിരൺ ദേശായിയുടെ നോവൽ
(ദ ഇൻഹെറിറ്റൻസ് ഓഫ് ലോസ് എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
കിരൺ ദേശായി രചിച്ച നോവലാണ് നഷ്ടങ്ങളുടെ അനന്തരവകാശം അഥവാ ദ ഇൻഹെറിറ്റൻസ് ഓഫ് ലോസ്. (The Inheritance of Loss) 2006-ൽ മാൻ ബുക്കർ സമ്മാനം ലഭിച്ച നോവലാണിത്. 2007-ലെ നാഷണൽ ബുക് ക്രിട്ടിക്‌സ് അവാർഡും [1][2],2006-ലെ വോഡഫോൺ ക്രോസ്സ്‌വേഡ് ബുക്ക് അവാർഡും ഈ കൃതിക്ക് ലഭിച്ചിട്ടുണ്ട്
പ്രമാണം:Inheritance of loss cover.jpg | |
കർത്താവ് | Kiran Desai |
---|---|
രാജ്യം | India |
ഭാഷ | English |
സാഹിത്യവിഭാഗം | Novel |
പ്രസാധകർ |
|
പ്രസിദ്ധീകരിച്ച തിയതി | 31 August 2006 |
മാധ്യമം | Print (hardback & paperback) |
ഏടുകൾ | 336 (hardback edition) |
ISBN | 0-241-14348-9 (hardback) |
OCLC | 65764578 |
മുമ്പത്തെ പുസ്തകം | Hullabaloo in the Guava Orchard |
അവലംബം
തിരുത്തുക- ↑ http://www.mathrubhumi.com/gulf/columns/%E0%B4%AA%E0%B4%BE%E0%B4%AE%E0%B5%81%E0%B4%95%E0%B5%8D%E0%B4%95%E0%B4%BF%E0%B4%A8%E0%B5%8D%E0%B4%B1%E0%B5%86-%E0%B4%95%E0%B5%82%E0%B4%9F%E0%B5%8D%E0%B4%9F%E0%B5%81%E0%B4%95%E0%B4%BE%E0%B4%B0%E0%B4%BF-1.145898[പ്രവർത്തിക്കാത്ത കണ്ണി]
- ↑ "All Past National Book Critics Circle Award Winners and Finalists – Page 2" (Press release). Bookcritics.org. Archived from the original on 2018-02-23. Retrieved 2011-07-06.