പ്രധാന മെനു തുറക്കുക

നദീൻ ഗോർഡിമർ

(നദീൻ ഗോർഡിമെർ എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ദക്ഷിണാഫ്രിക്കയിൽ ജനിച്ച എഴുത്തുകാരിയാണ് നദീൻ ഗോർഡിമർ(1923 നവംബർ 20 - 2014 ജൂലൈ 13). 1991 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം നേടിയിട്ടുണ്ട്. നദീന്റെ കൃതികൾ പ്രധാനമായും ദക്ഷിണാഫ്രിക്കയിലെ വർണ്ണവിവേചനത്തെക്കുറിച്ചും വംശീയ പ്രശ്നങ്ങളെക്കുറിച്ചും പ്രതിപാദിയ്ക്കുന്നവയാണ്. വർണ്ണവിവേചനത്തിനെതിരേയുള്ള പ്രസ്ഥാനങ്ങളിൽ അവർ സജീവമായി പങ്കെടുത്തിരുന്നു.[1]

നദീൻ ഗോർഡിമർ
Nadine Gordimer 01.JPG
Nadine Gordimer at the Göteborg Book Fair, 2010
Foto: Bengt Oberger
ജനനം (1923-11-20) 20 നവംബർ 1923 (പ്രായം 95 വയസ്സ്)
സ്പ്രിൻഗ്സ്, ഗൌട്ടങ്ങ്,
ദക്ഷിണാഫ്രിക്ക
മരണം13 ജൂലൈ 2014(2014-07-13) (പ്രായം 90)
ജൊഹാനസ്‌ബർഗ്, ദക്ഷിണാഫ്രിക്ക
ദേശീയതദക്ഷിണാഫ്രിക്ക
തൊഴിൽഎഴുത്തുകാരി
പുരസ്കാര(ങ്ങൾ)ബുക്കർ പ്രൈസ്
1974
നോബൽ സമ്മാനം
1991
രചനാകാലംവർണ്ണവിവേചന കാലം
രചനാ സങ്കേതംനോവൽ, നാടകം
പ്രധാന കൃതികൾദി കോൺവർസേഷനിസ്റ്റ്,
ജൂലീസ് പീപ്പിൾ

അവലംബംതിരുത്തുക

"https://ml.wikipedia.org/w/index.php?title=നദീൻ_ഗോർഡിമർ&oldid=2786637" എന്ന താളിൽനിന്ന് ശേഖരിച്ചത്