എം. ജയചന്ദ്രൻ
(M. Jayachandran എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
മലയാളചലച്ചിത്രരംഗത്തെ ഒരു സംഗീത സംവിധായകനും ഗായകനുമാണ് എം. ജയചന്ദ്രൻ. ടി.വി. പരിപാടികളിൽ അവതാരകനായും, റിയാലിറ്റി പരിപാടികളിൽ വിധികർത്താവായും ജയചന്ദ്രൻ ഇരുന്നിട്ടുണ്ട്.
എം. ജയചന്ദ്രൻ | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ഉത്ഭവം | തിരുവനന്തപുരം, കേരളം, ഇന്ത്യ |
തൊഴിൽ(കൾ) | സംഗീത സംവിധായകൻ, പിന്നണിഗായകൻ, |
വർഷങ്ങളായി സജീവം | 1993-ഇതുവരെ |
2003, 2004, 2007, 2008, 2010, 2012,2016 എന്നീ വർഷങ്ങളിലെ കേരള സർക്കാരിന്റെ മികച്ച സംഗീതസംവിധായകനുള്ള പുരസ്കാരം ജയചന്ദ്രനായിരുന്നു. കൂടാതെ 2005-ൽ കേരള സർക്കാരിന്റെ മികച്ച ഗായകനുള്ള പുരസ്കാരവും എം. ജയചന്ദ്രനെ തേടിയെത്തി. 2015 ലെ മികച്ച സംഗീത സംവിധാനത്തിനുള്ള ദേശീയ ചലച്ചിത്രപുരസ്കാരം എം ജയചന്ദ്രൻ നേടി, കാത്തിരുന്ന് കാത്തിരുന്നു.. എന്ന എന്ന് നിന്റെ മൊയ്തീൻ ചിത്രത്തിലെ ഗാനത്തിനാണ് അവാർഡ്.
Filmography
തിരുത്തുകAlbums (non-film)
തിരുത്തുക- Mangalyathaali (Lyrics: Chovvalloor Krishnankutty, Chittoor Gopi, Sreemoolanagaram Ponnan, Singers: Various)
- Mahamaaya (2005) (Lyrics: Rajeev Alunkal, Singer: K. S. Chithra)
- Sandhyanjali (2005) (Lyrics: Traditional, Singer: K. S. Chithra)
- Unnikkannan (2005) (Lyrics: Chowalloor Krishnankutty, Singer: K. S. Chithra)
- Vandeham Harikrishna (2006) (Lyrics: Gireesh Puthenchery, Singer: K. S. Chithra)
- Padmam Sree Padmam (2008) (Lyrics: S Ramesan Nair, Singers: M. G. Sreekumar, Radhika Thilak)
- Aattukal Deviyamma (Lyrics: Various, Singers: Various)
- Amme Devi Mahamaye (Lyrics: S. Ramesan Nair, Singer: P. Jayachandran)
- Gopichandanam (Lyrics: S Ramesan Nair, Singer: K. S. Chithra)
- Haripriya (Lyrics: S Ramesan Nair, Singer: K. S. Chithra)
- Campus (2002) (Lyrics: Gireesh Puthenchery, S Ramesan Nair, Rajiv Alunkal, Yogesh, Singers: Various)
- Kudamullapoo (2003) (Lyrics: Gireesh Puthenchery, Singers: K. J. Yesudas, Vijay Yesudas, K. S. Chithra)
- Iniyennum (2004) (Lyrics: East Coast Vijayan, Singers: Various)
- Ormakkai (2005) (Lyrics: East Coast Vijayan, Singers: Various)
- Swantham (2006) (Lyrics: East Coast Vijayan, Singers: Various)
- Raagolsavam (Lyrics: Pallippuram Mohanachandran, Singers: Biju Narayanan, Srinivas, K. S. Chithra)
- Thiruvona Paattu (Lyrics: Sreekumaran Thampi, Singers: P. Jayachandran, K. S. Chithra)
പുരസ്കാരങ്ങൾ
തിരുത്തുക- 2015 - മികച്ച സംഗീത സംവിധായകൻ - എന്ന് നിന്റെ മൊയ്തീൻ
കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം:
- 2003 - മികച്ച സംഗീത സംവിധായകൻ - ഗൗരീശങ്കരം
- 2004 - മികച്ച സംഗീത സംവിധായകൻ - പെരുമഴക്കാലം, കഥാവശേഷൻ
- 2005 - മികച്ച പിന്നണിഗായകൻ - നോട്ടം (മെല്ലെ മെല്ലെ)
- 2007 - മികച്ച സംഗീത സംവിധായകൻ - നിവേദ്യം
- 2008 - മികച്ച സംഗീത സംവിധായകൻ - മാടമ്പി
- 2010 - മികച്ച സംഗീത സംവിധായകൻ - കരയിലേക്ക് ഒരു കടൽ ദൂരം
- 2012 - മികച്ച സംഗീത സംവിധായകൻ - സെല്ലുലോയിഡ്
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുകM. Jayachandran എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് എം. ജയചന്ദ്രൻ
- Scaling peaks of success Archived 2006-09-08 at the Wayback Machine.
- Official Website of Information and Public Relation Department of Kerala Archived 2006-07-02 at the Wayback Machine.
- Malayala Sangeetham Info