കലാധരന്റെ സംവിധാനത്തിൽ വാണി വിശ്വനാഥ്, സായി കുമാർ, ശ്രീവിദ്യ എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2001-ൽ പുറത്തിറങ്ങിയ നായികാപ്രാധാന്യമുള്ള ഒരു മലയാളചലച്ചിത്രമാണ് നഗരവധു. ഓകെ പ്രൊഡക്ഷൻസിന്റെ ബാനറിൽ മാണി സി. കാപ്പൻ നിർമ്മാണം ചെയ്ത ഈ ചിത്രം ഓകെ പ്രൊഡക്ഷൻസ്, ചെറുപുഷ്പം റിലീസ് എന്നിവർ വിതരണം ചെയ്തിരിക്കുന്നു. ജി.സി. കാരയ്ക്കൽ ആണ് ഈ ചിത്രത്തിന്റെ കഥയെഴുതിയത്. തിരക്കഥ, സംഭാഷണം എന്നിവ നിർവ്വഹിച്ചത് രാജൻ കിരിയത്ത് ആണ്.

നഗരവധു
സംവിധാനംകലാധരൻ
നിർമ്മാണംമാണി സി. കാപ്പൻ
കഥജി.സി. കാരയ്ക്കൽ
തിരക്കഥരാജൻ കിരിയത്ത്
അഭിനേതാക്കൾവാണി വിശ്വനാഥ്
സായി കുമാർ
ശ്രീവിദ്യ
സംഗീതംഎം. ജയചന്ദ്രൻ
ഗാനരചനപ്രഭാവർമ്മ
സുധാംശു
ഛായാഗ്രഹണംസാലൂ ജോർജ്ജ്
ചിത്രസംയോജനംഎൽ. ഭൂമിനാഥൻ
സ്റ്റുഡിയോഓകെ പ്രൊഡക്ഷൻസ്
വിതരണംഓകെ പ്രൊഡക്ഷൻസ്
ചെറുപുഷ്പം റിലീസ്
റിലീസിങ് തീയതി2001
രാജ്യംഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കൾ തിരുത്തുക

സംഗീതം തിരുത്തുക

പ്രഭാവർമ്മ, സുധാംശു എന്നിവർ എഴുതിയ ഗാനങ്ങൾക്ക് സംഗീതം പകർന്നത് എം. ജയചന്ദ്രൻ ആണ്. പശ്ചാത്തലസംഗീതം ചെയ്തിരിക്കുന്നത് രാജാമണി.

ഗാനങ്ങൾ
  1. പൂന്തേൻ നേർമൊഴി – കെ.എസ്. ചിത്ര
  2. ചില്ലറ്റ – അലക്സ്
  3. പകലിന് – ജി. വേണുഗോപാൽ
  4. തൈ പിറന്താൽ – കെ.എസ്. ചിത്ര
  5. ചില്ലറ്റ – സുജാത മോഹൻ
  6. മെഹബൂബ – വിധു പ്രതാപ്, സുജാത സത്യൻ, നിഖിൽ കൃഷ്ണ, മനു വിജയൻ (ഗാനരചന: സുധാംശു)
  7. പൂന്തേൻ നേർമൊഴി – ജി. വേണുഗോപാൽ
  8. തൈ പിറന്താൽ – എം.ജി. ശ്രീകുമാർ
  9. പകലിന് (വെർഷൻ 2) – ജി. വേണുഗോപാൽ

അണിയറ പ്രവർത്തകർ തിരുത്തുക

പുറത്തേക്കുള്ള കണ്ണികൾ തിരുത്തുക


"https://ml.wikipedia.org/w/index.php?title=നഗരവധു&oldid=3459225" എന്ന താളിൽനിന്ന് ശേഖരിച്ചത്