വിക്കിപീഡിയ സംവാദം:പഞ്ചായത്ത്
ഇപ്പോഴത്തെ പഞ്ചായത്തിൻറെ ചിത്രം ഏതോ സന്യാസി ക്ലാസെടുക്കുന്നതിൻറെയാണ്. അഞ്ച് പേരുള്ള പഞ്ചായത്തിൻറെ പടം കിട്ടിയാൽ നന്നായിരുന്നു. --ചള്ളിയാൻ ♫ ♫ 12:12, 17 സെപ്റ്റംബർ 2008 (UTC)
- നാട്ടുക്കൂട്ടം പോലെന്തോ ഒരു സംഭവമാണിത് എന്ന സന്ദേശം ആ ചിത്രം തരുന്നില്ലേ--പ്രവീൺ:സംവാദം 12:18, 17 സെപ്റ്റംബർ 2008 (UTC)
തലക്കെട്ട്
തിരുത്തുകഇതിന്റെ തലക്കെട്ട് പഞ്ചായത്ത് എന്ന് മാത്രം പോരെ? വിക്കി പഞ്ചായത്ത് എന്നതിന്റെ ആവശ്യമുണ്ടോ? നിലവിൽ വിക്കിപീഡിയ എന്ന നാമമേഖലയിൽ അല്ലേ പഞ്ചായത്ത്, അപ്പോ വിക്കിപീഡിയ:വിക്കി പഞ്ചായത്ത് എന്നതിന്റെ ആവശ്യമില്ലെന്ന് തോന്നുന്നു --സാദിക്ക് ഖാലിദ് 19:48, 19 മാർച്ച് 2009 (UTC)
--Vssun 23:12, 19 മാർച്ച് 2009 (UTC)
ഗ്രാമപഞ്ചായത്ത്
തിരുത്തുകഇപ്പോ ഗ്രാമം എന്നാക്കിയ പൊലുള്ള മാറ്റങ്ങൾ സമവായത്തിലൂടെ അല്ലാതെ ചെയ്യരുതു്. ഈ മാറ്റങ്ങൾ ഒക്കെ റിവേർട്ടു് ചെയ്യെണ്ടതാണു്. --Shiju Alex|ഷിജു അലക്സ് 06:23, 23 ജൂൺ 2009 (UTC)
-- മാറ്റങ്ങൾ റിവേർട്ട് ചെയ്തിട്ടുണ്ട്--Anoopan| അനൂപൻ 06:40, 23 ജൂൺ 2009 (UTC)
ഇതിന്റെ സംവിധാനങ്ങൾ അറിയാത്തത് കൊണ്ടാണ് എന്റെ ഭാഗത്തു നിന്ന് ഇങ്ങിനെയൊരു തെറ്റ് സംഭവിച്ചത്. ഇനി ഇതുണ്ടാവാതിരിക്കാൻ ശ്രമിക്കുന്നതാണ്. -- Wikiwriter 04:24, 24 ജൂൺ 2009 (UTC)
തിരച്ചിൽ കണ്ണികൾ
തിരുത്തുകഗൂഗിൾ ഉപയോഗിച്ചുള്ള തിരച്ചിൽ കണ്ണികൾ ശരിയായി പ്രവർത്തിക്കുന്നില്ല. അറിയാവുന്നവർ ശരിയാക്കാൻ താൽപര്യപ്പെടുന്നു. --Vssun (സംവാദം) 17:53, 6 ഡിസംബർ 2011 (UTC)
hi
തിരുത്തുകPlease help: replace this red text with a translation of the English message below. Thank you! |
@MonmouthpediA announces the Charles Rolls Challenge This is the first multilingual Wikipedia collaboration to create a wiki-town. All Wikipedians can take part, in any Wikipedia language. The challenge runs from 1 March until the 19th of April 2012. (Prizegiving webstreamed on 21st April). |
Help for translate
തിരുത്തുകHello and sorry for writing in English. Can anyone help me translate a small article (2 paragraphs) from English to your language and create the article in your wiki? Please, fell free to answer in my talk page in your wiki anytime. Thanks! Xaris333 (സംവാദം) 01:18, 13 ഓഗസ്റ്റ് 2014 (UTC)
Multi Lingual Contentent Development Workshop
തിരുത്തുകA Wikipedia Education cum Content development Workshop is planned at the Sree Sankarachayra University of Sanskrit, Kalady in the near future. The workshop covers five languages Viz.English (en), Hindi (hi), Malayalam (ml), Sanskrit (sa), and Urdu (ur).Please support the event. The link is here [1] The Notification is already circulated in the other wikies.--Drcenjary (സംവാദം) 13:31, 10 ഒക്ടോബർ 2016 (UTC)
ശ്രീ ശങ്കരാചാര്യ സംസ്കൃത സർവ്വകലാശാല, കാലടിയിൽ വച്ച് ഒരു വിക്കിപീഡിയ പഠന ശിബിരവും ലേഖന വർക്ക്ഷോപ്പും ആലോചിക്കുന്നു. ഇതിൽ ഇംഗ്ലീഷ്, ഹിന്ദി, മലയാളം, സംസ്കൃതം, ഉറുദു എന്നീഭാഷകളെ പങ്കെടുപ്പിച്ച് ഒരു വിവിധ ഭാഷ ശിബിരമായാണ് ഉദ്ദേശിക്കുന്നത്. ഇതിനെ സപ്പോർട്ട് ചെയ്യാനായി [2] ഇവിടെ അനുകൂലിച്ച് പേര് ചേർക്കുക. മറ്റുവിക്കികളിലും ഈ അറിയിപ്പ് കൊടുത്തിട്ടുണ്ട് --രൺജിത്ത് സിജി {Ranjithsiji} ✉ 10:53, 12 ഒക്ടോബർ 2016 (UTC)
- Thanks for the invitation Drcenjary , am staying out of country and am not sure whether i will be available when the workshop happens , can promise you that i can attend n support if its happening anywhere between the month of December 2016 upto january first week of 2017. thanks - ഇർവിൻ കാലിക്കറ്റ് .... സംവദിക്കാൻ 07:30, 13 ഒക്ടോബർ 2016 (UTC)
- I will support
- അനുകൂലിക്കുന്നു --രൺജിത്ത് സിജി {Ranjithsiji} ✉ 15:33, 15 ഒക്ടോബർ 2016 (UTC)
- അനുകൂലിക്കുന്നു --സിദ്ധീഖ് | सिधीक|Sidheeq| صدّيق (സംവാദം) 09:54, 16 ഒക്ടോബർ 2016 (UTC)
കണ്ണി ചേർത്തത്
തിരുത്തുകഈ താൾ ഇംഗ്ലീഷിലെ തിരുവനന്തപുരം എന്ന താളുമായാണ് കണ്ണി ചേർത്തിരിക്കുന്നത്.Akhiljaxxn (സംവാദം) 10:56, 23 ഫെബ്രുവരി 2018 (UTC)
വിക്കിപീഡിയ നയം
തിരുത്തുകഎന്റെ കാര്യങ്ങളിലെല്ലാം ഏകപക്ഷീയമായി തീരുമാനമെടുക്കുന്നു. ഇതാണോ വിക്കിപീഡിയയുടെ നയം. തുല്യനീതി ലഭിക്കുന്ന ഒരുസഭ എങ്ങനെയാണ് ലഭ്യമാകുക. എല്ലാവർക്കും അവരവരുടെ അഭിമാനം വലുതാണ്. ഇതുവരെ എനിയ്ക്ക് നീതിലഭിച്ചിട്ടുണ്ടോ. --Meenakshi nandhini (സംവാദം) 19:49, 17 ഏപ്രിൽ 2018 (UTC)
- സഹവിക്കിപീഡിയരെ മോശം വാക്കുകൾ ഉപയോഗിച്ചതിന് നിങ്ങൾ മാപ്പുപറയുകയാണ് വേണ്ടത്. വിക്കിപീഡിയ ലേഖനത്തിൽ എന്റെ എഴുത്ത് നിന്റെ എഴുത്ത് എന്നൊന്നില്ലട്ടൊ. ഏകപക്ഷീയമായി ആരും ഒരു തിരുമാനമെടുക്കുന്നില്ല. ഒരാൾ പുതിയൊരു പേരിടുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങൾ യുക്തിപൂർവ്വം ആലോചിച്ചാൽ പ്രശ്നം മനസ്സിലാകാവുന്നതേയുള്ളൂ. പരിഭാഷപ്പെടുത്തുന്ന ജീവിവർഗ്ഗത്തിന് പദാനുപതതർജ്ജിമയായി പേരിടുന്നതുമായി ബന്ധപ്പെട്ട് മുമ്പും ചർച്ചകൾ നടന്നിട്ടുണ്ട്. ദയവായി വിക്കിപീഡിയ:കണ്ടെത്തലുകൾ അരുത് വായിച്ചുനോക്കുക. ആശംസകൾ--മനോജ് .കെ (സംവാദം) 21:37, 17 ഏപ്രിൽ 2018 (UTC)
Panel Discussion on “Internet, Online media and the Nipah Virus Outbreak
തിരുത്തുകDear friends in the Malayalam Wikimedia community,
(First of all, apologies for the message in English. For a full disclaimer, I am posting the message on behalf of the friends from the Internet Society India Trivandrum Chapter (ISOC-TRV) who also happen to be professional colleagues at the Internet Society)
As Kerala is affected by the deadly Nipah virus outbreak — which is now spreading into Karnataka — the Chapter colleagues are keen on discussing about possible ways to make common people aware of this issue, and also share factual information about the virus to counter the sheer amount of fake news shared over social media.
They have already had words with Netha and the Wiki Med Foundation, and are organizing a panel discussion in Trivandrum this Sunday.
It would be great if any of the Malayalam (or any other language) Wikimedians could join, and be part of this brainstorming session to address some of the issues tied to Nipah outbreak.
Details of the panel discussion below:
Date/Time: Sunday, 27 May 2018, 6:45 pm - 7:30 pm Location: Hotel Apollo Dimora, Thampanoor, Trivandrum Moderator: R. Srinivasan, Chair, ISOC-TRV Panelists: Experts from Infoclinic, Wikimedia Foundation, ISOC-TRV
This event follows the Annual General Meeting of ISOC-TRV. Dinner will be served after the discussions. Remote participation is available at:
Join from PC, Mac, Linux, iOS or Android: https://isoc.zoom.us/j/388226805?pwd=Z3RqV1BibjNOK0ZsZ0ZKaVNqSFRCZz09 Password: kerala
Or iPhone one-tap : US: +16699006833,388226805# or +16465588656,,388226805# Or Telephone: Dial(for higher quality, dial a number based on your current location): US: +1 669 900 6833 or +1 646 558 8656 Meeting ID: 388 226 805 International numbers available: https://zoom.us/u/by2SLzvB5
Registration/invitation is required for non-ISOC-TRV Members. For more details, please contact: Ranjit R.Nair, ranju@ieee.org, +91-9744149001
--Psubhashish (സംവാദം) 14:55, 25 മേയ് 2018 (UTC)
Alleged official flag
തിരുത്തുകDoes any reliable source support the claim posted by a single contributor throughout the Wikipedia family that the Church in question has officially adopted this flag?
Please excuse my inability to speak Malayalam. Theodoxa (സംവാദം) 14:09, 26 ഫെബ്രുവരി 2019 (UTC)
In my knowledge Syro-Malabar Catholic Church has no flags. I am wondering how some religious fanatics (Separatists in Catholic church) spammed all over the wikipedia!.--Al Kidilovsky (സംവാദം) 20:05, 16 സെപ്റ്റംബർ 2019 (UTC)
വാക്കുകൾക്കിടയിലെ സ്പേസ്
തിരുത്തുകഒരു സംശയം. എം. ടി. വാസുദേവൻ നായർ എന്നതാണോ അതോ എം.ടി. വാസുദേവൻ നായർ എന്നതാണോ ശരി?. സ്പേസ് നൽകിയല്ലേ ഇനീഷ്യൽ നൽകേണ്ടത്?. ഇംഗ്ലീഷ് വിക്കിയിൽ, en:M. T. Vasudevan Nair എന്ന തരത്തിലാണ് കാണുന്നത്. ( Eg: en:E. M. S. Namboodiripad, en:J. R. Ackerley, en:E. M. Almedingen, en:A. J. Ayer, en:F. J. Harvey Darton, en:A. J. Cronin, en:V. T. Bhattathiripad, ). വ്യക്തികളുടെ പേരുകൾ, മലയാളം വിക്കിയിൽ, രണ്ടുവിധത്തിലും എഴുതിക്കാണുന്നുണ്ട്. ഒരു പൊതുരീതി പിന്തുടരുന്നതിന് വേണ്ടിയാണ്. --Vijayan Rajapuram {വിജയൻ രാജപുരം} ✉ 04:29, 29 ജൂലൈ 2020 (UTC)
- ശരിയായ രീതി എം.ടി. വാസുദേവൻ നായർ എന്നതാണ്, കൂടുതൽ വിവരങ്ങൾക്ക് ശൈലിപുസ്തകം കാണുക, ഇവിടെ ഇംഗ്ലീഷിൽ എഴുതുന്ന പേരുകൾ തിരിച്ചുവിടലുകൾ ആയതുകൊണ്ട് ശൈലി ബാധകമല്ല--KG (കിരൺ) 04:52, 29 ജൂലൈ 2020 (UTC)
വർഗ്ഗീകരിക്കാത്ത വർഗ്ഗങ്ങൾ
തിരുത്തുകവർഗ്ഗീകരിക്കാത്ത വർഗ്ഗങ്ങൾ എന്ന താളിലെ വർഗീകരിക്കാത്തവ ഏകദേശം ചെയ്തു തീർന്നിട്ടുണ്ട്. ഇനി കുറച്ച് മാത്രമേ വർഗീകരിക്കാനുള്ളു അവയിൽ എനിക്ക് സംശയം നില നിൽക്കുന്നതിനാൽ അവ കൂടി ചെയ്തു തീർക്കുവാൻ ശ്രമിക്കുമല്ലോ.ഈ താളിലെ ഇംഗ്ളീഷിൽ വർഗീകരിക്കാത്ത വർഗ്ഗം മലയാളീകരിക്കണമോ വേണ്ടയോ എന്ന് മാർഗ നിർദേശം തരുവാൻ അപേക്ഷിക്കുന്നു. അജിത്ത്.എം.എസ് (സംവാദം) 18:11, 16 ജൂൺ 2023 (UTC)