കെ.യു. അരുണൻ

ഇന്ത്യയിലെ ഒരു രാഷ്ട്രീയ പ്രവർത്തകൻ

പ്രമുഖ സി.പി.ഐ.(എം) നേതാവും ഇരിങ്ങാലക്കുട നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള നിയമസഭാ സമാജികനുമാണ്[1] കെ.യു. അരുണൻ. 1947 സെപ്റ്റംബർ 24ന് തൃശൂരിൽ ജനിച്ചു. സിപി.എമ്മിന്റെ ഏരിയ, സംസ്ഥാന, എക്സിക്യൂട്ടീവ് കമ്മിറ്റികൾ, പുരോഗമന കേരള സാഹിത്യസംഘം എന്നിവയിൽ അംഗമാണ്.

കെ.യു. അരുണൻ
K.U. Arunan.jpg
കേരള നിയമസഭയിലെ അംഗം.
പദവിയിൽ
പദവിയിൽ വന്നത്
മേയ് 20 2016
മുൻഗാമിതോമസ് ഉണ്ണിയാടൻ
മണ്ഡലംഇരിങ്ങാലക്കുട
വ്യക്തിഗത വിവരണം
ജനനം (1947-09-24) 24 സെപ്റ്റംബർ 1947  (73 വയസ്സ്)
തൃശ്ശൂർ
രാഷ്ട്രീയ പാർട്ടിസി.പി.എം.
പങ്കാളിമഞ്ജുള
മക്കൾരണ്ട് മകൾ
അമ്മപാഞ്ചാലി
അച്ഛൻകുമ്പള പറമ്പിൽ ഉണ്ണിയപ്പൻ
വസതിഎടത്തിരുത്തി
As of ജൂലൈ 29, 2020
ഉറവിടം: നിയമസഭ

തിരഞ്ഞെടുപ്പ് ചരിത്രംതിരുത്തുക

ക്രമം വർഷം മണ്ഡലം വിജയിച്ച സ്ഥാനാർത്ഥി മുന്നണി പരാജയപ്പെട്ട പ്രമുഖൻ മുന്നണി
1 2016 ഇരിങ്ങാലക്കുട കെ.യു. അരുണൻ സി.പി.എം., എൽ.ഡി.എഫ്. തോമസ് ഉണ്ണിയാടൻ കേരള കോൺഗ്രസ് (എം), യു.ഡി.എഫ്.

അവലംബംതിരുത്തുക

  1. "നിയമസഭ" (PDF). ശേഖരിച്ചത് ജൂലൈ 29, 2020.
"https://ml.wikipedia.org/w/index.php?title=കെ.യു._അരുണൻ&oldid=3424775" എന്ന താളിൽനിന്ന് ശേഖരിച്ചത്