ഇല്യാനോർ കാറ്റൻ

(Eleanor Catton എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)

ഒരു ന്യൂസിലാൻഡ് എഴുത്തുകാരിയാണ് ഇല്യാനോർ കാറ്റൻ (ജനനം : 1985). 2013 ൽ മാൻ ബുക്കർ പ്രൈസ് ലഭിച്ചു. ഈ ബഹുമതി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ എഴുത്തുകാരിയാണ്.

ഇല്യാനോർ കാറ്റൻ
Eleanor Catton in 2012
Eleanor Catton in 2012
ജനനം1985
ലണ്ടൻ, ഒണ്ടാറിയോ, കാനഡ
തൊഴിൽനോവലിസ്റ്റ്
ദേശീയതന്യൂസിലാന്റ്

ജീവിതരേഖ

തിരുത്തുക

കാനഡയിൽ ജനിച്ച് ന്യൂസിലൻഡിൽ ജീവിക്കുന്നു. മനാക്കു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിൽ സർഗാത്മക രചനാ വിഭാഗം അദ്ധ്യാപികയാണ്. 2008 ൽ പുറത്തിറങ്ങിയ ദ റിഹേഴ്‌സലാണ് അവരുടെ ആദ്യ നോവൽ. ഇത് 12 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.[1]

പുരസ്കാരങ്ങൾ

തിരുത്തുക
  1. "ഇല്യാനോർ കാറ്റന് ബുക്കർ പ്രൈസ്". മാതൃഭൂമി. 2013 ഒക്ടോബർ 16. Archived from the original on 2013-10-18. Retrieved 2013 ഒക്ടോബർ 16. {{cite news}}: Check date values in: |accessdate= and |date= (help)

പുറം കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഇല്യാനോർ_കാറ്റൻ&oldid=4117808" എന്ന താളിൽനിന്ന് ശേഖരിച്ചത്