എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ്
2015 ലെ മാൻ ബുക്കർ പുരസ്കാരം നേടിയ ഇംഗ്ലീഷ് നോവലാണ് എ ബ്രീഫ് ഹിസ്റ്ററി ഓഫ് സെവൻ കില്ലിങ്‌സ് . 1976 ൽ ബോബ് മാർലിക്ക് നേരെയുണ്ടായ വധശ്രമം പശ്ചാത്തലമാക്കിയാണ് മെർലൻ ജയിംസ് ഈ കൃതി രചിച്ചിട്ടുള്ളത്.
കർത്താവ് | മെർലൻ ജയിംസ് |
---|---|
പുറംചട്ട സൃഷ്ടാവ് | Meredith Pahoulis |
രാജ്യം | അമേരിക്ക |
ഭാഷ | ഇംഗ്ലീഷ് |
സാഹിത്യവിഭാഗം | നോവൽ |
പ്രസാധകർ | റിവർഹെഡ് ബുക്ക്സ് |
പ്രസിദ്ധീകരിച്ച തിയതി | ഒക്ടോബർ 2, 2014 (hardcover), (electronic book) |
മാധ്യമം | |
ഏടുകൾ | 704 |
ISBN | ISBN 978-1594486005 |
ഉള്ളടക്കം
തിരുത്തുക680 പേജുള്ള ഈ ഗ്രന്ഥത്തിൽ ചരിത്രവും ഭാവനയും കെട്ടു പിണഞ്ഞു കിടക്കുന്നു. റെഗ്ഗെ സംഗീതത്തിൽ നിന്നും ഊർജമുൾക്കൊണ്ടാണ് ഈ നോവലിന്റെ രചന.[1]
അവലംബം
തിരുത്തുക- ↑ "ജമൈക്കൻ എഴുത്തുകാരൻ മെർലൻ ജയിംസിന് ബുക്കർ സമ്മാനം". www.mathrubhumi.com. Archived from the original on 2015-10-15. Retrieved 15 ഒക്ടോബർ 2015.