ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്

മലയാള ചലച്ചിത്രം

പ്രിയനന്ദനൻ സംവിധാനം ചെയ്ത് 2011 ഏപ്രിൽ 29-നു് പുറത്തിറങ്ങിയ സാമൂഹികപ്രാധാന്യമുള്ള ആക്ഷേപഹാസ്യ ചലച്ചിത്രമാണ് ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്. സംവിധായകനായ രഞ്ജിത്തിന്റെ കഥയ്ക്ക് മനോജ് ആണ് ഈ ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കാവ്യ മാധവനും ഇർഷാദും പ്രധാന വേഷങ്ങളിൽ അഭിനയിച്ചിരിക്കുന്നു.

ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്
ചിത്രത്തിന്റെ പോസ്റ്റർ
സംവിധാനംപ്രിയനന്ദനൻ
നിർമ്മാണംജഹാംഗീർ ഷംസ്
കഥരഞ്ജിത്ത്
തിരക്കഥന്നോജ്
അഭിനേതാക്കൾകാവ്യ മാധവൻ
ഇർഷാദ്
സംഗീതംനടേഷ് ശങ്കർ
ഛായാഗ്രഹണംപ്രതാപ് പ്രഭാകർ
ചിത്രസംയോജനംവേണു ഗോപാൽ
സ്റ്റുഡിയോലൈക്ക് പിക്ചേർസ്
സാർഫ്നെറ്റ് മൂവീസ്
വിതരണംലൈക്ക് റിലീസ്
റിലീസിങ് തീയതിഏപ്രിൽ 29, 2011
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾതിരുത്തുക

ഗാനങ്ങൾതിരുത്തുക

മുല്ലനേഴി, റഫീഖ് അഹമ്മദ്, നവാഗതനായ ഗാനരചയിതാവ് ജയകുമാർ ചെങ്ങമനാട് എന്നിവർ രചിച്ച ഗാനങ്ങൾക്ക് നടേഷ് ശങ്കർ സംഗീതം പകർന്നിരിക്കുന്നു.