റിച്ചാർഡ് ഫ്‌ലാനഗൻ
ഓസ്‌ട്രേലിയൻ നോവലിസ്റ്റാണ് റിച്ചാർഡ് ഫ്‌ലാനഗൻ (ജനനം : 1961). 2014 ലെ ബുക്കർ പ്രൈസ് ലഭിച്ചിട്ടുണ്ട്. ' ദി നാരോ റോഡ് ടു ദി ഡീപ് നോർത്ത് ' എന്ന പുസ്തകത്തിനാണ് അവാർഡ് ലഭിച്ചത്.[1]
Richard Flanagan | |
---|---|
ജനനം | Richard Miller Flanagan 1961 (വയസ്സ് 62–63) Longford, Tasmania, Australia |
ദേശീയത | Australian |
പഠിച്ച വിദ്യാലയം | University of Tasmania Worcester College, Oxford |
Period | 1985–present |
അവാർഡുകൾ | 2014 Man Booker Prize |
പങ്കാളി | Majda Smolej |
കുട്ടികൾ | Three |
ബന്ധുക്കൾ | Martin Flanagan (brother) |
കൃതികൾ
തിരുത്തുക- ' ദി നാരോ റോഡ് ടു ദി ഡീപ് നോർത്ത് '
പുരസ്കാരങ്ങൾ
തിരുത്തുക- 2014 ലെ ബുക്കർ പ്രൈസ്
അവലംബം
തിരുത്തുകപുറം കണ്ണികൾ
തിരുത്തുക- ABC.net.au Transcript of interview with Ramona Koval on The Book Show, ABC Radio National from Byron Bay Writers Festival, July 2007
- റിച്ചാർഡ് ഫ്‌ലാനഗൻ at British Council: Literature
- Interview with Phillip Adams, Late Night Live, ABC Radio National
- Articles and videos Archived 2014-07-05 at the Wayback Machine. at The Monthly