നാറാണത്ത് തമ്പുരാൻ

മലയാള ചലച്ചിത്രം

വിജി തമ്പിയുടെ സംവിധാനത്തിൽ ജയറാം, സിദ്ദിഖ്, രാജൻ പി. ദേവ്, നന്ദിനി, പൂർണ്ണിമ മോഹൻ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പ്രദർശനത്തിനിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് നാറാണത്ത് തമ്പുരാൻ. അരോമ മൂവി ഇന്റർനാഷണലിന്റെ ബാനറിൽ എം. സുനിൽകുമാർ നിർമ്മിച്ച ഈ ചിത്രം വിതരണം ചെയ്തത് അരോമ മൂവി ഇന്റർനാഷണൽ ആണ്. ചിത്രത്തിന്റെ രചന നിർവ്വഹിച്ചത് ബെന്നി പി. നായരമ്പലം ആണ്.

നാറാണത്ത് തമ്പുരാൻ
വി.സി.ഡി. പുറംചട്ട
സംവിധാനംവിജി തമ്പി
നിർമ്മാണംഎം. സുനിൽകുമാർ
രചനബെന്നി പി. നായരമ്പലം
അഭിനേതാക്കൾജയറാം
സിദ്ദിഖ്
രാജൻ പി. ദേവ്
നന്ദിനി
പൂർണ്ണിമ മോഹൻ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനഎസ്. രമേശൻ നായർ
ഛായാഗ്രഹണംപ്രതാപൻ
ചിത്രസംയോജനംശ്രീകർ പ്രസാദ്
സ്റ്റുഡിയോആരോമ മൂവി ഇന്റർനാഷണൽ
വിതരണംഅരോമ മൂവി ഇന്റർനാഷണൽ
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

അഭിനേതാവ് കഥാപാത്രം
ജയറാം
സിദ്ദിഖ്
രാജൻ പി. ദേവ്
ജനാർദ്ദനൻ
മണിയൻപിള്ള രാജു
ഹരിശ്രീ അശോകൻ
സലീം കുമാർ
ജഗന്നാഥ വർമ്മ
നാരായണൻ നായർ
അഗസ്റ്റിൻ
നന്ദിനി
പൂർണ്ണിമ മോഹൻ
ബിന്ദു പണിക്കർ
കനകലത
മങ്ക മഹേഷ്
പൊന്നമ്മ ബാബു

സംഗീതം തിരുത്തുക

എസ്. രമേശൻ നായർ എഴുതിയ ഇതിലെ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം രാജാമണി ഒരുക്കിയിരിക്കുന്നു.

ഗാനങ്ങൾ
  1. ഓ ബട്ടർ ഫ്ലൈ – എം.ജി. ശ്രീകുമാർ
  2. താമരപ്പൂവേ തങ്കനിലാവേ – കെ.എസ്. ചിത്ര
  3. ആയിരം പക്ഷികൾ പാടി – കെ.എസ്. ചിത്ര, കോറസ്
  4. ആതിരേ യദു രാധികേ – കെ.ജെ. യേശുദാസ്
  5. മയിൽപ്പീലിക്കൂട്ടിൽ മയങ്ങും – കെ.എസ്. ചിത്ര

അണിയറ പ്രവർത്തകർ തിരുത്തുക

അണിയറപ്രവർത്തനം നിർ‌വ്വഹിച്ചത്
ഛായാഗ്രഹണം പ്രതാപൻ
ചിത്രസം‌യോജനം ശ്രീകർ പ്രസാദ്
കല നേമം പുഷ്പരാജ്
ചമയം കെ. മോഹൻ‌ദാസ്, ദുരൈ
വസ്ത്രാലങ്കാരം മനോജ് ആലപ്പുഴ, ദുരൈ
നൃത്തം കുമാർ ശാന്തി
സംഘട്ടനം ത്യാഗരാജൻ
പരസ്യകല ഹരിത
യൂണിറ്റ് കാർത്തിക സിനി യൂണിറ്റ്
ലാബ് പ്രസാദ് കളർ ലാബ്
നിശ്ചല ഛായാഗ്രഹണം ഹരി തിരുമല
എഫക്റ്റ്സ് മുരുകേഷ്
വാർത്താപ്രചരണം വാഴൂർ ജോസ്
നിർമ്മാണ നിയന്ത്രണം അരോമ മോഹൻ
ടൈറ്റിൽ‌സ് പത്മനാഭൻ
അസോസിയേറ്റ് എഡിറ്റർ രാജു
ലെയ്‌സൻ സെയ്ദ് ഇബ്രാഹിം
അസോസിയേറ്റ് ഡയറൿടർ സജി സുരേന്ദ്രൻ

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നാറാണത്ത്_തമ്പുരാൻ&oldid=2330544" എന്ന താളിൽനിന്ന് ശേഖരിച്ചത്