കിരൺ ദേശായി
ഒരു ഇന്ത്യൻ എഴുത്തുകാരി
ഒരു ഇന്ത്യൻ എഴുത്തുകാരിയാണ് കിരൺ ദേശായി(ജനനം: സെപ്റ്റംബർ 3, 1971).[1] അവരുടെ നോവലായ 'ദ ഇൻഹരിറ്റൻസ് ഓഫ് ലോസ്സ്' എന്ന നോവലിന് 2006 ലെ മാൻ ബുക്കർ സമ്മാനം ലഭിച്ചു. പ്രശസ്ത എഴുത്തുകാരിയായ അനിത ദേശായിയാണ് മാതാവ്.
കിരൺ ദേശായി | |
---|---|
![]() കിരൺ ദേശായി, mid-2000s | |
ജനനം | സെപ്റ്റംബർ 3, 1971 |
ദേശീയത | Indian |
തൊഴിൽ | എഴുത്തുകാരി |
അവലംബംതിരുത്തുക
- ↑ Booker Prize Foundation (10 October 2006). The Inheritance of Loss Wins the Man Booker Prize 2006. Press release. ശേഖരിച്ച തീയതി: 2006-10-10.
Kiran Desai എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.