A Barnstar!
നവാഗത നക്ഷത്രപുരസ്കാരം

ഏറ്റവും നല്ല നാവാഗത വിക്കിപീഡിയനുള്ള ഈ പുരസ്കാരം താങ്കൾക്ക് നന്നായി യോജിക്കുന്നു. ഇനിയും എഴുതുക. ഇനിയുള്ള തിരുത്തലുകൾക്ക് ഈ താരകം ഒരു പ്രചോദനമാകട്ടെ എന്ന് ആശംസിച്ചുകൊണ്ട് സസ്നേഹം, --സുഗീഷ് 02:19, 2 ഏപ്രിൽ 2010 (UTC)

+1 ഒപ്പ് പഞ്ചായത്തിന്റെ പണിക്ക്. ഇനിയും എഴുതൂ! :-) --Jyothis 19:05, 3 ഏപ്രിൽ 2010 (UTC)

ഞാനും ഒപ്പിടുന്നു --Anoopan| അനൂപൻ 14:24, 5 ഏപ്രിൽ 2010 (UTC)
എന്റെ വകയും ഒരൊപ്പ്. നന്നായി ഇനിയും എഴുതൂ.--Rameshng:::Buzz me :) 14:56, 5 ഏപ്രിൽ 2010 (UTC)


A Barnstar!
വാനരലേഖനപരമ്പരക്ക്

കുരങ്ങുകളെക്കുറിച്ച്, കിരൺ എഴുതുന്ന ലേഖനങ്ങൾ മികച്ച നിലവാരം പുലർത്തുന്നു! എഴുതാനുള്ള ഈ ആവേശം എന്നെന്നും നിലനിൽക്കട്ടെ എന്നാശംസിച്ചുകൊണ്ട് സ്നേഹത്തോടെ ഈ നക്ഷത്രം സമ്മാനിക്കുന്നു. --Vssun (സുനിൽ) 07:00, 22 ജൂൺ 2010 (UTC)
ഇത്രേം കുരങ്ങന്മാരായോ? വാനരരാജന് (തെറ്റിദ്ധരിക്കരുത് :-)) എന്റെ ഒരൊപ്പുംകൂടി -- റസിമാൻ ടി വി 07:02, 22 ജൂൺ 2010 (UTC)

അതെ. ഞാൻ ഈ സീരീസിലെ പല കുരങ്ങന്മാരെകുറിച്ചും ആദ്യമായാ കേൾക്കുന്നതു്. അഭിനന്ദനങ്ങൾ. തുടർന്നും എഴുതുക.--ഷിജു അലക്സ് 07:07, 22 ജൂൺ 2010 (UTC)

കുരങ്ങൻമാരെ കുറിച്ചെഴുതുക മാത്രമല്ല, വിക്കിയിലെ കേരളത്തിലെ സ്ഥലങ്ങൾ, ക്രിക്കറ്റ് കവാടം തുടങ്ങിയ സം‌രഭങ്ങളിലും ലേഖനങ്ങളിലും സജീവമായി സംഭാവനകൾ നൽകുന്ന കിരണിന്‌ അഭിനന്ദനങ്ങൾ. കൂടുതൽ തിരുത്തലുകൾ നടത്താൻ കഴിയട്ടെയെന്നാശംസിച്ചുകൊണ്ട് --ജുനൈദ് | Junaid (സം‌വാദം) 07:43, 22 ജൂൺ 2010 (UTC)

കിരണേട്ടന്‌ എന്റേം സല്ല്യൂട്ട് :-)-- Hrishi 09:32, 22 ജൂൺ 2010 (UTC)


A Barnstar!
അദ്ധ്വാനനക്ഷത്രം

ഒരു കവാടം ഒറ്റക്ക് തോളിലേറ്റി നടക്കന്നതിനൊപ്പം, പുതിയ ലേഖനങ്ങളെഴുതാനും, മറ്റുള്ളവർ എഴുതിയ ലേഖനങ്ങളെ വിക്കിവൽക്കരിച്ച് മികച്ചനിലവാരത്തിലെത്തിക്കാനും കിരൺ കാണിക്കുന്ന അർപ്പണമനോഭാവത്തെ എത്ര അഭിനന്ദിച്ചാലും മതിയാകില്ല. തളരാത്ത പോരാളിക്ക്, ആദരവോടെ ഈ അദ്ധ്വാനനക്ഷത്രം നൽകുന്നു. സ്നേഹത്തോടെ --Vssun (സുനിൽ) 03:41, 14 ഓഗസ്റ്റ് 2010 (UTC)
+ കൂടാതെ മറ്റൊരു വിക്കി കൂടി താങ്കൾ പരിപാലിക്കുന്നു. വിക്കിയിലെ ഈ പോരാളിക്ക് അഭിനന്ദനങ്ങൾ, കൂടുതൽ പ്രവർത്തനങ്ങൾ നടത്താൻ കഴിയട്ടേയെന്ന് ആശംസിക്കുന്നു--ജുനൈദ് | Junaid (സം‌വാദം) 04:53, 14 ഓഗസ്റ്റ് 2010 (UTC)

എന്റെയും ഒരൊപ്പ് --റസിമാൻ ടി വി 06:18, 14 ഓഗസ്റ്റ് 2010 (UTC)

float --എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 16:24, 7 സെപ്റ്റംബർ 2010 (UTC)

നിലവിൽ വിക്കിയിലെ
ഏറ്റവും വലിയ രണ്ടാമത്തെ
ലേഖനമായ ഡൊണാൾഡ് ബ്രാഡ്‌മാന്റെ
പിന്നിൽ പ്രവർത്തിച്ചതിന്
ഒരു ഐസ്ക്രീം
--അഖിൽ ഉണ്ണിത്താൻ 11:21, 20 ഒക്ടോബർ 2010 (UTC)


A Barnstar!
വിക്കിപീഡിയ അവശ്യലേഖനങ്ങൾ

വിക്കിപീഡിയ എല്ലാ ഭാഷകളിലും വേണ്ടുന്ന ലേഖനങ്ങളുടെ പട്ടികയിലെ , ചുമപ്പുകണ്ണികളെ നീലയാക്കുന്നതിന് സഹായിക്കുന്ന താങ്കൾക്ക് ഈ ബഹുമതി അനുയോജ്യമാണ്. നിലവിലുള്ള ചുവപ്പു കണ്ണികളുടെ എണ്ണം - 0 - (0 ആക്കുവാൻ പ്രയത്നിക്കുക.) ഈ നക്ഷത്ര ബഹുമതി നൽകിയത്: എഴുത്തുകാരി ശ്രീ സം‌വദിക്കൂ‍ 08:32, 10 സെപ്റ്റംബർ 2010 (UTC)


A Barnstar!
തവളപിടിത്തത്തിന് ഒരു താരകം

രാത്രിയിൽ തവളപിടിത്തത്തിനിറങ്ങി വിക്കി മുഴുവൻ ക്രോം ക്രോം ശബ്ദങ്ങൾ കൊണ്ട് നിറച്ചതിന് സ്നേഹപൂർവ്വം സമർപ്പിക്കുന്നു. കൂടുതൽ കൂടുതൽ തവളകൾ കിരണേട്ടന്റെ കൈയ്യിൽ അകപ്പെടെട്ടെ എന്ന ആശംസയോടെ.

--അഖിൽ ഉണ്ണിത്താൻ 12:38, 13 ഒക്ടോബർ 2010 (UTC)

  • ഞാൻ എഴുതുന്ന ലേഖനങ്ങളിൽ വന്ന് വർഗ്ഗം ചേർത്തുകൊണ്ട് മുങ്ങുകയും പൊങ്ങുകയും ചെയ്യുന്ന കിരണിന് തവളപിടിത്തതാരകം തികച്ചും യോജിക്കുന്നു. ഞാനും ഒപ്പുവയ്ക്കുന്നു--സ്നേഹശലഭം:സംവാദം 15:09, 4 നവംബർ 2010 (UTC)
  • ഇരിക്കട്ടെ എന്റെ വക ഒരു ഒപ്പ് --♔ കളരിക്കൻ ♔


A Barnstar!
സഹായനക്ഷത്രം

എന്നെന്നും വിക്കിയിൽ എന്നെ സഹായിക്കുകയും, കൈപിടിച്ച് നേർവഴിക്കു നടത്തുകയും, വേണ്ടപ്പോൾ ചെറിയ കിഴുക്കുകൾ നൽകി തെറ്റുകൾ ചൂണ്ടികാണിക്കുകയും ചെയ്ത കിരണേട്ടന് കാര്യനിർവാഹകസ്ഥാനത്തെത്തിയ ഈ ദിനത്തിൽ സന്തോഷപൂർവ്വം സമർപ്പിക്കുന്നത്. --അഖിൽ ഉണ്ണിത്താൻ 14:03, 16 ഒക്ടോബർ 2010 (UTC)
മുകളിൽ പറഞ്ഞ കാര്യങ്ങൾ ഒന്നുകൂടി പറഞ്ഞുകൊണ്ട് എന്റെ ഒരു ഒപ്പ് --വിക്കിറൈറ്റർ : സംവാദം 11:39, 17 ഒക്ടോബർ 2010 (UTC)

എപ്പോഴും സഹായിക്കാൻ ഓടിയെത്തുന്ന കിരൺജിക്ക് എന്റെയും ആശംസകൾ - നിയാസ് അബ്ദുൽസലാം 05:37, 22 ഡിസംബർ 2010 (UTC)



A Barnstar!
ഡൊണാൾഡ് ബ്രാഡ്‌മാൻ

ഡൊണാൾഡ് ബ്രാഡ്‌മാൻ എന്ന തിരഞ്ഞെടുത്ത ലേഖനം എഴുതിയതിന് സ്നേഹത്തോടെ ഉപഹാരം സമർപ്പിക്കുന്നു. മികച്ച ലേഖനങ്ങൾ ഇനിയും താങ്കളുടെ കൈകളിലൂടെ പുറത്തുവരട്ടെ. അഭിനന്ദനങ്ങൾ --ജുനൈദ് | Junaid (സം‌വാദം) 12:54, 23 ഒക്ടോബർ 2010 (UTC)
എന്റെ വക ഒരൊപ്പ്.--RameshngTalk to me 17:31, 23 ഒക്ടോബർ 2010 (UTC)


A Barnstar!
രാഷ്ട്രീയ നേതാക്കൾ

മുൻകാല രാഷ്ട്രീയ നേതാക്കളെ വിക്കിയിലെത്തിച്ചതിന് ഒരു ഉപഹാരം സമർപ്പിക്കുന്നു. ഒപ്പം പ്രത്യേക നന്ദിയും അറിയിക്കുന്നു.--റോജി പാലാ 08:47, 26 ഓഗസ്റ്റ് 2011 (UTC)
എന്റെ അഭിനന്ദനങ്ങളും അറിയിക്കുന്നു. --രാജേഷ് ഉണുപ്പള്ളി Talk‍ 11:57, 26 ഓഗസ്റ്റ് 2011 (UTC)
ഈ പണി ഇപ്പോഴും തുടരുന്നതിന് വലിയ float --Vssun (സംവാദം) 18:20, 29 ഡിസംബർ 2011 (UTC)
ഉറക്കമൊഴിയാൻ ഇതു കൂടിയിരിക്കട്ടെ--Fotokannan (സംവാദം) 10:16, 2 ജനുവരി 2012 (UTC)


20,000 ലേഖനങ്ങൾ
മലയാളം വിക്കിപീഡിയയിൽ 20,000 ലേഖനങ്ങൾ തികയ്ക്കുവാൻ അക്ഷീണം പ്രയത്നിച്ചതിനു് ഈ താരകം സ്നേഹപൂർവ്വം സമ്മാനിക്കുന്നു --അനൂപ് | Anoop 14:20, 6 സെപ്റ്റംബർ 2011 (UTC)

ഞാനും ഒപ്പുവെക്കുന്നു --രാജേഷ് ഉണുപ്പള്ളി Talk‍ 15:11, 6 സെപ്റ്റംബർ 2011 (UTC)

എന്റെയും ഒപ്പ്.--മനോജ്‌ .കെ 18:12, 6 സെപ്റ്റംബർ 2011 (UTC)

ഒരു താരകം

തിരുത്തുക
  ഒറ്റവരി നിർമ്മാർജ്ജന താരകം
വിവിധ ലേഖനങ്ങളെ ഒറ്റവരിയിൽ നിന്ന് രക്ഷിച്ചതിന് ലേഖനരക്ഷാസംഘത്തിന്റേയും, ഒറ്റവരി ലേഖന നിർമ്മാർജ്ജനം പദ്ധതിയുടേയും വക ഒരു താരകം. താങ്കളുടെ പ്രവർത്തനം വളരെയധികം അഭിനന്ദനം അർഹിക്കുന്നു. ഈ താരകം താങ്കൾക്ക് ഒരു പ്രചോദനമാകുമെന്ന് കരുതുന്നു. RameshngTalk to me 14:27, 8 ഫെബ്രുവരി 2012 (UTC)


  കാര്യനിർവാഹകർക്കുള്ള താരകം
പത്താം പിറന്നാളാഘോഷിക്കുന്ന വേളയിൽ കാര്യനിർവാഹകനെന്ന നിലയിൽ താങ്കൾ നടത്തുന്ന സേവനങ്ങൾക്ക് ഒരു താരകം :) നന്ദി .. Hrishi (സംവാദം) 19:12, 20 ഡിസംബർ 2012 (UTC)
  കേരള നിയമസഭയിലെ മന്ത്രിമാരുടെ വർഗ്ഗങ്ങൾ ക്രമീകരിക്കുന്നതിനു് അനൂപ് | Anoop 13:31, 23 ഓഗസ്റ്റ് 2011 (UTC)
  താരകത്തിനൊരു ചിയേഴ്സ്. പക്ഷെ 20,000 തികയ്ക്കാൻ ഞാൻ പ്രത്യേകിച്ചൊന്നും ചെയ്തില്ല :) അനൂപ് | Anoop 14:33, 6 സെപ്റ്റംബർ 2011 (UTC)
  വിക്കിയോടുള്ള അടങ്ങാത്ത സ്നേഹത്തിനു ഈ ഉപഹാരം സമ്മാനിക്കുന്നു അനൂപ് | Anoop (സംവാദം) 08:15, 6 ജനുവരി 2012 (UTC)
  നന്ദി , മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയതിന്.-- Raghith 16:55, 18 ജൂലൈ 2011 (UTC)
 
Raghith has given you a brownie! Brownies promote WikiLove and hopefully this one has made your day better. Spread the WikiLove by giving someone else a brownie, whether it be someone you have had disagreements with in the past or a good friend. സ്വതേ റോന്തുചുറ്റൽ പദവി തന്നതിന് നന്ദി -- Raghith 09:36, 1 ഓഗസ്റ്റ് 2011 (UTC)
  The Admin's Barnstar
എന്റെ ഒരു താരകം. :) മനോജ്‌ .കെ 14:06, 22 ഓഗസ്റ്റ് 2011 (UTC)
  വനിതാദിന പുരസ്കാരം
വനിതാദിന തിരുത്തൽ യജ്ഞത്തിൽ പങ്കെടുത്ത് രണ്ട് പുതിയ ലേഖനങ്ങൾ സൃഷ്ടിച്ച താങ്കൾക്ക് വനിതാദിന പുരസ്കാരം സ്നേഹപൂർവ്വം സമർപ്പിക്കുന്നത് --നത (സംവാദം) 21:34, 5 ഏപ്രിൽ 2013 (UTC)
  സജ്ജനതാരകം
വിക്കിപീഡിയ വികസിപ്പിക്കുന്നതിനുള്ള താങ്കളുടെ വിലയേറിയ സംഭാവനകൾക്കാണ് ഇത്. താങ്കളെപ്പോലെയുള്ളവരാണ് വിക്കിപീഡിയയുടെ സമ്പത്ത്. നന്ദി. Path slopu (സംവാദം) 06:01, 5 ഓഗസ്റ്റ് 2020 (UTC)
  ആശംസകൾ
പുതിയ സമ്പർക്കമുഖ കാര്യനിർവ്വാഹകന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} 09:02, 9 ഓഗസ്റ്റ് 2020 (UTC)

പുതിയ സമ്പർക്കമുഖ കാര്യനിർവ്വാഹകന് ആശംസകൾ Malikaveedu (സംവാദം) 09:03, 9 ഓഗസ്റ്റ് 2020 (UTC)

എല്ലാവിധ ആശംസകളും നേരുന്നു. Adithyak1997 (സംവാദം) 11:00, 9 ഓഗസ്റ്റ് 2020 (UTC)
എൻ്റെയും ആശംസകൾ. Akhiljaxxn (സംവാദം) 11:36, 9 ഓഗസ്റ്റ് 2020 (UTC)
 
ഏഷ്യൻ മാസം താരകം 2020

2020 നവംബർ 1 മുതൽ നവംബർ 30 വരെ നടന്ന ഏഷ്യൻ മാസം 2020 ൽ പങ്കെടുത്ത് വിലയേറിയ ലേഖനങ്ങൾ സംഭാവന ചെയ്തതിന് എല്ലാ വിക്കിക്കൂട്ടുകാരുടേയും പേരിൽ സമ്മാനിക്കുന്നു. തുടർന്നും ലേഖനങ്ങൾ എഴുതാൻ ഈ ചെറിയ ഉപഹാരം പ്രചോദനമാവട്ടെ എന്നാശംസിക്കുന്നു.
---രൺജിത്ത് സിജി {Ranjithsiji} 04:58, 1 ഡിസംബർ 2020 (UTC)
  100 വിക്കി ദിന താരകം
തുടർച്ചയായി 100 ദിവസം, ഓരോ ദിവസവും ഒരോ ലേഖനമെങ്കിലും വിക്കിസംരംഭത്തിലേക്ക് സംഭാനചെയ്ത് 100 വിക്കി ദിന വെല്ലുവിളിയിൽ പങ്കെടുത്ത് മലയാളം വിക്കിപീഡിയയിൽ 100 ൽ പരം ലേഖനങ്ങൾ സംഭാവന ചെയ്‌തതിന് എല്ലാ വിക്കി കൂട്ടുകാരുടെ പേരിലും അഭിനന്ദനങ്ങൾ.- ❙❚❚❙❙ ജിനോയ് ❚❙❚❙❙ 15:09, 14 ഫെബ്രുവരി 2021 (UTC)


  ആശംസകൾ
പുതിയ ബ്യൂറോക്രാറ്റിന് ഹൃദയംഗമമായ ആശംസകൾ :-) --രൺജിത്ത് സിജി {Ranjithsiji} 14:01, 12 മേയ് 2021 (UTC)
ആശംസകൾ  --Vinayaraj (സംവാദം) 17:21, 12 മേയ് 2021 (UTC)
ആശംസകൾ --Malikaveedu (സംവാദം) 18:08, 12 മേയ് 2021 (UTC)
ആശംസകൾ--Meenakshi nandhini (സംവാദം) 03:44, 13 മേയ് 2021 (UTC)
ആശംസകൾ - --Vijayan Rajapuram {വിജയൻ രാജപുരം} 02:24, 13 മേയ് 2021 (UTC)
ആശംസകൾ --കണ്ണൻഷൺമുഖം (സംവാദം) 05:39, 13 മേയ് 2021 (UTC)
"https://ml.wikipedia.org/w/index.php?title=ഉപയോക്താവ്:Kiran_Gopi/Barnstars&oldid=4111352" എന്ന താളിൽനിന്ന് ശേഖരിച്ചത്