ഉപയോക്താവിന്റെ സംവാദം:Wikiwriter/Archive 1
നമസ്കാരം Wikiwriter !,
വിക്കിപീഡിയയിലേക്ക് സ്വാഗതം. താങ്കളുടെ അംഗത്വത്തിന് നന്ദി. താങ്കൾക്ക് ഈ സ്ഥലം ഇഷ്ടമായെന്നും ഇവിടെ അൽപസമയം ചെലവഴിക്കുമെന്നും പ്രതീക്ഷിക്കുന്നു. താങ്കൾക്ക് ഉപയോഗപ്പെടാവുന്ന ചില താളുകൾ താഴെ കൊടുക്കുന്നു.
- മലയാളത്തിലെഴുതാൻ മലയാളം ടൈപ്പു ചെയ്യാൻ ഉപയോഗിക്കുന്ന മൊഴി സ്കീമിന്റെ ചിത്രം വലതു വശത്ത് കാണാം.
- ഒരു താൾ തിരുത്തിയെഴുതുന്നത് എങ്ങനെ
- സഹായ താളുകൾ
- ചിത്ര സഹായി
- കീഴ്വഴക്കങ്ങൾ
- എഴുത്തുകളരി
- വിക്കിപീഡിയയുടെ പഞ്ചസ്തംഭങ്ങൾ
താങ്കൾ പുതുമുഖങ്ങൾക്കായുള്ള താൾ പരിശോധിച്ചിട്ടില്ലങ്കിൽ ദയവായി അപ്രകാരം ചെയ്യാൻ താത്പര്യപ്പെടുന്നു.
വിക്കിപീഡിയരിൽ ഒരാളായി ഇവിടെ തിരുത്തലുകൾ നടത്തുന്നത് താങ്കൾ ആസ്വദിക്കുമെന്ന് ഞാൻ കരുതുന്നു. താങ്കളെപ്പറ്റിയുള്ള വിവരങ്ങൾ ഉപയോക്താവിനുള്ള താളിൽ നൽകാവുന്നതാണ്. സംവാദ താളുകളിൽ ഒപ്പ് വെക്കുവാനായി നാല് "ടിൽഡ" (~~~~)ചിഹ്നങ്ങൾ ഉപയോഗിക്കുക. സ്വന്തം പേരും തീയതിയും സമയവും താനേ വന്നുകൊള്ളും. എന്നാൽ ലേഖനങ്ങളിൽ അപ്രകാരം ഒപ്പുവെക്കാതിരിക്കാൻ ശ്രദ്ധിക്കുക. മറ്റ് ഉപയോക്താക്കളോട് സംവദിക്കാൻ അവരുടെ സംവാദത്താളിൽ താങ്കളുടെ സന്ദേശം എഴുതാവുന്നതാണ്. വിക്കിപീഡിയയിൽ എന്തെങ്കിലും സഹായം ആവശ്യമുണ്ടെങ്കിൽ എന്റെ സംവാദ താളിൽ ഒരു കുറിപ്പ് ഇടൂ, അല്ലെങ്കിൽ താങ്കളുടെ സംവാദ താളിൽ {{helpme}} എന്ന് ചേർക്കൂ, ആരെങ്കിലും ഉടനെ തന്നെ താങ്കളെ സഹായിക്കാൻ ശ്രമിക്കും. ഒരു നല്ല വിക്കിപീഡിയ അനുഭവം ആശംസിക്കുന്നു.
ഇനിയും ബുദ്ധിമുട്ട് തോന്നുന്നുവെങ്കിൽ വിക്കിപീഡിയന്മാരുമായി സംശയം നേരിട്ട് ചോദിക്കാൻ ചാറ്റ് ചെയ്യാം. ഇതിനായി ഇടതു വശത്തെ തത്സമയ സംവാദം ലിങ്കിൽ ക്ലിക്കുക. ആരെങ്കിലും ചാറ്റ്റൂമിൽ ഉണ്ടെങ്കിൽ അവർ തീർച്ചയായും താങ്കളെ സഹായിക്കും.
തലക്കെട്ടു മാറ്റൽ
തിരുത്തുകവിക്കിപീഡിയ:പഞ്ചായത്ത് പോലുള്ള താളുകളുടെ തലക്കെട്ട് മാറ്റൽ സമവായത്തിലൂടെ ചെയ്യേണ്ട കാര്യമാണ്. അതിനായി സംവാദം താളിൽ ഒരു കുറിപ്പിടുക. താങ്കളുടെ അഭിപ്രായത്തോട് മറ്റു വിക്കി ഉപയോക്താക്കളും യോജിക്കുകയാണെങ്കിൽ അത് മാറ്റാം. സഹകരണങ്ങൾ പ്രതീക്ഷിച്ചു കൊണ്ട് --Anoopan| അനൂപൻ 06:38, 23 ജൂൺ 2009 (UTC)
ഒപ്പ്
തിരുത്തുകലേഖനത്തിന്റെ സംവാദ താളുകളിലും,ഉപയോക്താവിന്റെ സംവാദം താളുകളിലും അഭിപ്രായം രേഖപ്പെടുത്തുമ്പോൾ, എഡിറ്റ് താളിന്റെ മുകളിൽ കാണുന്ന ടൂൾബാറിലെ ( ) എന്ന ചിഹ്നത്തിൽ ക്ലിക്ക് ചെയ്തോ, നാലു ടിൽഡെ ~~~~ ചിഹ്നം ഉപയോഗിച്ചോ താങ്കളുടെ ഒപ്പ് അടയാളപ്പെടുത്തുക. കൂടുതൽ അറിവിന് ഔദ്യോഗിക മാർഗ്ഗരേഖയായ വിക്കിപീഡിയ:ഒപ്പ് എന്ന താൾ സന്ദർശിക്കുക. ആശംസകളോടെ -- സിദ്ധാർത്ഥൻ 04:20, 24 ജൂൺ 2009 (UTC)
HTML Tag
തിരുത്തുകവിക്കിപീഡിയയിൽ എഡിറ്റ് ചെയ്യുമ്പോൾ HTML ടാഗുകൾ ഉപയോഗിക്കേണ്ടതില്ല. പാരഗ്രാഫ് ബ്രേക്കിന് രണ്ട് എന്റർ കീ നല്കിയാൽ മതി. ആശംസകളോടെ --സിദ്ധാർത്ഥൻ 06:46, 24 ജൂൺ 2009 (UTC)
മറ്റൊരാൾ സ്ഥാപിച്ച മായ്ക്കുക ഫലകം നീക്കം ചെയ്യാതിരിക്കുക
തിരുത്തുകമറ്റൊരാൾ സ്ഥാപിച്ച {{മായ്ക്കുക}} ഫലകം നീക്കം ചെയ്യുന്നത് ശരിയായ നടപടിയല്ല. പ്രസ്തുത താളിൽ വിവരങ്ങൾ കൂട്ടിച്ചേർത്തതിനു ശേഷം സമവായത്തിലൂടെ മാത്രം പ്രസ്തുത ഫലകം നീക്കം ചെയ്യുന്നതായിരിക്കും നല്ലത്. ആശംസകളോടെ --Vssun 11:33, 5 ജൂലൈ 2009 (UTC)
- ഫെർഡിനാൻഡ് മാഗല്ലൻ എന്ന താളിൽ ആവശ്യത്തിന് വിവരങ്ങളില്ലാത്തതുകൊണ്ടാണ് സിദ്ദീഖ് എന്ന ഉപയോക്താവ്, ലേഖനം വിക്കിപീഡിയയിൽ നിന്നും നീക്കം ചെയ്യാൻ ശുപാർശ ചെയ്തുകൊണ്ട് {{മായ്ക്കുക}} ഫലകം അതിൽ ചേർത്തത്. ലേഖനത്തിൽ ആവശ്യത്തിന് വിവരങ്ങൾ വന്നതിനു ശേഷം അദ്ദേഹത്തോടതു നീക്കാൻ ആവശ്യപ്പെടാം. (ഇതോടെ മറ്റേതെങ്കിലും ഉപയോക്താക്കൾ അത് മാറ്റിയെന്നും വരാം). --Vssun 11:45, 5 ജൂലൈ 2009 (UTC)
{{മായ്ക്കുക}} ഫലകം ലേഖനത്തിന് ഒരു ഭീഷണിയായോ മറ്റോ കണക്കാക്കാതിരിക്കുക. ലേഖനത്തിൽ ആവശ്യത്തിന് വിവരങ്ങളില്ല എന്ന മുന്നറിയിപ്പ് ലേഖകർക്ക് നൽകുന്നതിനുള്ള ഒരു സംവിധാനം മാത്രമായെടുക്കുക. ഈ ഫലകം സ്ഥാപിച്ചാൽകൂടി ചർച്ചകൾ നടത്തി മാത്രമേ ലേഖനങ്ങൾ നീക്കം ചെയ്യപ്പെടുകയുള്ളൂ.. ഈ ലേഖനത്തിന്റെ കാര്യത്തിൽ അത് നീക്കം ചെയ്യപ്പെടാൻ തന്നെ സാധ്യതയില്ല. കാരണം എന്തെന്നാൽ, ഇത് നീക്കം ചെയ്യാൻ വരുന്ന കാര്യനിർവാഹകർ തന്നെ അതിൽ ആവശ്യത്തിന് വിവരങ്ങൾ ചേർത്ത് നിലനിർത്തും എന്നാണ് എന്റെ പ്രതീക്ഷ. പ്രസ്തുത ഫലകം നിലനിർത്തിക്കൊണ്ടു തന്നെ ലേഖനത്തിൽ തിരുത്തലുകൾ വരുത്തുന്നതിൽ യാതൊരു തെറ്റുമില്ല. ആവശ്യത്തിനു വിവരങ്ങളായെന്നു തോന്നിയാൽ ഫലകം നീക്കം ചെയ്യുന്നതിലും വിരോധമില്ല. --Vssun 11:55, 5 ജൂലൈ 2009 (UTC)
ഫലകം:മായ്ക്കുക
തിരുത്തുകതാങ്കൾ മായ്ക്കുക എന്ന ഫലകത്തിലെ വിവരങ്ങൾ ശ്യൂനമാക്കുകയുണ്ടായി. താങ്കൾ ഇത് തുടർന്ന് പോയികൊണ്ടിരിരുന്നാൽ വാൻഡലിസത്തിന്റെ പേരിൽ താങ്കളുടെ വിക്കി എക്കൗണ്ട് തടയപ്പെടുന്നതാണ്. ഇത് ഒരു മുന്നറിയിപ്പ് മാത്രമാണ്. --Jigesh talk 05:12, 11 ജൂലൈ 2009 (UTC)
ഒറ്റവരിലേഖനങ്ങൾ
തിരുത്തുകപ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട തകിലുകൊട്ടാമ്പുറം (മലയാളചലച്ചിത്രം) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- സിദ്ധാർത്ഥൻ 07:48, 17 ജൂലൈ 2009 (UTC)
പ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട തേനും വയമ്പും (മലയാളചലച്ചിത്രം) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- സിദ്ധാർത്ഥൻ 07:48, 17 ജൂലൈ 2009 (UTC)
തകിലുകൊട്ടാമ്പുറം (മലയാളചലച്ചിത്രം)
തിരുത്തുകതകിലുകൊട്ടാമ്പുറം (മലയാളചലച്ചിത്രം) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 07:13, 18 ജൂലൈ 2009 (UTC)
തേനും വയമ്പും (മലയാളചലച്ചിത്രം)
തിരുത്തുകതേനും വയമ്പും (മലയാളചലച്ചിത്രം) എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. --സിദ്ധാർത്ഥൻ 07:13, 18 ജൂലൈ 2009 (UTC)
ലേഖനരക്ഷാസംഘം
തിരുത്തുക
|
ആശാൻ
തിരുത്തുകആശാനെ എന്തേ തട്ടിയത്? -- റസിമാൻ ടി വി 11:42, 1 ഓഗസ്റ്റ് 2009 (UTC)
- തിരഞ്ഞെടുക്കാനുള്ള ലേഖനങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. --Vssun 13:10, 1 ഓഗസ്റ്റ് 2009 (UTC)
ഒറ്റവരി ലേഖനം
തിരുത്തുകപ്രതിപാദ്യ വിഷയത്തെക്കുറിച്ച് പ്രാഥമിക വിവരങ്ങൾ പോലും നൽകാത്ത ഒറ്റവരി ലേഖനങ്ങൾ മലയാളം വിക്കിപീഡിയയിൽ നിന്നും പെട്ടെന്ന് നീക്കം ചെയ്യാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. ആയതിനാൽ താങ്കൾ തുടക്കമിട്ട മാടക്കത്തറ (ഗ്രാമപഞ്ചായത്ത്) എന്ന ലേഖനത്തിൽ ലഭ്യമായ കൂടുതൽ വിവരങ്ങൾ, അവലംബം, ലഭ്യമായ വെബ് സൈറ്റിലേക്കുള്ള കണ്ണി, അന്തർവിക്കികണ്ണികൾ, ചിത്രങ്ങൾ, പുസ്തകങ്ങളുടെയോ മറ്റ് ആനുകാലിക പ്രസിദ്ധീകരണങ്ങളിലോ ഉള്ള വിവരങ്ങൾ തുടങ്ങിയവ നൽകി ലേഖനം മെച്ചപ്പെടുത്തണമെന്ന് അപേക്ഷിക്കുന്നു. ആനന്ദപ്രദമായ തിരുത്തലുകൾ ആശംസിച്ചുകൊണ്ട്. -- Anoopan| അനൂപൻ 13:16, 5 ഓഗസ്റ്റ് 2009 (UTC) --Anoopan| അനൂപൻ 13:16, 5 ഓഗസ്റ്റ് 2009 (UTC)
ചില്ല്
തിരുത്തുകചില്ലക്ഷരങ്ങൾ പ്രശ്നമാകുന്നുണ്ടോ? യൂണികോഡ് 5.1 വെർഷൻ അനുസരിച്ചുള്ള എൻകോഡിങ് ആണ് അത്. 5.1 സപ്പോർട്ട് ചെയ്യുന്ന ഏതെങ്കിലും ഫോണ്ട് ഉപയോഗിച്ചാൽ കാര്യം ശരിയാകും. ഇവിടെ യൂണികോഡ് 5.1 സപ്പോർട്ട് ചെയ്യുന്ന ഫോണ്ടുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ട്. അതിലേതെങ്കിലും ഇൻസ്റ്റോൾ ചെയ്താൽ പ്രശ്നം പരിഹരിക്കപ്പെടും. യൂണികോഡ് 5.1 വെർഷനിലേക്കുള്ള പരിവർത്തനത്തെക്കുറീച്ച് പഞ്ചായത്തിൽ ചർച്ച നടക്കുന്നുണ്ട്. അത് ഇവിടെ കാണാം. --Vssun 11:40, 23 ഓഗസ്റ്റ് 2009 (UTC)
കവാടം
തിരുത്തുകഎല്ലാ കവാടങ്ങളും ഒറ്റക്ക് ശരിയാക്കാനാണോ ഭാവം?:-) ഒന്നോ രണ്ടോ എണ്ണം കുറച്ച് യൂസേഴ്സിന്റെ സഹായത്തോടെ റെഗുലറായി അപ്‌ഡേറ്റ് ചെയ്യുന്നതല്ലേ നല്ലത്? -- റസിമാൻ ടി വി 15:28, 23 ഓഗസ്റ്റ് 2009 (UTC)
എല്ലാ കവാടങ്ങളും കൂടി ഒരു ടീമിന് നടത്തിക്കൊണ്ടുപോകാനാവില്ല. കവാടം നന്നായി നടക്കണമെങ്കിൽ 2 കാര്യങ്ങൾ വേണം:
- കവാടത്തിലെ വിഷയത്തിൽ കുറേ നല്ല ലേഖനങ്ങൾ
- വിഷയത്തിൽ താത്പര്യമുള്ള കുറച്ച് ആക്റ്റീവായുള്ള യൂസേഴ്സ്
ഇത് രണ്ടുമുള്ളതോണ്ടാണ് കവാടം ജ്യോതിശാസ്ത്രത്തിൽ നന്നായി നടന്നുപോണത്. ജീവചരിത്രകവാടത്തിനും ചരിത്രകവാടത്തിനും സ്കോപ്പുണ്ടെന്നു തോന്നുന്നു - ആവശ്യത്തിൻ ലേഖനങ്ങളുണ്ട്. അത് റെഗുലറായി അപ്ഡേറ്റ് ചെയ്യാൻ ഒന്നുരണ്ടു പേരെ കിട്ടുമെങ്കിൽ ഞാനും കൂടാം. -- റസിമാൻ ടി വി 09:07, 24 ഓഗസ്റ്റ് 2009 (UTC)
തുടങ്ങിയിട്ട് ഒരു വഴിക്കാക്കിയാൽ മതി. അപ്ഡേറ്റ് ചെയ്യാനും മറ്റും ഞാൻ സഹായിക്കാം. -- റസിമാൻ ടി വി 14:52, 27 ഓഗസ്റ്റ് 2009 (UTC)
- കവാടം:ക്രിക്കറ്റ് പരിപാലിക്കാൻ കൂടുന്നോ? --കിരൺ ഗോപി 10:45, 28 ഓഗസ്റ്റ് 2010 (UTC)
ജോബ് ക്യൂ
തിരുത്തുകഅത് ജോബ് ക്യൂ നീളം കൂടുതലായതുകൊണ്ടാണ്. മീഡിയാവിക്കികളിൽ ചില പശ്ചാത്തലപ്പണികൾ ചെയ്യുന്നതിന് ജോബ് ക്യൂ എന്ന ഒരു സംവിധാനമുണ്ട്. ഉദാഹരണത്തിന് ഒരു ഫലകത്തിലൂടെ ചേർക്കുമ്പോൾ അതുൾപ്പെട്ട നൂറുകണക്കിന് താളുകളുകളിൽ അപ്ഡേറ്റ് ചെയ്യുക മുതലായവ. ജോബ് ക്യൂവിന്റെ നീളം അനുസരിച്ച് അപ്ഡേറ്റാകുന്ന സമയത്തിനും വത്യാസം വരും. --കിരൺ ഗോപി 11:57, 28 ഓഗസ്റ്റ് 2010 (UTC)
- കണ്ടിരുന്നു. ഇനി ഈ മാസം രണ്ട് ദിവസം കൂടി അല്ലേ ഒള്ളു അതാ പിന്നെ മെനക്കെടാതിരുന്നത്. അടുത്ത മാസം നോക്കം എന്നു വച്ചു. --കിരൺ ഗോപി 12:03, 28 ഓഗസ്റ്റ് 2010 (UTC)
- എന്തായാലും ഒരു കാര്യം ചെയ്തോളു. സെപ്റ്റംബർ മാസത്തിലേക്കുള്ള ലേഖനം ഏഷ്യാകപ്പ് എഴുതിയിട്ടുണ്ട്. അത് ഫോർമാറ്റിക്കോളു. ലേഖനത്തിന്റെ പേരും വച്ചോളു. കൂടുതൽ സഹായങ്ങൾ ആവിശ്യമെങ്കിൽ ചോദിക്കാം. --കിരൺ ഗോപി 12:08, 28 ഓഗസ്റ്റ് 2010 (UTC)
നിങ്ങൾക്കറിയാമോ വിക്കിറൈറ്റർ പറഞ്ഞതുപോലെയാണ് പുതുക്കേണ്ടത്. പക്ഷെ ലേഖനങ്ങൾ കുറവായതുകൊണ്ട്, പലപ്പോഴും ഞാൻ അത് പിന്തുടരാറില്ല. :-( --കിരൺ ഗോപി 12:11, 28 ഓഗസ്റ്റ് 2010 (UTC)
- ഇവിടെ ശ്രദ്ധിച്ചിരുന്നോ? --കിരൺ ഗോപി 02:38, 29 ഓഗസ്റ്റ് 2010 (UTC)
ചെറുതായി ഒന്ന് തിരുത്തിയിട്ടുണ്ട്. ചിത്രങ്ങളിലില്ലാത്ത് സ്ഥിതിക്ക് ആകർഷകമാക്കൻ ഒരു പട്ടികയുണ്ടാക്കി ഇടാം. രാജ്യം, പങ്കെടുത്ത എണ്ണം, കപ്പ് നേട്ടം, രണ്ടാം സ്ഥാനം എന്നിങ്ങനെ --കിരൺ ഗോപി 08:54, 29 ഓഗസ്റ്റ് 2010 (UTC)
- ഉം ലെഖനത്തിലുള്ള പട്ടിക ഉപയോഗിക്കാം. പട്ടിക ഇവിടെ മോഡിഫൈ ചെയ്താൽ മതിയാകും. :-) --കിരൺ ഗോപി 09:18, 29 ഓഗസ്റ്റ് 2010 (UTC)
- ഒകെ ഫൈൻ ഞാനും ഒന്ന് പണിഞ്ഞിട്ടുണ്ട് നോക്കുമല്ലോ? --കിരൺ ഗോപി 10:24, 30 ഓഗസ്റ്റ് 2010 (UTC)
- ഉം ലെഖനത്തിലുള്ള പട്ടിക ഉപയോഗിക്കാം. പട്ടിക ഇവിടെ മോഡിഫൈ ചെയ്താൽ മതിയാകും. :-) --കിരൺ ഗോപി 09:18, 29 ഓഗസ്റ്റ് 2010 (UTC)
മത്സരങ്ങൾ
തിരുത്തുകനിങ്ങൾക്കറിയാമോ ഞാൻ എഴുതി. ഇനി ഉള്ളത് പ്രധാന മത്സരങ്ങളാണ്. അത് ചേർത്തോളു കൂടുതൽ വിവരങ്ങൾ ഇവിടെ കിട്ടും. സഹായത്തിന് ഇവിടെ നോക്കുക. --കിരൺ ഗോപി 12:29, 31 ഓഗസ്റ്റ് 2010 (UTC)
- രണ്ടും ഫൈൻ --കിരൺ ഗോപി 12:59, 31 ഓഗസ്റ്റ് 2010 (UTC)
ആശംസകൾ. ഈ മാസത്തെ കവാടം പണികൾ അങ്ങിനെ ഏകദേശം പൂർത്തിയായി. ഇനി ചരിത്രരേഖ പുതുക്കലെ ഒള്ളു. കവാടം മിനുക്കാനും മറ്റും എന്തെങ്കിലും പുതിയ ആശയങ്ങൾ ഉണ്ടെങ്കിൽ അറിയിക്കുമല്ലോ? --കിരൺ ഗോപി 06:25, 1 സെപ്റ്റംബർ 2010 (UTC)
പത്തായം
തിരുത്തുകനല്ല ഒരു ആശയമാണ്. എങ്ങിനെ വേണമെന്ന് കൂടുതൽ ചിന്തിച്ചിട്ടില്ല എന്നുള്ളതാ സത്യം. ഇംഗ്ലീഷ് വിക്കിയിൽ അവർ ഒരു രീതി പിന്തുടരുന്നുണ്ട് അത് നമുക്കും അവലംബിക്കാവുന്നതെ ഒള്ളു.--കിരൺ ഗോപി 06:44, 1 സെപ്റ്റംബർ 2010 (UTC)
- പിന്നല്ലാതെ, ഇതൊക്കെ ചോദിക്കണോ അങ്ങ് തുടങ്ങന്നെ.. ഇംഗ്ലീഷിൽ ഫലകങ്ങളായിട്ടല്ല അവർ ചരിത്ര രേഖ ഉണ്ടാക്കിയിരിക്കുന്നത് ഉപതാളുകളായിട്ടാണ്. ഇപ്പോൾ നമുക്കാദ്യം ആ കലണ്ടർ പോലെ ഒരണ്ണം നിർമ്മിക്കാം. അതിൽ നമ്മുടെ ഫലകങ്ങളെ ലിങ്ക് ചെയ്യിപ്പിക്കാം.--കിരൺ ഗോപി 06:59, 1 സെപ്റ്റംബർ 2010 (UTC)
- മെനക്കെട്ട പണിയാണ് എന്തായാലും ഒരു കരയ്കെത്തിക്കാം. കലണ്ടർ ആയി വരുന്നു. ലിങ്ക് ചേർക്കുന്നത് ഒരു പണി തന്നെയാണ് :-( --കിരൺ ഗോപി 08:31, 1 സെപ്റ്റംബർ 2010 (UTC)
- കൊല്ലത്തിനനുസരിച്ചല്ല നമ്മുടെ കലണ്ടർ, ഉദാഹരണത്തിന് ഇവിടെ ജനുവരി 1-ൽ ക്ലിക്ക് ചെയ്തു നോക്കു. ഒരു അരമണിക്കൂറിനുള്ളിൽ കലണ്ടറെല്ലാം ശരിയാകും.--കിരൺ ഗോപി 12:02, 1 സെപ്റ്റംബർ 2010 (UTC)
- വളരെ നല്ല ഒരു സംശയമണ്. നമ്മൾ കലണ്ടറിന്റെ ഒരു ഫോർമാറ്റാണ് നിർമ്മിച്ചത്. അതുപയോഗിച്ച് വിക്കി സോഫ്റ്റ്‌വെയറാണ് കലണ്ടർ നിർമ്മിക്കുന്നത്. വർഷമാറുന്നതിനനുസരിച്ച് വിക്കി സോഫ്റ്റ്വെയർ കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ സ്വതേ വരുത്തും. അടുത്ത വർഷം ആകുമ്പോൾ ജനുവരി മാസം ഓട്ടോമാറ്റിക്കായി ശനിയാഴ്ചയിലായിരിക്കും തുടങ്ങുക. സംശയം മാറിയില്ലെങ്കിൽ ഇനിയും ചോദിക്കാം. --കിരൺ ഗോപി 12:18, 1 സെപ്റ്റംബർ 2010 (UTC)
- വളരെ നല്ല ഒരു സംശയമണ്. നമ്മൾ കലണ്ടറിന്റെ ഒരു ഫോർമാറ്റാണ് നിർമ്മിച്ചത്. അതുപയോഗിച്ച് വിക്കി സോഫ്റ്റ്‌വെയറാണ് കലണ്ടർ നിർമ്മിക്കുന്നത്. വർഷമാറുന്നതിനനുസരിച്ച് വിക്കി സോഫ്റ്റ്വെയർ കലണ്ടറിൽ ആവശ്യമായ മാറ്റങ്ങൾ സ്വതേ വരുത്തും. അടുത്ത വർഷം ആകുമ്പോൾ ജനുവരി മാസം ഓട്ടോമാറ്റിക്കായി ശനിയാഴ്ചയിലായിരിക്കും തുടങ്ങുക. സംശയം മാറിയില്ലെങ്കിൽ ഇനിയും ചോദിക്കാം. --കിരൺ ഗോപി 12:18, 1 സെപ്റ്റംബർ 2010 (UTC)
ഗർർർർ... ആ കിടക്കട്ടെ കൊഴപ്പമൊന്നുമില്ല. ഈസിയായി നാവിഗേറ്റ് ചെയ്യാൻ സാധിക്കും. --കിരൺ ഗോപി 12:25, 1 സെപ്റ്റംബർ 2010 (UTC)
- പത്തായം വേണ്ടിയിരുന്നില്ല എന്നു പറഞ്ഞ്തുകൊണ്ടാ. --കിരൺ ഗോപി 12:31, 1 സെപ്റ്റംബർ 2010 (UTC)
- ഞാൻ ഇത് കണ്ട് സംശയം മാറി. പക്ഷേ അതിന്റെ ആവശ്യം ഇല്ല എന്നൊരു അഭിപ്രായം ഇപ്പോഴുമുണ്ട് തെറ്റിദ്ധരിച്ചതാ :-) --കിരൺ ഗോപി 12:36, 1 സെപ്റ്റംബർ 2010 (UTC)
- ഞാൻ ഇത് കണ്ട് സംശയം മാറി. പക്ഷേ അതിന്റെ ആവശ്യം ഇല്ല എന്നൊരു അഭിപ്രായം ഇപ്പോഴുമുണ്ട് തെറ്റിദ്ധരിച്ചതാ :-) --കിരൺ ഗോപി 12:36, 1 സെപ്റ്റംബർ 2010 (UTC)
കുറച്ച് Alignment കുഴപ്പങ്ങൾ ഒഴിവാക്കിയാൽ ചരിത്ര രേഖ പത്തായം റെഡി. ഒരോ ലിങ്കിലും ഞെക്കി അതതു തീയതികളിലേക്ക് പോകാം. എന്റെ ഒരു ദിവസം അങ്ങിനെ ഇതിന്റെ പിറകേ പോയികിട്ടി :-) --കിരൺ ഗോപി 13:02, 1 സെപ്റ്റംബർ 2010 (UTC)
- അതു കുഴപ്പമില്ല, സമയം കിട്ടുന്നതനുസരിച്ച് ചെയ്താൽ മതി. സൂക്ഷിച്ച് നോക്കിയാൽ ചരിത്ര രേഖ പത്തായത്തിൽ ചില തെറ്റുകൾ കാണം. പറ്റുമെങ്കിൽ ശരിയാക്കി നോക്കു. --കിരൺ ഗോപി 13:08, 1 സെപ്റ്റംബർ 2010 (UTC)
ഓക്ടോബറിലെ തിരഞ്ഞെടുത്ത ലേഖനം
തിരുത്തുകഓക്ടോബറിലേക്കുള്ള ലേഖനത്തിന്റെ പണി തുടങ്ങണ്ടേ? വെറെ ഒന്നും കിട്ടിയില്ലെങ്കിൽ മതി ബ്രാഡ്മാൻ. ടോപ്പിക് ഞാൻ സജസ്റ്റ് ചെയ്യണോ? ഏതെങ്കിലും വിഷയം കണ്ടു വച്ചിട്ടുണ്ടങ്കിൽ അറിയിക്കുക. --കിരൺ ഗോപി 16:36, 3 സെപ്റ്റംബർ 2010 (UTC)
- ബ്രാഡ്മാൻ ഒരു ബാക്ക് അപ് ആയ്ഇ ഇരിക്കട്ടെ എന്നു വിചാരിക്കുന്നു. പുതിയ ഒരു ലേഖനം വികസിപ്പിക്കുകയാൺ നല്ലത്. തുടങ്ങിക്കോളു ഞാനും കൂടാം.--കിരൺ ഗോപി 17:01, 3 സെപ്റ്റംബർ 2010 (UTC)
- ശ്രീശാന്ത് ഓകെ. പുതിയ ലേഖനമായാൽ ഒരു കൂട്ടായ്മ കിട്ടും, ഒറ്റയ്ക്ക് എഴുതുന്നതിനെക്കൾ ലേഖനം മികച്ചതാകുന്നത് ഒരുമിച്ച് എഴുതുമ്പോഴാണ്. അതാ ഞാൻ പുതിയ ലേഖനം എന്ന കൊമ്പിൽ പിടിക്കുന്നത്. ഇംഗ്ലീഷ് വിക്കിയിൽ കുറച്ച് തപ്പി നോക്കി അവിടെ വിശാലമായ കുറെ ലേഖനങ്ങളുണ്ട്. W. G. Grace, Bodyline, Paul Collingwood, Adam Gilchrist, Bart King ഇതിൽ ഏതെങ്കിലും ഒന്നായാലൊ? ഞാൻ കൂടുതൽ യോജിക്കുനത് ബോഡിലൈനോടാണ്. കൂടുതൽ വിജ്ഞാന പ്രദമാണ്. ബാക്കിയുള്ളതിനെ പറ്റി എല്ലാർക്കും ചെറിയ രീതിയിൽ അറിവുണ്ടാകും. ബോഡിലൈനേ പറ്റി കേട്ടുകേൾവി തന്നെ കുറവായിരിക്കും.അതിനെ പറ്റി എല്ലാരെയും അറിയിക്കാം എന്താ?--കിരൺ ഗോപി 17:23, 3 സെപ്റ്റംബർ 2010 (UTC)
ബോഡിലൈൻ
തിരുത്തുകകണ്ടു. {{കൊള്ളാം}} നല്ലതുപോലെ തുടങ്ങിയിട്ടുണ്ട്. മികച്ചതാക്കുക. കുറച്ച് ടെക്നിക്കൽ ടെർമ്സ് വരും ഇപ്പോൾ തത്ക്കാലം അതൊക്കെ ചുവന്ന കണ്ണിയായി പോകട്ടേ. സമയം കിട്ടുന്നതനുസരിച്ച് ലേഖനങ്ങൾ തുടങ്ങാം. --കിരൺ ഗോപി 05:26, 4 സെപ്റ്റംബർ 2010 (UTC)
ചരിത്ര രേഖ
തിരുത്തുകചരിത്ര രേഖ {{ക്രിക്കറ്റ്-ചരിത്രരേഖ}}, ചരിത്രരേഖ പത്തായം ഇവിടെ. നാളത്തേക്കുള്ളത് ഞാൻ നിർമ്മിച്ചിട്ടുണ്ട്. --കിരൺ ഗോപി 12:00, 4 സെപ്റ്റംബർ 2010 (UTC)
- പത്തായത്തിന്റെ ലിങ്കും കവാടത്തിൽ കൊടുത്തിട്ടുണ്ട്. --കിരൺ ഗോപി 12:05, 4 സെപ്റ്റംബർ 2010 (UTC)
ചരിത്രരേഖയ്ക്ക് ഇതുവരെ പിന്തുടർന്ന് വന്ന് രീതി അനുസരിച്ചുള്ള ഫോർമാറ്റിംഗ് ചുവടെ കൊടുക്കുന്നു.
'''സെപ്റ്റംബർ 5''' ->ബോൾഡ്
* '''[[ഇംഗ്ലണ്ട് ദേശീയ ക്രിക്കറ്റ് ടീം|ഇംഗ്ലണ്ട്]]''' ->ബോൾഡ്
1900 -
1920 -
അതുപോലെ ഒരോ രാജ്യത്തിലേയും വർഷം ആരോഹണക്രമത്തിലാക്കാനും ശ്രദ്ധിക്കുക. --കിരൺ ഗോപി 12:46, 4 സെപ്റ്റംബർ 2010 (UTC)
രാജ്യത്തിന്റെ ഓർഡർ ഇഷ്ടമുള്ളതുപോലെ കൊടുത്തോളു.--കിരൺ ഗോപി 12:54, 4 സെപ്റ്റംബർ 2010 (UTC)- രാജ്യത്തിന്റെ ക്രമം, അകാരാദിയാക്കിക്കോളു. എന്തിനും ഒരു ഓർഡർ നല്ലതാ. --കിരൺ ഗോപി 13:22, 4 സെപ്റ്റംബർ 2010 (UTC)
കവാടം പദ്ധതി
തിരുത്തുകനിലവിലെ കവാടങ്ങളെ വികസിപ്പിക്കുന്നതിനും പരിപാലിക്കുന്നതിനുമായി ഒരു വിക്കിപദ്ധതി രൂപീകരിച്ചിട്ടുണ്ട്. ഈ പദ്ധതിയിലേക്ക് താങ്കളെ സ്വാഗതം ചെയ്യുന്നു. --കിരൺ ഗോപി 18:37, 4 സെപ്റ്റംബർ 2010 (UTC)
ഫോർമാറ്റ്
തിരുത്തുകമൂന്ന് കുത്ത്+ഒരു സ്പേസ് ആകട്ടെ കുഴപ്പമില്ല. --കിരൺ ഗോപി 10:20, 5 സെപ്റ്റംബർ 2010 (UTC)
ബോഡിലൈൻ
തിരുത്തുകഅവലംബങ്ങൾ അപ്പപ്പൊ ഇട്ട് പൊയ്ക്കോളു. പിന്നീടായാൽ ബുദ്ധിമുട്ടാകും. --കിരൺ ഗോപി 12:30, 5 സെപ്റ്റംബർ 2010 (UTC)
- ഇംഗ്ലീഷ് നൊക്കി അതുപൊലെ അല്ലേ എഴുതുന്നത്? അപ്പോൾ അവിടെ കൊടുത്തിരിക്കുന്ന അവലംബങ്ങൾ ഇവിടേയും ഉപയോഗിക്കാം. --കിരൺ ഗോപി 12:34, 5 സെപ്റ്റംബർ 2010 (UTC)
- സംഗതി സീക്രട്ടാ ഫ്രഞ്ചുകാർക്ക് നന്ദി പറയണം. --കിരൺ ഗോപി 13:18, 5 സെപ്റ്റംബർ 2010 (UTC)
ചരിത്ര രേഖ സെപ്റ്റംബർ 7
തിരുത്തുക{{Cricket History/സെപ്റ്റംബർ 7}} കൊള്ളാം. നല്ലതുപോലെ വിവരങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുറച്ച് ബുദ്ധിമുട്ടി അല്ലേ? --കിരൺ ഗോപി 13:50, 6 സെപ്റ്റംബർ 2010 (UTC)
- അതു ശരിയാ --കിരൺ ഗോപി 14:02, 6 സെപ്റ്റംബർ 2010 (UTC)
വർഗ്ഗങ്ങൾ
തിരുത്തുകവർഗ്ഗികരണത്തെ പറ്റിയുള്ള നയങ്ങളും മാർഗ്ഗരേഖകളും ഇവിടെ കാണാം. വർഗ്ഗങ്ങളെ പറ്റി ഒരു പദ്ധതി തന്നെ ഉണ്ട്(സംവാദതാളും കാണുക). കൂടുതൽ വിവരങ്ങൾ അവിടെ ലഭ്യമാണ്. ഇനിയും കാര്യങ്ങൾ മനസ്സിലായില്ലെങ്കിൽ ധൈരയമായി ചോദിക്കാം. --കിരൺ ഗോപി 18:11, 6 സെപ്റ്റംബർ 2010 (UTC)
- നേരിട്ട് ഉപയോഗിക്കാൻ പറ്റില്ല. മറ്റു ലിപ്യന്തരണങ്ങൾ വഴി ചെയ്യാം. വിൻഡോസാണ് ഉപയോഗിക്കുന്ന്ത് എങ്കിൽ കീമാൻ ഇൻസ്റ്റാൾ ചെയ്തു ടൈപ്പ് ചെയ്താൽ മതി. --കിരൺ ഗോപി 03:26, 7 സെപ്റ്റംബർ 2010 (UTC)
- ഇത് ഫോർമാറ്റ് മാറ്റിയല്ലോ ? --കിരൺ ഗോപി 09:33, 7 സെപ്റ്റംബർ 2010 (UTC)
ഫോർമാറ്റ്
തിരുത്തുകഇത് നോക്കൂ. കൂടാതെ ഇവിടെ ഒരു സംവാദവും ഇട്ടിട്ടുണ്ട്. --കിരൺ ഗോപി 09:44, 7 സെപ്റ്റംബർ 2010 (UTC)
- ഫലകത്തിൽ നിന്നു മാറി കവാടത്തിന്റെ ഉള്ളിലാകും.എന്തായാലും ഒന്നുകൂടി ആലോചിച്ചിട്ട് ചെയ്യാം. --കിരൺ ഗോപി 10:05, 7 സെപ്റ്റംബർ 2010 (UTC)
- സ്പീഡിലൊന്നും മാറ്റമില്ല. ചുമ്മ ഫലകം കിടക്കുന്നത് കണ്ട് എവിടെ ഉപയോഗിക്കണ്ടതാണ് എന്ന് ഭാവിയിൽ ആരെങ്കിലും നോക്കിയാൽ മനസ്സിലാകില്ല. മറിച്ച് കവാടം നെയിം സ്പേസ് ഉണ്ടെങ്കിൽ അതറിയാം അത്ര തന്നെ. --കിരൺ ഗോപി 10:41, 7 സെപ്റ്റംബർ 2010 (UTC)
ആണ് നല്ല പണിയാ. അതു പറ്റുമെങ്കിൽ ബോട്ടോടിച്ച് മാറ്റാവോ എന്ന് നോക്കാം. പിന്നെ മാറ്റിയാൽ മതി. ഉടനെ വേണ്ട. --കിരൺ ഗോപി 10:53, 7 സെപ്റ്റംബർ 2010 (UTC)
ബോട്ട്
തിരുത്തുകകുറച്ച് വിവരങ്ങൾ ഇവിടെ, കൂടുതൽ വിവരം ഇവിടെ നിന്നും കിട്ടും. എങ്ങിനെ ബോട്ടോടിക്കാൻ എന്നത് ഇവിടേയും ഉണ്ട്. --കിരൺ ഗോപി 11:21, 7 സെപ്റ്റംബർ 2010 (UTC)
- പുതിയ ഒരു അക്കൗണ്ട് ഉണ്ടാക്കുക, WikiwriterBot എന്നൊ മറ്റൊ. --കിരൺ ഗോപി 13:11, 7 സെപ്റ്റംബർ 2010 (UTC)
- എല്ലാവിക്കികളിലും ഒന്ന് കയറി ഇറങ്ങിയാൽ മതി യാന്ത്രികമായി അംഗോള അംഗത്തം കിട്ടിക്കോളും. --കിരൺ ഗോപി 13:23, 7 സെപ്റ്റംബർ 2010 (UTC)
ഫലകം
തിരുത്തുകഅങ്ങിനെ കൊടുക്കുന്നത് ഒരു നല്ല കീഴ്വഴക്കം അല്ല. പ്രാധാന്യം എപ്പോഴും ലേഖനത്തിനു തന്നെ ആകണം. എങ്ങിനെ വേണം ലേഖനം അടുക്കി വയ്ക്കാൻ എന്നുള്ളത് ഇവിടെ ഉണ്ട്. സംശയം ക്ലിയറായി എന്നു കരുതുന്നു. :-) --കിരൺ ഗോപി 17:04, 14 സെപ്റ്റംബർ 2010 (UTC)
- സാരമില്ല റിവർട്ട് ചെയ്യാൻ ഓപ്ഷൻ ഉണ്ടല്ലോ? --കിരൺ ഗോപി 17:12, 14 സെപ്റ്റംബർ 2010 (UTC)
- സ്ഥാനം ഇതുകാണുക എന്ന വിഭാഗത്തിൽ കൊടുക്കാം. --കിരൺ ഗോപി 17:18, 15 സെപ്റ്റംബർ 2010 (UTC)
- ആ വിഭാഗം ഇല്ലാത്ത ലേഖനങ്ങളിൽ അവലംബത്തിന്റെ കൂടെ കൊടുക്കാം. --കിരൺ ഗോപി 18:18, 16 സെപ്റ്റംബർ 2010 (UTC)
- സ്ഥാനം ഇതുകാണുക എന്ന വിഭാഗത്തിൽ കൊടുക്കാം. --കിരൺ ഗോപി 17:18, 15 സെപ്റ്റംബർ 2010 (UTC)
ലെഗ് ബൈ
തിരുത്തുകമറുപടി ഇട്ടിട്ടുണ്ട്. പിന്നെ എന്താ സംശയം ഉണ്ടെന്നു പറഞ്ഞത്. --കിരൺ ഗോപി 17:18, 15 സെപ്റ്റംബർ 2010 (UTC)
- ഫലകം തിരുത്തി നോക്കിക്കോളു. --കിരൺ ഗോപി 09:38, 19 സെപ്റ്റംബർ 2010 (UTC)
അങ്ങ് അപ്ഡേറ്റിക്കൊ കുഴപ്പമില്ല. --കിരൺ ഗോപി 10:13, 19 സെപ്റ്റംബർ 2010 (UTC) മാറ്റിക്കോ.കുഴപ്പം വല്ലതും ഉണ്ടെങ്കിൽ നീക്കം ചെയ്യാമല്ലോ? --കിരൺ ഗോപി 10:18, 19 സെപ്റ്റംബർ 2010 (UTC)
കവാടം: വിവരസാങ്കേതിക വിദ്യ
തിരുത്തുകബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം
തിരുത്തുകശരിയാക്കി നോക്കൂ. --കിരൺ ഗോപി 13:07, 26 സെപ്റ്റംബർ 2010 (UTC)
ഒക്ടോബർ മാസം
തിരുത്തുകഒക്ടോബർ മാസം ഇങ്ങെത്തി, ബോഡിലൈൻ തീർന്നോ? പറ്റുമെങ്കിൽ തീർക്കുക, അല്ലെങ്കിൽ അടുത്ത മാസം ഇടാം, വേറേ രക്ഷയില്ലെങ്കിൽ ഈ മാസം നമുക്ക് ബ്രാഡ്മാൻ തന്നെ ശരണം :-) --കിരൺ ഗോപി 18:00, 29 സെപ്റ്റംബർ 2010 (UTC)
- എന്തായാലും നോക്ക് നാളെ രാവിലെ ഒക്ടോബറിലെ തിരഞ്ഞടുത്ത ലേഖനം നിമ്മിക്കാം.--കിരൺ ഗോപി 11:04, 30 സെപ്റ്റംബർ 2010 (UTC)
- ഏതെങ്കിലും ഒരു ഭാഗം പറഞ്ഞാൽ മതി ഞാൻ അത് എഴുതാം --കിരൺ ഗോപി 11:17, 30 സെപ്റ്റംബർ 2010 (UTC)
- Wokay, in england മുതൽ ഞാൻ എഴുതാം :-) --കിരൺ ഗോപി 11:26, 30 സെപ്റ്റംബർ 2010 (UTC)
ഉം സത്യത്തിൽ എഴുതാൻ ഒരു മൂഡ് കിട്ടിയില്ല. അതാ പൂർത്തിയാക്കാഞ്ഞത്, ബ്രാഡ്മാനിട്ടോളു. ബാക്കിയെല്ലാം ഞാൻ മാറ്റിയിട്ടുണ്ട്. --കിരൺ ഗോപി 13:44, 1 ഒക്ടോബർ 2010 (UTC)
ബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം
തിരുത്തുകബംഗ്ലാദേശ് ദേശീയ ക്രിക്കറ്റ് ടീം എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 04:11, 3 ഒക്ടോബർ 2010 (UTC)
- ഇതിൽ ചോദിക്കാനെന്തെങ്കിലുമുണ്ടോ? സമയക്കുറവ് മൂലം, ചെയ്യാനുള്ള പണികൾ വരിവരിയായാണ് ചെയ്തുവരുന്നത് റൈറ്ററേ.. ഒരാഴ്ചയായി ഒഴിവാക്കൽ താളുകളിലേക്ക് എത്തി നോക്കാൻ സാധിച്ചിട്ടില്ല. ഈ ലേഖനത്തിൽ വിവരങ്ങൾ ചേർത്തത് ഇപ്പോൾ കണ്ടു. തീരുമാനം ഇട്ടിട്ടുണ്ട്. ഇത്തരത്തിൽ ശ്രദ്ധക്ഷണിക്കുന്നതിന് നന്ദി. --Vssun (സുനിൽ) 14:47, 8 ഒക്ടോബർ 2010 (UTC)
തിരഞ്ഞെടുപ്പ്
തിരുത്തുകനിലവിൽ ഒരു സൈറ്റ് നോട്ടിസ് (പഠനശിബിരം) കിടക്കുന്നുണ്ടല്ലോ. അതിന്റെ കാലാവധി കഴിഞ്ഞിട്ട് തിരഞ്ഞെടുപ്പിന്റെ സൈറ്റ് നോട്ടീസ് ഇടാം എന്നു വിചാരിക്കുന്നു. മുൻപ്, സൈഡ്ബാറിൽ ഇടാറുണ്ടായിരുന്നു. അത് വേണ്ട എന്നാണ് എന്റെ വിചാരം. വേണമെങ്കിൽ സൈഡ്ബാറീൽ ഇപ്പോൾ ചേർക്കാം. --Vssun (സുനിൽ) 11:38, 9 ഒക്ടോബർ 2010 (UTC)
ചിത്രം
തിരുത്തുകഏറ്റു , ശിബിരമൊന്ന് കഴിയട്ടെ :) Hrishi 17:48, 9 ഒക്ടോബർ 2010 (UTC)
അഭിപ്രായം പറയുക
തിരുത്തുകകോമ്മൺസ് നയ രൂപികരണം --♔ കളരിക്കൻ ♔ | സംവാദം 19:46, 12 ഒക്ടോബർ 2010 (UTC)
ഫലകത്തിലെ റാങ്കിംഗ്
തിരുത്തുകഫലകത്തിലെ റാങ്കിങ്ങിന് ശരിയായ കണ്ണി കൊടുത്തിട്ടുണ്ട് ശരിയായോ എന്നു നോക്കൂ --കിരൺ ഗോപി 13:17, 14 ഒക്ടോബർ 2010 (UTC)
അവലംബം->ബോഡിലൈൻ
തിരുത്തുകലേഖനം എഴുതുന്നതിനോടൊപ്പം അവലംബങ്ങൾ കൂടി ചേർത്താൽ റിവ്യൂ ചെയ്യുമ്പോൾ എളുപ്പമാരുന്നു. ഇവിടെ കുറച്ച് അവലംബങ്ങൾ ഞാൻ കൊടുത്തിരുന്നു. പിന്നീടായാൽ എവിടാ ഏതാ റെഫറൻസ് എന്ന് തപ്പി പരതേണ്ടി വരും :-) --കിരൺ ഗോപി 13:30, 14 ഒക്ടോബർ 2010 (UTC)
- പുസ്തകങ്ങളുടെ ഫുൾ ഡീറ്റയിൽസ് ഉണ്ടല്ലോ അപ്പൊൾ ആ കണ്ണികൾ അവലംബമായി കൊടുക്കുന്നതാ മെച്ചം. --കിരൺ ഗോപി 14:59, 14 ഒക്ടോബർ 2010 (UTC)
- കണ്ടു നല്ലകാര്യം --കിരൺ ഗോപി 06:35, 15 ഒക്ടോബർ 2010 (UTC)
ഡെഡ് ലൈൻ
തിരുത്തുകബോഡിലൈനിലെ ഇംഗ്ലീഷ് വർഗ്ഗങ്ങൾ നീക്കം ചെയ്തിട്ടുണ്ട്. അവലംബം കൊടുത്തിരുന്ന ലിങ്ക് വർക്ക് ചെയ്യാഞ്ഞതുകൊണ്ടാ ബോട്ട് ആ dead line ഫലകം ഇട്ടിരുന്നത്. --കിരൺ ഗോപി 17:55, 15 ഒക്ടോബർ 2010 (UTC)
- ഉറപ്പായും. ബാക്കി മിനുക്ക് പണികൾ ഞാൻ ചെയ്തോളാം. --കിരൺ ഗോപി 03:15, 16 ഒക്ടോബർ 2010 (UTC)
താരകത്തിലെ ഒപ്പിനു നണ്ട്രി --കിരൺ ഗോപി 14:46, 17 ഒക്ടോബർ 2010 (UTC)
പ്രമാണം:Helianthus fibonacci.jpg
തിരുത്തുകപ്രമാണം:Helianthus fibonacci.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. ശ്രീജിത്ത് കെ (സംവാദം) 17:10, 20 ഒക്ടോബർ 2010 (UTC)
വലിയ താളുകൾ
തിരുത്തുകവലിയ താളുകളുടെ പട്ടികയാണ് താങ്കൾ ഉദ്ദേശിച്ചതെന്നു കരുതുന്നു, അതാണങ്കിൽ ലിങ്ക് ഇവിടെ --കിരൺ ഗോപി 13:21, 30 ഒക്ടോബർ 2010 (UTC)
- മടികാരണം ഞാൻ ചരിത്ര രേഖ പുതുക്കിയില്ല, എന്തായാലും പുതുക്കിയത് നന്നായി. യജ്ഞത്തെ പദ്ധതി ആക്കേണ്ടേ?--കിരൺ ഗോപി 13:30, 30 ഒക്ടോബർ 2010 (UTC)
- നോട്ടത്തിലും ഭാവത്തിലും ഒരു സമഗ്രമാറ്റം വേണം, ഇവിടെ കുറച്ച് ആശയങ്ങൾ ഉണ്ട്.--കിരൺ ഗോപി 07:17, 31 ഒക്ടോബർ 2010 (UTC)
യൂസർപ്പെട്ടി
തിരുത്തുക{{User WikiProject Cricket}} എന്തെങ്കിലും മോഡിഫിക്കേഷൻസ് വേണമെങ്കിൽ ചെയ്തോളു --കിരൺ ഗോപി 07:32, 31 ഒക്ടോബർ 2010 (UTC)
- മാറ്റിയിട്ടുണ്ട് ശരിയായില്ലെങ്കിൽ റിവർട്ടിക്കോളു --കിരൺ ഗോപി 07:53, 31 ഒക്ടോബർ 2010 (UTC)
- ആട്ടെ --കിരൺ ഗോപി 07:56, 31 ഒക്ടോബർ 2010 (UTC)
തിരഞ്ഞെടുത്ത ലേഖനം
തിരുത്തുകഞാൻ അത് എപ്പോഴെ ശ്രദ്ധിക്കുന്ന പട്ടികയിൽ പെടുത്തി :-) --കിരൺ ഗോപി 11:46, 31 ഒക്ടോബർ 2010 (UTC)
- ജാർഡീൻ ഒരു മുഷിപ്പനാ ഉടനെ തീരും എന്നുള്ള വിശ്വാസം ഇല്ല :-( . 2010 ചാമ്പ്യൻസ് ലീഗ് ട്വന്റി20 ഒന്നു വികസിപ്പിച്ച് മലയാളത്തിലാക്കുന്നതിനെ പറ്റി എന്തു പറയുന്നു--കിരൺ ഗോപി 11:51, 31 ഒക്ടോബർ 2010 (UTC)
- കണക്കുകളും സ്ഥിതി വിവരങ്ങളും അറിയാൻ ആർക്കാ ഇഷ്ടമില്ലാത്തത്, ഇവിടെ ഉള്ള എല്ലാം മലയാളത്തിലില്ല. ഇതു പോലെ പുതിയ താളുകൾ വേണം എന്നില്ല, ഈ ലേഖനത്തിൽ തൃപ്തനല്ലങ്കിൽ ജാർഡീനു തന്നെ പോകാം. അല്ലെങ്കിൽ കുറച്ചു കൂടി ചെറിയ ഒരു ലേഖനം കണ്ടെത്തണം. --കിരൺ ഗോപി 12:26, 31 ഒക്ടോബർ 2010 (UTC)
സഹായം
തിരുത്തുകഞാൻ ശ്രമിക്കാം ഓരൊ മാസത്തിലെ ലേഖനങ്ങൾ എങ്ങനെ ആണു കണ്ടുപിടിക്കുന്നത് എന്നു പറഞ്ഞ് തരാമോ?
DAndC 16:44, 3 നവംബർ 2010 (UTC)
പരീക്ഷ
തിരുത്തുകമാഷേ പരീക്ഷ ആയി അതിനു ശേഷം കാണാം ഒരു ചെറിയ കാര്യം ചെയ്തു ലിനക്സ് ഈ കോലത്തിൽ ആക്കി ഇതിനേക്കൂടെ ഒന്നു നോക്കണേ...ഇത് എങ്ങനെ ഉണ്ട്..ഒരു പരീക്ഷണം....
DAndC 02:48, 5 നവംബർ 2010 (UTC)
പൈവിക്കിയും എ.ഡബ്ല്യു.ബിയും
തിരുത്തുകരണ്ട് തരം ബോട്ടാണ് ഞാൻ ഉപയോഗിച്ചിട്ടുള്ളത്. ഒന്ന് പൈവിക്കിപീഡിയയും മറ്റൊന്ന് ഓട്ടോവിക്കി ബ്രൗസറും. രണ്ടിനെക്കുറിച്ചും ചെറിയ വിവരണം വിക്കിപീഡിയ:യന്ത്രം എന്ന താളിലുണ്ട്. പൈവിക്കിയെക്കുറിച്ച് അല്പം കൂടുതൽ വിവരങ്ങൾ b:പൈവിക്കിപീഡിയ എന്ന പാഠശാലാതാളിലുണ്ട്. തുടങ്ങി നോക്കൂ. കൂടുതൽ സഹായത്തിനായി എഴുതുക. --Vssun (സുനിൽ) 06:15, 6 നവംബർ 2010 (UTC)
- യന്ത്രം ഓടിക്കുന്നതിനു മുൻപ് എന്താവശ്യത്തിനാണെന്നുള്ള കാര്യം ബോട്ടിന്റെ താളിൽ ചേർക്കുക. പൊതുവേ ഇന്റർവിക്കിയാണ് തുടക്കക്കാർക്ക് പറ്റിയത്. ഇവിടെ ബോട്ട്ഫ്ലാഗിന് ആവശ്യമറിയിച്ചതിനു ശേഷം ചെറിയ പരീക്ഷണങ്ങൾ നടത്തിക്കോളൂ. --Vssun (സുനിൽ) 06:40, 6 നവംബർ 2010 (UTC)
കുറച്ചു പരീക്ഷണങ്ങൾ കൂടി നടത്തി നോക്കുക. മറ്റു ഭാഷാവിക്കികളിൽ അംഗത്വമെടുത്ത് (ഗ്ലോബൽ അക്കൗണ്ടാണെങ്കിൽ ആവശ്യമില്ല) ആ അക്കൗണ്ട് വിവരം യൂസർ-കോൺഫിഗ്.പൈ ഫയലിൽ ചേർത്താൽ അവിടെയും കണ്ണികൾ ചേർക്കാൻ പറ്റും. --Vssun (സുനിൽ) 07:26, 6 നവംബർ 2010 (UTC)
- വേണം. എവിടെയാണെന്നും മറ്റും അറിയില്ലെങ്കിൽ ധൈര്യമായി ചെയ്യാൻ തുടങ്ങുക. ബോട്ടിന്റെ താളിൽ യൂസർനെയിമും ഹോം വിക്കിയിലേക്കുമുള്ള ലിങ്ക് ഇടാനും മറക്കരുത്. തിരുത്തലുകൾ കാണുമ്പോൾ അവിടെയുള്ള അഡ്മിന്മാർ ബോട്ട് റിക്വസ്റ്റിനുള്ള താളിന്റെ ലിങ്കുമായി ബന്ധപ്പെട്ടോളും. :-) --Vssun (സുനിൽ) 07:31, 6 നവംബർ 2010 (UTC)
- ഉദാഹരണത്തിന് ഇത് കാണുക --Vssun (സുനിൽ) 07:34, 6 നവംബർ 2010 (UTC)
താഴെക്കൊടുത്തിരിക്കുന്ന രീതിയിൽ start എന്ന പരാമീറ്റർ ഒപ്പം ചേർത്താൽ ആപ്പറഞ്ഞ പേജിൽ നിന്നും തുടങ്ങി തുടർച്ചയായി അക്ഷരമാലാക്രമത്തിൽ എല്ലാ താളുകളിലും പ്രവർത്തിക്കും
python interwiki.py -start:pagename
-help എന്ന പരാമിറ്റർ ഉപയോഗിച്ചാൽ ഇന്റർവിക്കി.പൈയുടെ വിശദവിവരങ്ങൾ ലഭിക്കും.--Vssun (സുനിൽ) 10:02, 6 നവംബർ 2010 (UTC)
- മലയാളം വിക്കിപീഡിയയിലെ ഇപ്പോഴത്തെ ആദ്യത്തെ താൾ ! ഇതാണ്. ഇതൊരു റീഡയറക്റ്റാണ്. എല്ലാ താളുകളും കാണണമെങ്കിൽ Special:Allpages എന്ന പ്രത്യേകതാൾ സന്ദർശീക്കുക. മലയാളം വിക്കിപീഡിയയിൽ ഇപ്പോൾ 15000-ത്തോളം താളുകളുണ്ടെന്നറിയാമല്ലോ. അവിടെ ഒരു താളിൽ ഓടാൻ ശരാശരി എത്ര സമയം എടുക്കുന്നു എന്നത് ഗണിച്ചാൽ ചോദ്യത്തിനുത്തരം കിട്ടുമല്ലോ :-) എല്ലാ താളുകളിലും ഒറ്റയടീക്ക് ഓടിക്കുക എന്നത് പ്രായോഗികമല്ല. ഇന്റര്വിക്കി.പൈയുടെ -number എന്ന പരാമീറ്റർ ഉപയോഗിച്ചോ -until എന്ന പരാമീറ്റർ ഉപയോഗിച്ചോ ഓട്ടം നിയന്ത്രിക്കുക. --Vssun (സുനിൽ) 15:49, 6 നവംബർ 2010 (UTC)
ഫലകം
തിരുത്തുകഅത് നല്ല ഐഡിയ ആണു പക്ഷെ ഞാൻ കുറച്ച് നാൾ ഒഴിവ് എടുക്കുകയാണു xam തുടങ്ങി...അത് കഴിഞ്ഞ് കാണാം..
ഇന്റർവിക്കി-ആശയക്കുഴപ്പം
തിരുത്തുകചോദ്യത്തിന് ഉത്തരം ഉദാഹരണത്തോടെ പറഞ്ഞാൽ പെട്ടെന്ന് മനസിലാകും എന്നു വിചാരിക്കുന്നു.
മലയാളത്തിൽ ചരിത്രം, ഇന്ത്യയുടെ ചരിത്രം എന്നിങ്ങനെ രണ്ടു ലേഖനങ്ങൾ ഉണ്ടെന്ന് വിചാരിക്കുക. ഇംഗ്ലീഷ് വിക്കിയിൽ History എന്ന ഒറ്റ താളേ ഉള്ളൂ എന്നും കരുതുക (അതിൽ ഉപവിഭാഗമായി History of India ഉണ്ടെന്നും). നിലവിൽ മലയാളത്തിലെ രണ്ടു താളുകളീൽ നിന്നും ഇംഗ്ലീഷിലെ History എന്ന താലിലേക്ക് ഇന്റർവിക്കി ചേർത്തിട്ടുണ്ട്. History എന്ന ഇംഗ്ലീഷ് വിക്കി താളിലാകട്ടെ മലയാളത്തിലെ ചരിത്രം എന്ന ലേഖനത്തിലേക്കാണ് കണ്ണി ചേർക്കപ്പെട്ടിരിക്കുന്നത്.
ഇനി ഇന്ത്യയുടെ ചരിത്രം എന്ന മലയാളം ലേഖനത്തിൽ ഓടുന്ന ഇന്റർവിക്കി ബോട്ട്, എല്ലാ ഭാഷകളിലും പോയി പരതിയെടുക്കുമ്പോൾ അതിന് മലയാളത്തിലെ രണ്ടു താളുകൾ കിട്ടുമെന്ന കാര്യം സംശയമില്ലല്ലോ? അങ്ങനെ ആശയക്കുഴപ്പത്തിലാകുമ്പോഴാണ് ഈ പ്രശ്നമുണ്ടാകുന്നത്. നമുക്കറിയാത്ത ഭാഷയിലാണ് പ്രശ്നമെങ്കിൽ വിടുക (give up നൽകുക) അറിയുന്ന ഭാഷയിലാണെങ്കിൽ മാനുവൽ ആയി തെറ്റ് തിരുത്തിയതിനു ശേഷം ബോട്ട് ഓടിക്കുക (പലപ്പോഴും പരിഹാരം വളരെ ബുദ്ധിമുട്ടായിരിക്കും. കാരണം മിക്ക ഭാഷകളിലും തെറ്റ് കടന്നുകൂടിയിട്ടുണ്ടാകും). അതുകൊണ്ട് സേഫ് സൈഡിൽ നിന്നു ചിന്തിച്ചാൽ ഗിവ് അപ് ആയിരിക്കും പറ്റിയത്. ഇന്റർവിക്കിക്കായി ഭാവിയിൽ കോമൺ വിക്കി വരുമ്പോൾ ഈ പ്രശ്നം പരിഹരിക്കപ്പെടും എന്നു കരുതുന്നു. --Vssun (സുനിൽ) 11:10, 7 നവംബർ 2010 (UTC)
- അതൊഴിവാക്കി മറ്റു താളുകളിൽ ഓടുമെന്നാണ് ഓർമ്മ. പരീക്ഷിച്ചു പഠിക്കൂ :-) --Vssun (സുനിൽ) 11:26, 7 നവംബർ 2010 (UTC)
ഇൻസ്ക്രിപ്റ്റ്
തിരുത്തുകഇൻസ്ക്രിപ്റ്റ് കീബോർഡിനെക്കുറിച്ചുള്ള ലേഖനം കാണുക. --Vssun (സുനിൽ) 17:26, 12 നവംബർ 2010 (UTC)
ബോട്ട്സ്
തിരുത്തുകഈ ബോട്ടുകളെ പറ്റി പറഞ്ഞ് തരുമോ? എനിക്ക് ഒരെണ്ണം ഉണ്ടാക്കാൻ താല്പര്യമുണ്ട്...അതോടൊപ്പം ജാവ സ്ക്റിപ്റ്റ് എങ്ങനെ വിക്കിയിൽ ഉപയോഗിക്കാമെന്നും.. കമ്പ്യൂട്ടറിന്റെ ചരിത്രം എന്ന ലേഖനത്തിലെ {{cleanup}} തുടങ്ങിയ templates മാറ്റാൻ പറ്റുമൊ?
DAndC 05:36, 13 നവംബർ 2010 (UTC)
- ചെയ്തു നോക്കിക്കോളൂ പക്ഷേ ബോട്ടിന്റെ തിരുത്തലുകൾ ശ്രദ്ധാപൂർവ്വം വീക്ഷിക്കുക. --Vssun (സുനിൽ) 13:07, 13 നവംബർ 2010 (UTC)
- ബോട്ടിന്റെ ഓരോ പ്രവൃത്തിക്കും അംഗീകാരം വാങ്ങണമെന്നാണ് നയം. എല്ലാം പരീക്ഷിക്കാം പക്ഷേ റിക്വസ്റ്റിട്ട് അംഗീകാരം വാങ്ങുക. --Vssun (സുനിൽ) 07:29, 14 നവംബർ 2010 (UTC)
പയ്യന്നൂർ കോൺഗ്രസ്സ് സമ്മേളനം
തിരുത്തുകദയവായി എന്റെ സംവാദം താൾ സന്ദർശിക്കുക... Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 09:16, 14 നവംബർ 2010 (UTC) മറുപടി എന്റെ സംവാദത്താളിൽ എഴുതിയിട്ടുണ്ട്. വായിക്കാൻ മറക്കില്ലല്ലോ... Rajesh Odayanchal(രാജേഷ് ഒടയഞ്ചാൽ) 11:51, 14 നവംബർ 2010 (UTC)
Request for a bot status in Ru-Wiki
തിരുത്തുകHi, you can request a bot flag here. --Daryona 13:54, 19 നവംബർ 2010 (UTC)
user-config.py
തിരുത്തുകഅതേപോലെ കോപ്പി ചെയ്തതുകൊണ്ട് പറ്റിയതാണ്. ഒരോ എൻട്രിയും താഴെക്കൊടുത്തപോലെ അടുത്തടുത്തവരിയിൽ കൊടുത്തു നോക്കൂ.
mylang = 'ml'
use_api = True
usernames['wikipedia']['ml'] = u'Kgsbot'
അപ്പോൾ ശരിയാകും.--കിരൺ ഗോപി 14:21, 19 നവംബർ 2010 (UTC)
Request for bot-status on da-wiki
തിരുത്തുകYou can request bot status here. Regards, --87.48.119.43 16:10, 19 നവംബർ 2010 (UTC)
കായികം
തിരുത്തുകസാധ്യമായവയെ ഉപവർഗ്ഗങ്ങളിലേക്ക് നീക്കാവുന്നതാണ്. --Vssun (സുനിൽ) 12:25, 21 നവംബർ 2010 (UTC)
നൂറ്റാണ്ടിന്റെ പന്ത്
തിരുത്തുകചെറുതാണെങ്കിലും പൂർണ്ണമാണ് --കിരൺ ഗോപി 13:15, 22 നവംബർ 2010 (UTC)
- ഇതു തന്നെ ആയിക്കോട്ടെ --കിരൺ ഗോപി 03:38, 28 നവംബർ 2010 (UTC)
പകർപ്പവകാശമുള്ള ചിത്രങ്ങളും ന്യായോപയോഗ ഉപപത്തിയും
തിരുത്തുകപകർപ്പവകാശമുള്ള ഇത്തരം ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുമ്പോൾ ന്യായോപയോഗ ഉപപത്തി ചേർക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. സംശയമുണ്ടെങ്കിൽ ചോദിക്കുക. --Vssun (സുനിൽ) 12:54, 27 നവംബർ 2010 (UTC)
- പകർപ്പവകാശമുള്ള ചിത്രങ്ങൾ ചേർക്കുമ്പോൾ, അപ്‌ലോഡ് ഫോമിലെ രണ്ടാമത്തെ ഓപ്ഷൻ (ഇത് പകർപ്പവകാശം സംരക്ഷിക്കപ്പെട്ടിരിക്കുന്ന പ്രമാണമാണ്) തന്നെ തിരഞ്ഞെടുക്കുക. തുടർന്ന് വരുന്ന ഫോമിൽ ന്യായോപയോഗ ഉപപത്തി എന്ന ഫോം കാണാം. അതിൽ ഉറവിടമടക്കമുള്ള വിവരങ്ങൾ ചേർക്കുക. അതേ ഫോമിലെ യോജിച്ച പകർപ്പവകാശാനുബന്ധവും തിരഞ്ഞെടുക്കുക. പ്രമാണം:DLF IPL logo.png എന്ന ചിത്രത്തിൽ, വിവിധ താളുകളിൽ അതുപയോഗിക്കുന്നതിനുള്ള ന്യായോപയോഗോപപത്തികൾ ചേർത്തിരിക്കുന്നത് ശ്രദ്ധിക്കുക. --Vssun (സുനിൽ) 13:06, 27 നവംബർ 2010 (UTC)
- മോളിൽപ്പറഞ്ഞ പടത്തിന്റെ വിവരങ്ങൾ ചേർത്തിട്ടുണ്ട്. ശ്രദ്ധിക്കുക. --Vssun (സുനിൽ) 13:35, 27 നവംബർ 2010 (UTC)
ഉപയോക്താവ്:Wwbot
തിരുത്തുകതാങ്കളുടെ ബോട്ട് Wwbot ലേഖനങ്ങളിൽ ചേർക്കുന്ന {{Orphan}} എന്ന ഫലകം, ആ ലേഖനം അനാഥമല്ലാതായി കഴിഞ്ഞാൽ നീക്കം ചെയ്യുന്നുണ്ടോ? കൂടാതെ പുതിയലേഖനങ്ങളിൽ ഇത് ചേർക്കാതിരിക്കുന്നതായിരിക്കും ഉചിതം. അനാഥലേഖനങ്ങൾ ശരിയാക്കാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ അത് പ്രത്യേകം:അനാഥ_താളുകൾ എന്ന താളിൽ കാണാവുന്നതാണ്. --RameshngTalk to me 14:51, 29 നവംബർ 2010 (UTC)
ലേഖനം
തിരുത്തുകകമ്പ്യൂട്ടറിന്റെ ചരിത്രം കവാടത്തിൽ ചേർക്കാൻ യോജിക്കുന്നതാണൊ? DAndC 09:42, 3 ഡിസംബർ 2010 (UTC)
വർഗ്ഗം
തിരുത്തുകഇത് ?--കിരൺ ഗോപി 12:09, 4 ഡിസംബർ 2010 (UTC)
- ഈ വർഗ്ഗം എവിടെയാ ഉപയോഗിക്കേണ്ടത് എന്ന് മനസ്സിലായാൽ ഉത്തരം പിടികിട്ടും, അലോചിച്ച് നോക്കു സഹായം വേണമെങ്കിൽ പറഞ്ഞാൽ മതി ആശംസകളോടെ ;-) --കിരൺ ഗോപി 15:59, 4 ഡിസംബർ 2010 (UTC)
പ്രമാണം:Ranjithdirector.jpg
തിരുത്തുകപ്രമാണം:Ranjithdirector.jpg എന്ന പ്രമാണം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 03:50, 5 ഡിസംബർ 2010 (UTC)
- മറ്റൊരാളുടെ ചിത്രം/ലേഖനം വിക്കിപീഡിയയിലേക്ക് സ്വതന്ത്രാനുമതിയിൽ ചേർക്കുമ്പോൾ അനുമതി സ്ഥിരീകരിക്കുന്നതിനുള്ള സംവിധാനമാണ് വൊള്യുണ്ടറി റെസ്പോൺസ് ടീം. അവർ ഉപയോഗിക്കുന്ന സോഫ്റ്റ്വെയറാണ് ഒ.ടി.ആർ.എസ്. (en:OTRS). വിക്കിപീഡിയ:അന്വേഷണങ്ങളുടെ സമ്മതപത്രം എന്ന താളും കാണുക. --Vssun (സുനിൽ) 07:48, 5 ഡിസംബർ 2010 (UTC)
ലേഖനം
തിരുത്തുകകമ്പ്യൂട്ടർ പ്രോഗ്രാം , കമ്പ്യൂട്ടർ പ്രോഗ്രാമിങ്ങ് ഇവയിൽ ഏതെങ്കിലും ഒരെണ്ണം നന്നാക്കിയാലോ?
ശരി അതുമായി മുൻപോട്ട് പോകാം..
രണ്ടു ഫലകങ്ങൾ
തിരുത്തുകഏതെങ്കിലും ഒന്നിൽ വിവരങ്ങൾ മുഴുവനായുണ്ടെങ്കിൽ റീഡയറക്റ്റ് ചെയ്യൂ.. പരാമീറ്ററുകൾ ഒന്നുതന്നെയാണെന്ന് ഉറപ്പുവരുത്തുക. --Vssun (സുനിൽ) 14:00, 6 ഡിസംബർ 2010 (UTC)
- {{Infobox Film}} എന്ന ഫലകമാണ് കൂടുതൽ താളുകളിലും ഉൾപ്പെടുത്തിയിട്ടുള്ളതെന്നും ശ്രദ്ധിക്കുക. --Vssun (സുനിൽ) 14:05, 6 ഡിസംബർ 2010 (UTC)
Redirected. --Vssun (സുനിൽ) 06:49, 7 ഡിസംബർ 2010 (UTC)
സൂര്യ
തിരുത്തുകസൂര്യ എന്ന ലേഖനം നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. കിരൺ ഗോപി 07:37, 13 ഡിസംബർ 2010 (UTC)
പ്രമാണം:Zohur Ahmed Chowdhury Stadium.jpg
തിരുത്തുകപ്രമാണം:Zohur Ahmed Chowdhury Stadium.jpg എന്ന ലേഖനം പകർപ്പവകാശ ലംഘനം എന്ന കാരണത്താൽ പെട്ടെന്ന് നീക്കം ചെയ്യാൻ നിർദ്ദേശിക്കപ്പെട്ടിരിക്കുന്നു! ദയവായി താങ്കളുടെ അഭിപ്രായം അറിയിക്കുക. Vssun (സുനിൽ) 02:37, 24 ഡിസംബർ 2010 (UTC)
ചലച്ചിത്രങ്ങളുടെ വലയം
തിരുത്തുകമലയാളചലച്ചിത്രങ്ങളുടെ തലക്കെട്ടുകളുടെ മാറ്റുമ്പോൾ ഒരുകാര്യം ശ്രദ്ധിക്കുക. പ്രചാരത്തിലില്ലാത്ത മറ്റു പദങ്ങളില്ലെങ്കിൽ വലയത്തിനകത്ത് മലയാളചലച്ചിത്രം എന്ന് നല്കേണ്ടതില്ല. ഉദാഹരണം കൊട്ടാരംവീട്ടിൽ അപ്പൂട്ടൻ, കാസർകോഡ് കാദർഭായി എന്നിവ. അതേസമയം ചക്രം എന്ന് മറ്റു ലേഖനങ്ങൾക്കും സാധ്യതയുള്ളതിനാൽ ചക്രം (മലയാളചലച്ചിത്രം) എന്നുതന്നെ നല്കുകയും വേണം. --സിദ്ധാർത്ഥൻ 10:25, 27 ഡിസംബർ 2010 (UTC)
ചലച്ചിത്ര താളുകൾ
തിരുത്തുകഎല്ലാ ചലച്ചിത്രതാലുകളുടെയും തലക്കെട്ടിനൊപ്പം (മലയാളചലച്ചിത്രം) എന്ന് ചേർക്കണ്ട കാര്യമില്ല, മറ്റു ലേഖനങ്ങളുമായി ആശയകുഴപ്പം വരാൻ സാധ്യതയുള്ളവയ്ക്ക് വലയം ചേർത്താൽ മതിയാകും, ആശംസകളോടേ --കിരൺ ഗോപി 11:11, 27 ഡിസംബർ 2010 (UTC)
ഓർഫൻ
തിരുത്തുകഓർഫൻ ടെമ്പ്ലേറ്റ് ചേർക്കാൻ വേണ്ടി ബോട്ട് ഓടിക്കേണ്ട എന്നൊരു സമവായം ആയിരുന്നു. ബോട്ടിന്റെ പ്രവർത്തനങ്ങളിൽനിന്ന് ആ പണി ഒഴിവാക്കുമല്ലോ. --Vssun (സുനിൽ) 14:55, 27 ഡിസംബർ 2010 (UTC)
റോന്തുചുറ്റാൻ സ്വാഗതം
തിരുത്തുകനമസ്കാരം Wikiwriter, താങ്കൾക്ക് ഇപ്പോൾ മുതൽ മലയാളം വിക്കിപീഡിയയിൽ റോന്തുചുറ്റാനുള്ള അംഗീകാരം ലഭിച്ചിരിക്കുന്നു. താങ്കളും ഇപ്പോൾ ഒരു റോന്തുചുറ്റൽക്കാരനാണ്! നശീകരണപ്രവർത്തനങ്ങളെ എങ്ങനെ റോന്തുചുറ്റൽ വഴി തടയാം എന്ന് പുതിയതാളുകളിൽ എങ്ങനെ റോന്തുചുറ്റാം എന്ന താളിൽ നിന്ന് താങ്കൾക്ക് മനസ്സിലാക്കാം. പുതിയ താളുകളിൽ മാത്രമല്ലാതെ എല്ലാ എഡിറ്റുകൾക്കും റോന്തുചുറ്റൽ സാധ്യമാണെന്നത് മനസിലാക്കുക. മലയാളം വിക്കിപീഡിയയിലെ അപരിചിതരായവരുടെ തിരുത്തലുകൾ പെട്ടെന്ന് കണ്ടെത്താൻ റോന്തുചുറ്റൽ നമ്മളെ സഹായിക്കും. റോന്തുചുറ്റാത്ത താളുകളിലെ എഡിറ്റുകൾ പരിശോധിച്ച് അവ വിലയിരുത്താൻ താങ്കളുടെ സേവനം മലയാളംവിക്കിക്കാവശ്യമുണ്ട്. താങ്കൾക്ക് എന്തങ്കിലും സംശയം ഉണ്ടെങ്കിൽ ഒരു സന്ദേശം ഇവിടെയൊ എന്റെ സംവാദതാളിലൊ ഉന്നയിക്കാം.RameshngTalk to me 17:13, 14 ജൂലൈ 2011 (UTC)
സ്വതേ റോന്തുചുറ്റൽ
തിരുത്തുകനമസ്കാരം Wikiwriter, താങ്കൾ മലയാളം വിക്കിപീഡിയയിലെ ഒരു വിശ്വസ്ത ഉപയോക്താവെന്നതു കൊണ്ടും ധാരാളം പുതിയ ലേഖനങ്ങൾ തുടങ്ങിയതുകൊണ്ടും താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ സ്വതേ റോന്തുചുറ്റുന്നതിനുള്ള അവകാശം നൽകിയിട്ടുണ്ട്. ഈ അവകാശം മൂലം താങ്കളുടെ വിക്കിപീഡിയയിലെ തിരുത്തുന്ന രീതിയിൽ യാതൊരു വിധ മാറ്റവുമുണ്ടാക്കില്ല. എന്നാൽ ഇതു മൂലം, പുതിയ ലേഖനങ്ങൾ റോന്തു ചുറ്റുന്നവരുടെ ജോലി എളുപ്പമാകുന്നു.
കൂടുതൽ വിവരങ്ങൾക്ക് സ്വതേ റോന്തുചുറ്റുന്നവർ എന്ന താൾ കാണുക. ഇതിൽ എന്തെങ്കിലും സംശയമുണ്ടെങ്കിൽ എന്നോട് ചോദിക്കാവുന്നതാണ്. നല്ല തിരുത്തലുകൾ ആശംസിക്കുന്നു! നന്ദി. RameshngTalk to me 17:13, 14 ജൂലൈ 2011 (UTC)
മുൻപ്രാപനം ചെയ്യൽ
തിരുത്തുകനമസ്കാരം Wikiwriter, ഞാൻ താങ്കൾക്ക് മലയാളം വിക്കിപീഡിയയിൽ മുൻപ്രാപനം ചെയ്യാനുള്ള അവകാശങ്ങൾ നൽകിയിട്ടുണ്ട്. വിക്കിപീഡിയയിലെ മികച്ച സംഭാവനകളാണ് താങ്കളെ അതിനർഹനാക്കിയത്. ഒരു തിരുത്തൽ യുദ്ധത്തിലേക്ക് പോകാതെ ശുഭപ്രതീക്ഷയോടെ പ്രവർത്തിച്ചുകൊണ്ട് വിക്കിപീഡിയയിലെ നശീകരണപ്രവർത്തനങ്ങൾക്ക് തടയിടാൻ ഈ സൗകര്യം താങ്കൾ ഉപയോഗിക്കുമെന്ന് വിശ്വസിക്കുന്നു.
മുൻപ്രാപനത്തെക്കുറിച്ച് കൂടുതലറിയാൻ വിക്കിപീഡിയ:മുൻപ്രാപനം ചെയ്യുന്നവർ എന്ന താൾ കാണുക. താങ്കൾക്ക് ഈ അവകാശം വേണ്ട എന്നുണ്ടെങ്കിൽ എന്നെ അറിയിക്കുക. ഈ അവകാശം താങ്കളിൽ നിന്ന് നീക്കുന്നതാണ്. ആശംസകൾ നേരുന്നു. നന്ദി. RameshngTalk to me 17:13, 14 ജൂലൈ 2011 (UTC)
താങ്കൾക്കൊരു കപ്പ് കാപ്പി!
തിരുത്തുകവളരെ നാളുകൾക്ക് ശേഷം കണ്ടതിന് സന്തോഷമായി ഒരു കാപ്പി. കിരൺ ഗോപി 14:46, 30 ഓഗസ്റ്റ് 2011 (UTC) |
വീണ്ടൂം സ്വാഗതം
തിരുത്തുകചെറിയ ഇടവേളക്കു ശേഷം ഇവിടെ സജീവമായിക്കാണുന്നതിൽ വളരെ സന്തോഷം. വീണ്ടും സ്വാഗതം. --Vssun (സുനിൽ) 01:15, 6 സെപ്റ്റംബർ 2011 (UTC)
Bot rights at eo:WP
തിരുത്തുകJust ask for bot right at eo:Vikipedio:Roboto/Permespeto --ArnoLagrange 14:48, 18 സെപ്റ്റംബർ 2011 (UTC)
ഇറക്കുമതി
തിരുത്തുകകാര്യനിർവാഹകർക്കു മാത്രം ചെയ്യാവുന്ന പ്രത്യേകം:ഇറക്കുമതി എന്ന സൗകര്യമുണ്ട്. വിക്കിപീഡിയ:പഞ്ചായത്ത് (സാങ്കേതികം)#ഇറക്കുമതി ഇവിടെ പറയുന്ന പ്രശ്നം കൂടി ശ്രദ്ധിക്കുക. --Vssun (സുനിൽ) 10:10, 19 സെപ്റ്റംബർ 2011 (UTC)
- ഒരു ഫലകത്തിന് നിരവധി ഉപഫലകങ്ങളുണ്ടെങ്കിൽ ഇറക്കുമതി സൗകര്യപ്രദമായ ഒരു ആയുധമാണ്. എന്നാൽ ഒരു ഫലകത്തിന്റെ ഉപഫലകങ്ങൾക്കുപുറമേ, അതിൽ ഉപയോഗിക്കപ്പെടുന്ന മറ്റെല്ലാ ഫലകങ്ങളും ഇറക്കുമതി ചെയ്യപ്പെടുമ്പോൾ, നമ്മൾ മുൻപ് ഇവിടേക്ക് കൊണ്ടുവന്ന് മലയാളത്തിലാക്കിയ പല ഫലകങ്ങളും വീണ്ടും പഴയപടിയിലേക്ക് മാറാനുള്ള സാധ്യതയുണ്ട്.
- അധികം ഉപഫലകങ്ങളൊന്നുമില്ലെങ്കിൽ കോപ്പി-പേസ്റ്റ് ചെയ്യുന്നതാണ് നല്ല രീതി. --Vssun (സുനിൽ) 10:22, 19 സെപ്റ്റംബർ 2011 (UTC)
സംവാദം: ഫലകം:മഹാഭാരതം
തിരുത്തുകനന്ദി
തിരുത്തുകഇവിടെ ഗോളടിച്ചതിന് നന്ദി! അതോടൊപ്പം അനൂപിന് എന്റെ വക ഒരു പൂച്ചക്കുട്ടിയെയും സമ്മാനിക്കുന്നു. :-)
വിക്കിസംഗമോത്സവം - 2012 ലേക്ക് സ്വാഗതം
തിരുത്തുകIf you are not able to read the below message, please click here for the English version
നമസ്കാരം! Wikiwriter,
മലയാളം വിക്കിമീഡിയ പദ്ധതികളിലെ ഉപയോക്താക്കൾ അഥവാ എഴുത്തുകാർ, വിവിധ വിക്കി പദ്ധതികളിൽ പ്രവർത്തിക്കുന്ന സോഫ്റ്റ്‌വെയർ വിദഗ്ധർ, വിക്കിപദ്ധതികളിൽ താല്പര്യമുള്ളവർ തുടങ്ങിയവരുടെ വാർഷിക ഒത്തുചേരലായ വിക്കിസംഗമോത്സവം 2012 ഏപ്രിൽ 28, 29 തീയതികളിൽ കൊല്ലം ജില്ലാ പഞ്ചായത്ത് ഹാളിൽ വെച്ച് നടക്കുന്നു. വിക്കിസംഗമോത്സവത്തിന്റെ 60 ദിവസ പ്രചരണത്തിന്റെ ഭാഗമായുള്ള മലയാളം വിക്കിമീഡിയയെ സ്നേഹിക്കുന്നു എന്ന പരിപാടിയിൽ പങ്കെടുക്കുവാൻ താങ്കളെ ക്ഷണിക്കുന്നു. വിക്കിമീഡിയ സമൂഹത്തിന്റെ ഭാഗമായ താങ്കൾക്ക് വിക്കിസംഗമോത്സവത്തിൽ പങ്കെടുക്കുവാനും പ്രബന്ധങ്ങൾ അവതരിപ്പിക്കുവാനും അവസരമുണ്ടാകും. അതിനായുള്ള അപേക്ഷ സമർപ്പിക്കാൻ അപേക്ഷാതാൾ കാണുക
താങ്കളെ 2012 ഏപ്രിൽ 28,29 -ന് കൊല്ലത്ത് കാണാമെന്ന പ്രതീക്ഷയോടെ... |
---|
--വിക്കിസംഗമോത്സവം സംഘാടകസമിതിക്കുവേണ്ടി VsBot (സംവാദം - talk) 12:55, 29 മാർച്ച് 2012 (UTC)
inactive bot in ru.wiki
തിരുത്തുകAs your bot has no edits for the year ended 31/12/2012, it was proposed to remove bot flag from it. If you have any comments, you can write to me directly or to the local discussion page Rubin16 (സംവാദം) 08:32, 6 ജനുവരി 2013 (UTC)