മികച്ച സംഗീതസംവിധായകനുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം

മികച്ച സംഗീതസംവിധായകനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരം വിജയികൾ:

ക്രമം വർഷം പടം സംഗീതസംവിധായകൻ ചലച്ചിത്രം
1 1969 ജി. ദേവരാജൻ Kumarasambhavam
2 1970 ജി. ദേവരാജൻ ത്രിവേണി
3 1971 വി. ദക്ഷിണാമൂർത്തി വിലയ്ക്കുവാങ്ങിയ വീണ, മറുനാട്ടിൽ ഒരു മലയാളി & മുത്തശ്ശി
4 1972 ജി. ദേവരാജൻ ചെമ്പരത്തി (ചലച്ചിത്രം)ചെമ്പരത്തി , മരം
5 1973
കെ. രാഘവൻ, നിർമ്മാല്യം (സംഗീതം, പാശ്ചാത്തല സംഗീതം )
5 1973
എം.ബി. ശ്രീനിവാസൻ നിർമ്മാല്യം (സംഗീതം, പാശ്ചാത്തല സംഗീതം )
6 1974 എം.എസ്. വിശ്വനാഥൻ
7 1975 ഭാസ്കർ ചന്ദവർക്കർ സ്വപ്നാടനം
8 1976 എ.റ്റി. ഉമ്മർ Aalinganam
9 1977 കെ. രാഘവൻ Poojakkedukkatha Pookkal
10 1978 എം.ബി. ശ്രീനിവാസൻ Bandhanam
11 1979 എം.ബി. ശ്രീനിവാസൻ Idavazhiyile Poocha Mindappoocha, Ulkkadal
12 1980 Jerry Amaldev Manjil Virinja Pookkal
13 1981 എം.ബി. ശ്രീനിവാസൻ (പല ചിത്രങ്ങൾ)
14 1982 ജോൺസൺ Ormakkayi
15 1983 ശ്യാം Aaroodam
16 1984 ശ്യാം Kanamarayathu
17 1985 ജി. ദേവരാജൻ Chidambaram
18 1986 Bombay Ravi Nakhakshathangal
19 1987 Ouseppachan Unnikale Oru Kadha Parayam
20 1988 G. Aravindan Ore Thooval Pakshikal
21 1989 ജോൺസൺ Mazhavilkavadi, Vadakkunokkiyantram
22 1990 പെരുമ്പാവൂർ ജി. രവീന്ദ്രനാഥ് - Jerry Amaldev Innale - Aparahnam
23 1991 രവീന്ദ്രൻ ഭരതം
24 1992 Bombay Ravi Sargam
25 1993 S. P. Venkatesh Paithrukam, Janam
26 1994 Berny-Ignatious Thenmavin Kombath
27 1995 Illayaraja Kalapani
28 1996 വിദ്യാസാഗർ അഴകിയ രാവണൻ
29 1997 കൈതപ്രം ദാമോദരൻനമ്പൂതിരി Karunyam
30 1998 വിദ്യാസാഗർ Pranayavarnangal
31 1999 ജോൺസൺ Angane Oru Avadhikkalathu
32 2000 വിദ്യാസാഗർ ദേവദൂതൻ
33 2001 എം.ജി. രാധാകൃഷ്ണൻ അച്ചനെയാണെനിക്കിഷ്ടം
34 2002 രവീന്ദ്രൻ നന്ദനം
35 2003 എം. ജയചന്ദ്രൻ Gaurisankaram
36 2004 എം. ജയചന്ദ്രൻ പെരുമഴക്കാലം, കഥാവശേഷൻ
37 2005 എം.ജി. രാധാകൃഷ്ണൻ അനന്തഭദ്രം
38 2006 രമേഷ് നാരായൺ രാത്രിമഴ
39 2007 എം. ജയചന്ദ്രൻ Nivedyam
40 2008 എം. ജയചന്ദ്രൻ Madambi
41 2009 മോഹൻ സിത്താര സൂഫി പറഞ്ഞ കഥ
42 2010 എം. ജയചന്ദ്രൻ കരയിലേക്ക് ഒരു കടൽദൂരം
43 2011 ശരത് ഔസേപ്പച്ചൻ
44 2012 എം. ജയചന്ദ്രൻ സെല്ലുലോയ്ഡ്
45 2013 ഔസേപ്പച്ചൻ Nadan
46 2014 രമേഷ് നാരായൺ വൈറ്റ് ബോയ്സ്
47 2015 രമേഷ് നാരായൺ എന്നു നിന്റെ മൊയ്തീൻ
48 2016 എം. ജയചന്ദ്രൻ കാംബോജി
49 2017 എം.കെ. അർജുനൻ ഭയാനകം
50 2018 വിശാൽ ഭരദ്വാജ് കാർബൺ

|