ചിഴയിൻകീഴ് ലോകസഭാമണ്ഡലം

2008-ലെ മണ്ഡലം പുനഃക്രമീകരണത്തിൽ റദ്ദായ മണ്ഡലമാണ് ചിറയൻകീഴ് ലോകസഭാമണ്ഡലം.

തിരഞ്ഞെടുപ്പുകൾതിരുത്തുക

തിരഞ്ഞെടുപ്പുകൾ [1]
വർഷം വിജയിച്ച സ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും പരാജയപ്പെട്ട മുഖ്യസ്ഥാനാർത്ഥി പാർട്ടിയും മുന്നണിയും
2004 വർക്കല രാധാകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്. എം.ഐ. ഷാനവാസ് കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1999
1998 വർക്കല രാധാകൃഷ്ണൻ സി.പി.എം., എൽ.ഡി.എഫ്. എം.എം. ഹസൻ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1996 എ. സമ്പത്ത് സി.പി.എം., എൽ.ഡി.എഫ്. തലേക്കുന്നിൽ ബഷീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1991 സുശീല ഗോപാലൻ സി.പി.എം., എൽ.ഡി.എഫ്. തലേക്കുന്നിൽ ബഷീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്.
1989 തലേക്കുന്നിൽ ബഷീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. സുശീല ഗോപാലൻ സി.പി.എം., എൽ.ഡി.എഫ്.
1984 തലേക്കുന്നിൽ ബഷീർ കോൺഗ്രസ് (ഐ.), യു.ഡി.എഫ്. കെ. സുധാകരൻ സി.പി.എം., എൽ.ഡി.എഫ്.
1980 എ.എ. റഹീം കോൺഗ്രസ് (ഐ.) വയലാർ രവി ഐ.എൻ.സി. (യു.)
1977 വയലാർ രവി കോൺഗ്രസ് (ഐ.) കെ. അനിരുദ്ധൻ സി.പി.എം.

ഇതും കാണുകതിരുത്തുക

അവലംബംതിരുത്തുക