ജെ.എം. കൂറ്റ്സി
ജോൺ മാക്സ്വെൽ ജെ.എം.കൂറ്റ്സി .(/kʊtˈsiː/ kuut-see;[1] Afrikaans: [kutˈseə]; ജനനം 9 ഫെബ്രുവരി 1940).ഒരു സൗത്ത് ആഫ്രിക്കൻ സാഹിത്യകാരനാണ് ജെ.എം.കൂറ്റ്സി.നോവലിസ്റ്റും ലേഖകനും ഭാഷാ വിദഗ്ദ്ധനും വിവർത്തകനുമായ അദ്ദേഹത്തിന് 2003 ലെ സാഹിത്യത്തിനുള്ള നോബൽ സമ്മാനം ലഭിക്കുകയുണ്ടായി.2002 ൽ ഓസ്ട്രേലിയയിൽ സ്ഥിരതാമസമാക്കിയ കൂറ്റ്സി 2006 മുതൽ ഓസ്ട്രേലിയൻ പൗരനുമാണ്.
J. M. Coetzee | |
---|---|
ജനനം | John Maxwell Coetzee 9 ഫെബ്രുവരി 1940 Cape Town, South Africa |
തൊഴിൽ | Novelist, essayist, literary critic, linguist, translator |
ഭാഷ | English, Afrikaans, Dutch |
ദേശീയത | South African Australian (since 2006) |
പഠിച്ച വിദ്യാലയം | University of Texas at Austin, University of Cape Town |
അവാർഡുകൾ |
|