ഏഴാം സൂര്യൻ
മലയാള ചലച്ചിത്രം
നവാഗതനായ ജ്ഞാനശീലൻ സംവിധാനം ചെയ്ത് 2012-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണ് ഏഴാം സൂര്യൻ.[1] ഉണ്ണി മുകുന്ദൻ, മഹാലക്ഷ്മി എന്നിവരാണ് ഈ ചിത്രത്തിലെ നായികാനായകന്മാർ. സംവിധായകന്റെ കഥയ്ക്ക് വി. വിജയകുമാറാണ് തിരക്കഥയും സംഭാഷണവം രചിച്ചത്.
ഏഴാം സൂര്യൻ | |
---|---|
സംവിധാനം | ജ്ഞാനശീലൻ |
നിർമ്മാണം | രമേശ് ചോലയിൽ |
കഥ | ജ്ഞാനശീലൻ |
തിരക്കഥ | വി. വിജയകുമാർ |
അഭിനേതാക്കൾ |
|
സംഗീതം | മോഹൻ സിതാര എം. ജയചന്ദ്രൻ |
ഗാനരചന | ആശ രമേശ് |
ഛായാഗ്രഹണം | അശോക് ദേവരാജ് |
ചിത്രസംയോജനം | അച്ചു വിജയൻ കാർത്തിക് |
സ്റ്റുഡിയോ | കൈവല്യം ക്രിയേഷൻസ് |
വിതരണം |
|
റിലീസിങ് തീയതി | 2012 മേയ് 25 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അഭിനേതാക്കൾ
തിരുത്തുക- ഉണ്ണി മുകുന്ദൻ – ചിത്രഭാനു
- മഹാലക്ഷ്മി – ഗോപിക
- സായി കുമാർ – ഉണ്ണികൃഷ്ണൻ നമ്പൂതിരി
- ശ്രീജിത്ത് രവി – ഡാനി
- ജഗതി ശ്രീകുമാർ
- സുരാജ് വെഞ്ഞാറമൂട്
സംഗീതം
തിരുത്തുകആശ് രമേഷ് എഴുതിയ ഗാനങ്ങൾക്ക് മോഹൻ സിത്താര, എം. ജയചന്ദ്രൻ എന്നിവരാണ് സംഗീതം പകർന്നത്. ഗാനങ്ങൾ സത്യം ഓഡിയോസം വിപണനം ചെയ്തിരിക്കുന്നു.
ഗാനങ്ങൾ | ||||||||||
---|---|---|---|---|---|---|---|---|---|---|
# | ഗാനം | സംഗീതം | ഗായകർ | ദൈർഘ്യം | ||||||
1. | "കണ്ണാന്തളിക്കാവിലെ" | എം. ജയചന്ദ്രൻ | അഖിൽ, മൃദുല | 3:57 | ||||||
2. | "എല്ലാരും ചൊല്ലുന്നേ" | മോഹൻ സിത്താര | ഷെർദിൻ തോമസ്, ജിഷ നവീൻ | 4:46 | ||||||
3. | "പകലേ നീ" | മോഹൻ സിത്താര | മധു ബാലകൃഷ്ണൻ | 5:08 | ||||||
4. | "പൊട്ടത്തകരും" | മോഹൻ സിത്താര | വിജയ് യേശുദാസ് | 4:07 |
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2012-05-31. Retrieved 2012-05-26.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുക- ഏഴാം സൂര്യൻ – മലയാളസംഗീതം.ഇൻഫോ