കളിമണ്ണ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

2013-ൽ ബ്ലെസി എഴുതി സം‌വിധാനം ചെയ്ത മലയാളചലച്ചിത്രമാണ് കളിമണ്ണ്. മസ്തിഷ്കമരണം സംഭവിച്ച ഭർത്താവിൻറെ ബീജം സ്വീകരിച്ച് ഗർഭിണിയാകുന്ന യുവതിയുടെ കഥയാണ് കളിമണ്ണിലൂടെ ബ്ലെസി പറയുന്നത്. ശ്വേതാ മേനോൻറെ പ്രസവചിത്രീകരണം കൊണ്ട് ഈ ചിത്രം വിവാദങ്ങളുയർത്തി.

കളിമണ്ണ് (ചലച്ചിത്രം)
സംവിധാനംബ്ലെസി
നിർമ്മാണംതോമസ്‌ തിരുവല്ല
രചനബ്ലെസി
അഭിനേതാക്കൾ
സംഗീതംഎം. ജയചന്ദ്രൻ
ഒ.എൻ.വി. കുറുപ്പ്
ഛായാഗ്രഹണംസതീഷ്‌ കുറുപ്പ്
സ്റ്റുഡിയോCherummuttadathu Films
റിലീസിങ് തീയതിAugust 22, 2013
രാജ്യംഇന്ത്യ
ഭാഷമലയാളം

കഥാപാത്രങ്ങൾ തിരുത്തുക

ഗാനങ്ങൾ തിരുത്തുക

ഗാനം സംഗീതം ഗാനരചന ഗായകർ
ആർദ്രമീ മിഴികൾ രണ്ടിലും എം. ജയചന്ദ്രൻ ഒ.എൻ.വി. കുറുപ്പ് ശ്രേയ ഘോഷാൽ
ബദ്നാമി ഹോ ഗയി എം ജയചന്ദ്രൻ മനോജ് യാദവ് സോനു കക്കർ
ദിൽ ലേ നാ ദിൽ ദേ നാ എം ജയചന്ദ്രൻ മനോജ് യാദവ് സോനു കക്കർ
ഝൂലോം ഝൂലേ എം ജയചന്ദ്രൻ മനോജ് യാദവ് വിജയ്‌ യേശുദാസ്‌ ,സുചിത്ര കാർത്തിക്ക്
ലാലീ ലാലീലേ എം ജയചന്ദ്രൻ ഓ എൻ വി കുറുപ്പ് എം ജയചന്ദ്രൻ ,മൃദുല
പ്രണ‌മ്യ ശിരസാ ദേവം എം ജയചന്ദ്രൻ പരമ്പരാഗതം ഹരിചരൺ
ശലഭമായ് എം ജയചന്ദ്രൻ ഓ എൻ വി കുറുപ്പ് ശ്രേയ ഘോഷൽ ,സുദീപ് കുമാർ
ശ്രീ മാധവീ കാനനസ്ഥേ എം ജയചന്ദ്രൻ പരമ്പരാഗതം ജാനകി അയ്യർ

വിവാദങ്ങൾ തിരുത്തുക

അവലംബങ്ങൾ തിരുത്തുക

  1. http://malayalasangeetham.info/m.php?7222
"https://ml.wikipedia.org/w/index.php?title=കളിമണ്ണ്_(ചലച്ചിത്രം)&oldid=2330260" എന്ന താളിൽനിന്ന് ശേഖരിച്ചത്