സമാധാനത്തിനുള്ള നോബൽ സമ്മാനം
ആൽഫ്രഡ് നോബൽ ഏർപ്പെടുത്തിയ അഞ്ചു നോബൽ സമ്മാനങ്ങളിലൊന്നാണ് സമാധാനത്തിനുള്ള നോബൽ സമ്മാനം (ഇംഗ്ലീഷ്: Nobel Peace Prize നോർവീജിയനിലും സ്വീഡിഷിലും: Nobels fredspris). 1901 മുതൽ ഏതാണ്ട് എല്ലാ വർഷവും "രാജ്യങ്ങൾ തമ്മിലുള്ള ബന്ധം കൂടുതൽ ഊഷ്മളമാക്കാനും സേനാവിന്യാസം കുറയ്ക്കാനും സമാധാന ഉച്ചകോടികൾ പ്രോത്സാഹിപ്പിക്കാനും നടത്താനുമുള്ള ശ്രമങ്ങൾക്കാണ്"[1] ഇത് നൽകുന്നത്.
സമാധാനത്തിനുള്ള നോബൽ സമ്മാനം | |
---|---|
പ്രമാണം:Nobel Prize.png | |
അവാർഡ് | സമാധാനം കൈവരുത്തുന്നതിനുള്ള വിശിഷ്ടമായ സംഭാവനകൾ |
സ്ഥലം | ഓസ്ലോ |
രാജ്യം | നോർവേ |
നൽകുന്നത് | ആല്ഫ്രഡ് നോബലിനുവേണ്ടി നോർവീജിയൻ നോബൽ കമ്മിറ്റി |
ആദ്യം നൽകിയത് | 1901 |
ഔദ്യോഗിക വെബ്സൈറ്റ് | Nobelprize.org |
ആൽഫ്രഡ് നോബലിന്റെ വിൽപ്പത്രപ്രകാരം നോർവീജിയൻ പാർലമെന്റ് നിയമിക്കുന്ന അഞ്ചംഗ സമിതിയാണ് സമാധാനത്തിനുള്ള നോബൽ സമ്മാന വിജയിയെ കണ്ടെത്തുന്നത്. 1990 മുതൽ ഡിസംബർ 10നു ഓസ്ലോ സിറ്റി ഹാളിൽ വച്ചാണ് അവാർഡ് നൽകുന്നത്. ഇതിനു മുമ്പ് ഓസ്ലോ ഫാക്കൾട്ടി ഓഫ് ലോ സർവ്വകലാശാലയുടെ ആട്രിയത്തിലും (1947–89), നോർവീജിയൻ നോബൽ ഇൻസ്റ്റിറ്റ്യൂട്ടിലും (1905–46) പാർലമെന്റിലും (1901–04) വച്ചായിരുന്നു അവാർഡ് നൽകിപ്പോന്നിരുന്നത്.
അവാർഡിന്റെ രാഷ്ട്രീയമാനം മൂലം നോബൽ സമാധാന സമ്മാനം ചരിത്രത്തിൽ മിക്കപ്പോഴും വിവാദങ്ങൾക്ക് പാത്രമായിട്ടുണ്ട്.
അവാർഡ് ജേതാക്കൾ
തിരുത്തുകസമാധാനത്തിനുള്ള നോബൽസമ്മാന ജേതാക്കളുടെ പട്ടിക.
വർഷം | വ്യക്തി/പ്രസ്ഥാനം | രാജ്യം | കുറിപ്പുകൾ |
---|---|---|---|
1901 | ജീൻ ഹെൻറി ഡ്യൂനന്റ് | സ്വിറ്റ്സർലാൻ്റ് | റെഡ് ക്രോസിന്റെ സ്ഥാപകൻ. |
1901 | ഫ്രെഡെറിക് പാസെ | ഫ്രാൻസ് | രാജ്യാന്തര മധ്യസ്ഥശ്രമങ്ങൾക്ക് ശ്രദ്ധേയനായി. |
1902 | എലീ ഡികോമൺ ചാൾസ് ഗോബറ്റ് |
സ്വിറ്റ്സർലാൻ്റ് | പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ എന്ന സമാധാന പ്രസ്ഥാനത്തിന്റെ സെക്രട്ടറിമാരായിരുന്നു. |
1903 | റാൻഡാൽ ക്രീമർ | യുണൈറ്റഡ് കിങ്ഡം | ഇന്റർനാഷണൽ ആർബിട്രേഷൻ ലീഗിന്റെ സെക്രട്ടറി. |
1904 | ഇൻസ്റ്റിട്യൂട്ട് ദെ ദ്രോയി ഇന്റർനാഷണൽ | ബെൽജിയം | രാജ്യാന്തര നിയമ ഇൻസ്റ്റിട്യൂട്ട് |
1905 | ബർത്താ വോൺ സുട്ട്ണർ | ഓസ്ട്രിയ-ഹംഗറി | പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്. |
1906 | തിയോഡർ റൂസ്‌വെൽറ്റ് | അമേരിക്കൻ ഐക്യനാടുകൾ | റഷ്യ-ജപ്പാൻ യുദ്ധം അവസാനിപ്പിക്കാൻ മുൻകൈയ്യെടുത്ത അമേരിക്കൻ പ്രസിഡന്റ്. |
1907 | ഏണസ്റ്റോ മൊണേറ്റ | ഇറ്റലി | ലൊമ്പാർഡ് ലീഗ് ഓഫ് പീസ് പ്രസിഡന്റ്. |
1907 | ലൂയി റെനോൾട്ട് | ഫ്രാൻസ് | രാജ്യാന്തര നിയമജ്ഞൻ. |
1908 | ക്ലാസ് ആർനോൾഡ്സൺ | സ്വീഡൻ | സ്വീഡിഷ് പീസ് ആൻഡ് ആർബിട്രേഷൻ അസോസിയേഷൻ സ്ഥാപിച്ചു. |
1908 | ഫ്രെഡെറിക് ബായർ | ഡെന്മാർക്ക് | പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്. |
1909 | അഗസ്റ്റേ ബീർനാർട്ട് | ബെൽജിയം | രാജ്യാന്തര മാധ്യസ്ഥ ശ്രമങ്ങൾക്ക്. |
1909 | പോൾ ഹെൻറി ദെ കോൺസ്റ്റന്റ് | ഫ്രാൻസ് | രാജ്യാന്തര സമാധാന യജ്ഞങ്ങൾക്കായുള്ള ഇറ്റാലിയൻ പാർലമെന്ററി സമിതിയുടെ സ്ഥാപകൻ. |
1910 | പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോ | സ്വിറ്റ്സർലാൻ്റ് | രാജ്യാന്തര തർക്കങ്ങൾ പരിഹരിക്കുന്നതിൽ നടത്തിയ ശ്രമങ്ങൾക്ക്. |
1911 | തോബിയാസ് അസെർ | നെതർലൻ്റ്സ് | വ്യക്തി നിയമങ്ങളുടെ രാജ്യാന്തര വക്താവ്. |
1911 | ആൽഫ്രഡ് ഫ്രീഡ് | ഓസ്ട്രിയ-ഹംഗറി | ആയുധങ്ങൾക്കെതിരെ പ്രസ്ഥാനം സ്ഥാപിച്ചു. |
1912 | എലിഹൂ റൂട്ട് | അമേരിക്കൻ ഐക്യനാടുകൾ | രാജ്യാന്തര മാധ്യസ്ഥശ്രമങ്ങൾക്ക് |
1913 | ഹെൻറി ലാ ഫോണ്ടെയ്ൻ | ബെൽജിയം | പെർമനെന്റ് ഇന്റർനാഷണൽ പീസ് ബ്യൂറോയുടെ പ്രസിഡന്റ്. |
1914 | ഇല്ല | . | ഒന്നാം ലോകമഹായുദ്ധം |
1915 | ഇല്ല | . | ഒന്നാം ലോകമഹായുദ്ധം |
1916 | ഇല്ല | . | ഒന്നാം ലോകമഹായുദ്ധം |
1917 | റെഡ് ക്രോസ് | സ്വിറ്റ്സർലാൻ്റ് | യുദ്ധരംഗത്തെ സേവനങ്ങൾക്ക് |
1918 | ഇല്ല | ||
1919 | വൂഡ്രോ വിൽസൺ | അമേരിക്കൻ ഐക്യനാടുകൾ | ലീഗ് ഓഫ് നേഷൻസ് സ്ഥാപിച്ച അമേരിക്കൻ പ്രസിഡന്റ് |
1920 | ലിയോൺ ബൂർഷെ | ഫ്രാൻസ് | ലീഗ് ഓഫ് നേഷൻസിന്റെ പ്രസിഡന്റ് |
1921 | ജൽമാർ ബ്രാന്റിംഗ് | സ്വീഡൻ | സ്വീഡിഷ് പ്രധാനമന്ത്രി. |
1921 | ക്രിസ്ത്യൻ ലസ് ലാംഗെ | നോർവേ | ഇന്റർ പാർലമെന്ററി യൂണിയൻ സെക്രട്ടറി ജനറൽ എന്ന നിലയിലുള്ള പ്രവർത്തനങ്ങൾക്ക്. |
1922 | ഫ്രിജോഫ് നാൺസെൻ | നോർവേ | രാജ്യാന്തര തലത്തിൽ അഭയാർത്ഥികൾക്കായി നടത്തിയ സേവനങ്ങൾക്ക്. |
1923 | ഇല്ല | ||
1924 | ഇല്ല | ||
1925 | ഓസ്റ്റിൻ ചേമ്പർലിൻ | യുണൈറ്റഡ് കിങ്ഡം | ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ. |
1925 | ചാൾസ് ഗേറ്റ്സ് ഡോസ് | അമേരിക്കൻ ഐക്യനാടുകൾ | ഡോസ് പദ്ധതിയുടെ പേരിൽ |
1926 | അരിസ്റ്റൈഡ് ബ്രിയാൻഡ് | ഫ്രാൻസ് | ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ. |
1926 | ഗുസ്താവ് സ്ട്രെസെമൻ | ജർമ്മനി | ലൊക്കാർനോ ഉടമ്പടിയുടെ പേരിൽ. |
1927 | ഫെർഡിനാൻഡ് ബ്യൂസൺ | ഫ്രാൻസ് | മനുഷ്യാവകാശലീഗിന്റെ സ്ഥാപകൻ. |
1927 | ലുഡ്‌വിഗ് ക്വിദെ | ജർമ്മനി | സമാധനശ്രമങ്ങളുടെ പേരിൽ. |
1928 | ഇല്ല | ||
1929 | ഫ്രാങ്ക് ബി. കെല്ലോഗ് | അമേരിക്കൻ ഐക്യനാടുകൾ | കെല്ലോഗ്-ബ്രിയാൻഡ് ഉടമ്പടിയുടെ പേരിൽ. |
1930 | ആർച്ച്ബിഷപ് നേഥൻ സോഡർബ്ലോം | സ്വീഡൻ | സഭൈക്യപ്രസ്ഥാനങ്ങളുടെ പേരിൽ. |
1931 | ജെയ്ൻ ആഡംസ് | അമേരിക്കൻ ഐക്യനാടുകൾ | വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം എന്ന സംഘടനയുടെ പേരിൽ നടത്തിയ സേവനങ്ങൾക്ക്. |
1931 | നിക്കോളസ് ബട്‌ളർ | അമേരിക്കൻ ഐക്യനാടുകൾ | കെല്ലോഗ് ബ്രിയാഡ് ഉടമ്പടിയുടെ പേരിൽ. |
1932 | ഇല്ല | ||
1933 | നോർമാൻ ഏഞ്ചൽ | യുണൈറ്റഡ് കിങ്ഡം | ലീഗ് ഓഫ് നേഷൻസിൽ നടത്തിയ സമാധാനശ്രമങ്ങളുടെ പേരിൽ. |
1934 | ആർതർ ഹെൻഡേഴ്സൺ | യുണൈറ്റഡ് കിങ്ഡം | ആയുധനിർവ്യാപനശ്രമങ്ങളുടെ പേരിൽ. |
1935 | കാൾ വോൺ ഒസീറ്റ്സ്കി | ജർമ്മനി | സമാധാനത്തിനുവേണ്ടി വാദിച്ച പത്രപ്രവർത്തകൻ. |
1936 | കാർലോസ് ലമാസ് | അർജന്റീന | പരാഗ്വേ-ബൊളീവിയ സംഘർഷം പരിഹരിക്കുന്നതിനു നടത്തിയ ശ്രമങ്ങളുടെ പേരിൽ. |
1937 | റോബർട്ട് സെസിൽ | യുണൈറ്റഡ് കിങ്ഡം | ഇന്റർനാഷണൽ പീസ് കാമ്പെയിൻ എന്ന സംഘടനയുടെ സ്ഥാപകൻ. |
1938 | നാൻസെൻ ഇന്റർനാഷനൽ ഓഫീസ് ഫോർ റെഫ്യൂജീസ് | സ്വിറ്റ്സർലാൻ്റ് | അഭയാർത്ഥികൾക്കുവേണ്ടി നടത്തിയ സേവനങ്ങൾക്ക്. |
1939 | ഇല്ല | രണ്ടാം ലോകമഹായുദ്ധം | |
1940 | ഇല്ല | രണ്ടാം ലോകമഹായുദ്ധം | |
1941 | ഇല്ല | രണ്ടാം ലോകമഹായുദ്ധം | |
1942 | ഇല്ല | രണ്ടാം ലോകമഹായുദ്ധം | |
1943 | ഇല്ല | രണ്ടാം ലോകമഹായുദ്ധം | |
1944 | റെഡ് ക്രോസ് | സ്വിറ്റ്സർലാൻ്റ് | യുദ്ധരംഗത്തെ സേവനങ്ങളുടെ പേരിൽ |
1945 | കോർഡെൽ ഹൾ | അമേരിക്കൻ ഐക്യനാടുകൾ | ഐക്യരാഷ്ട്രസഭ സ്ഥാപിക്കാൻ നടത്തിയ ശ്രമങ്ങൾക്ക്. |
1946 | എമിലി ബാൾക്ക് | അമേരിക്കൻ ഐക്യനാടുകൾ | വിമൻസ് ഇന്റർനാഷണൽ ലീഗ് ഫോർ പീസ് ആൻഡ് ഫ്രീഡം എന്ന സംഘടനയുടെ പ്രസിഡന്റ് |
1946 | ജോൺ മോട്ട് | അമേരിക്കൻ ഐക്യനാടുകൾ | വൈ.എം.സി.എയുടെ പ്രസിഡന്റ് |
1947 | ഫ്രണ്ട്സ് സർവീസ് കൌൺസിൽ അമേരിക്കൻ ഫ്രണ്ട്സ് സർവീസ് കമ്മിറ്റി |
യുണൈറ്റഡ് കിങ്ഡം അമേരിക്കൻ ഐക്യനാടുകൾ |
ക്വേക്കർസമൂഹത്തിന്റെ പ്രവർത്തനങ്ങളെ മാനിച്ച് |
1948 | ഇല്ല | കാരണങ്ങൾ വ്യക്തമല്ല. എങ്കിലും മഹാത്മാഗാന്ധി വധിക്കപ്പെട്ടില്ലായിരുന്നെങ്കിൽ പുരസ്ക്കാരം അദ്ദേഹത്തിനാകുമായിരുന്നു എന്നഭിപ്രായപ്പെടുന്നവരുണ്ട്. [2] | |
1949 | ജോൺ ബോയ്ഡ് ഓർ | യുണൈറ്റഡ് കിങ്ഡം | വിവിധ രാജ്യാന്തരസംഘടനകളുടെ പേരിൽ നടത്തിയ സമാധാന ശ്രമങ്ങൾക്ക്. |
1950 | റാൽഫ് ബഞ്ചേ | അമേരിക്കൻ ഐക്യനാടുകൾ | പലസ്തീനിൽ നടത്തിയ മാദ്ധ്യസ്ഥശ്രമങ്ങളുടെ പേരിൽ. |
1951 | ലിയോൺ ജോഹോക്സ് | ഫ്രാൻസ് | തൊഴിൽസംഘടനാരംഗത്തെ പ്രവർത്തനങ്ങളുടെ പേരിൽ |
1952 | ആൽബർട്ട് ഷ്വൈറ്റ്സർ | ജർമ്മനി | ആഫ്രിക്കയിൽ നടത്തിയ ആതുരസേവനപ്രവർത്തനങ്ങളുടെ പേരിൽ |
1953 | ജോർജ് കാറ്റ്ലെറ്റ് മാർഷൽ | അമേരിക്കൻ ഐക്യനാടുകൾ | മാർഷൽ പദ്ധതിയുടെ പേരിൽ. |
1954 | ഐക്യരാഷ്ട്രസഭാ അഭയാർത്ഥിവിഭാഗം. | . | . |
1955 | ഇല്ല | . | . |
1956 | ഇല്ല | . | . |
1957 | ലെസ്റ്റർ പിയേഴ്സൺ | കാനഡ | സൂയസ് കനാൽ സംഘർഷം ലഘൂകരിക്കുന്നതിനു നടത്തിയ സേവനങ്ങളുടെ പേരിൽ. |
1958 | ജോർജസ് പിയറി | ബെൽജിയം | അഭയാർത്ഥിസേവനങ്ങളുടെ പേരിൽ. |
1959 | ഫിലിപ് ബേക്കർ | യുണൈറ്റഡ് കിങ്ഡം | രാജ്യാന്തരസമാധാനശ്രമങ്ങളുടെ പേരിൽ |
1960 | ആൽബർട്ട് ലുട്ടുലി | ദക്ഷിണാഫ്രിക്ക | ആഫ്രിക്കൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡണ്ട്. |
1961 | ഡാഗ് ഹാമർഷീൽഡ് | സ്വീഡൻ | ഐക്യരാഷ്ട്രസഭാ ജനറൽ സെക്രട്ടറി എന്ന നിലയിൽ നടത്തിയ സേവനങ്ങൾക്ക് (മരണാനന്തര ബഹുമതി) |
1962 | ലിനസ് പോളിങ് | അമേരിക്കൻ ഐക്യനാടുകൾ | അണ്വായുധപരീക്ഷണങ്ങൾക്കെതിരെ നടത്തിയ സമരങ്ങളുടെ പേരിൽ. |
1963 | റെഡ് ക്രോസ്. | സ്വിറ്റ്സർലാൻ്റ് | . |
1964 | മാർട്ടിൻ ലുതർ കിംഗ് | അമേരിക്കൻ ഐക്യനാടുകൾ | പൗരാവകാശപ്രവർത്തനങ്ങളുടെ പേരിൽ |
1965 | യുണിസെഫ് | . | . |
1966 | ഇല്ല. | ||
1967 | ഇല്ല. | ||
റെനെ ക്യാസിൻ | ഫ്രാൻസ് | യൂറൊപ്യൻ മനുഷ്യാവകാശകോടതിയുടെ അദ്ധ്യക്ഷൻ. | |
1969 | രാജ്യാന്തരതൊഴിലാളിപ്രസ്ഥാനം | സ്വിറ്റ്സർലാൻ്റ് | |
1970 | നോർമാൻ ബോർലാഗ് | അമേരിക്കൻ ഐക്യനാടുകൾ | |
1971 | വില്ലി ബ്രാൻഡ് | പശ്ചിമ ജർമ്മനി | |
1972 | ഇല്ല | ||
1973 | ഹെൻറി കിസിംഗർ | അമേരിക്കൻ ഐക്യനാടുകൾ | വിയറ്റ്നാം സമാധാന ശ്രമങ്ങൾക്ക്. വിയറ്റ്നാം നേതാവ് ലേ ദുക് തോയ്ക്കും പുരസ്കാരം പ്രഖ്യാപിച്ചെങ്കിലും അദ്ദേഹം നിരസിച്ചു |
1974 | ഷോൺ മക്ബ്രൈഡ് ഇസാക്കു സറ്റോ |
അയർലണ്ട് ജപ്പാൻ |
നമീബിയയിലെ സമാധാനശ്രമങ്ങളുടെ പേരിൽ |
1975 | ആന്ദ്രെ സഖറോവ് | റഷ്യ | മനുഷ്യാവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്തിയതിന്റെ പേരിൽ |
1976 | ബെറ്റി വില്യംസ് മെയ്റെഡ് കോറിഗൻ |
വടക്കൻ അയർലൻഡിലെ സമാധാനപ്രസ്ഥാനത്തിന്റെ സ്ഥാപകർ | |
1977 | ആംനസ്റ്റി ഇന്റർനാഷണൽ | യുണൈറ്റഡ് കിങ്ഡം | മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെയുള്ള പ്രതികരണത്തിന്റെ പേരിൽ. |
1978 | അൻവർ സാദത്ത് മെനാക്കിം ബെഗിൻ |
ഈജിപ്റ്റ് ഇസ്രയേൽ |
ഈജിപ്റ്റും ഇസ്രയേലും നടത്തിയ സമാധാനശ്രമങ്ങളുടെ പേരിൽ |
1979 | മദർ തെരേസ | ഇന്ത്യ | ദാരിദ്ര്യനിർമ്മാർജ്ജനത്തെപ്പറ്റി അവബോധം വളർത്തിയതിന്റെ പേരിലും മനുഷ്യസമൂഹത്തിനു നല്കിയ സേവനങ്ങളുടെ പേരിലും |
1980 | അഡോൾഫോ പെരെസ് എസ്ക്വിവെൽ | അർജന്റീന | മനുഷ്യാവകാശപ്രവർത്തകൻ |
1981 | ഐക്യരാഷ്ട്ര സഭാ അഭയാർത്ഥിവിഭാഗം | United Nations | |
1982 | ആൽവാ മിർഡാൽ അൽഫോൻസോ ഗാർസിയ റോബ്ലസ് |
സ്വീഡൻ മെക്സിക്കോ |
റ്റിലാറ്റിലോൾക്കോ ഉടമ്പടിയുടെ പേരിൽ |
1983 | ലേ വലേസ | പോളണ്ട് | സോളിഡാരിറ്റ് പ്രസ്ഥാനത്തിന്റെ സ്ഥാപകൻ |
1984 | ഡെസ്മണ്ട് ടുട്ടു | ദക്ഷിണാഫ്രിക്ക | വർണ്ണവിവേചനത്തിനെതിരെയുള്ള പ്രവർത്തനങ്ങളുടെ പേരിൽ |
1985 | International Physicians for the Prevention of Nuclear War | അമേരിക്കൻ ഐക്യനാടുകൾ | "for spreading authoritative information and by creating an awareness of the catastrophic consequences of atomic warfare." |
1986 | എലി വീസെൽ | അമേരിക്കൻ ഐക്യനാടുകൾ | author, Holocaust survivor "for his message of peace."[3] |
1987 | Óscar Arias Sánchez | കോസ്റ്റ റീക്ക | "for initiating peace negotiations in Central America." |
1988 | United Nations Peace-Keeping Forces | United Nations | For participation in numerous conflicts since 1956. At the time of the award, 736 people from a variety of nations had lost their lives in peacekeeping efforts. |
1989 | Tenzin Gyatso, the 14th ദലൈലാമ | Tibet | "for his consistent resistance to the use of violence in his people's struggle to regain their freedom."[4] |
1990 | മിഖായേൽ ഗോർബച്ചേവ് (Михаи́л Серге́евич Горбачёв) |
റഷ്യ | "for his leading role in the peace process which today characterizes important parts of the international community." |
1991 | ഓങ് സാൻ സൂ ചി (အောင္ဆန္းစုက္ရည or ) | മ്യാൻമാർ | "for her non-violent struggle for democracy and human rights." |
1992 | Rigoberta Menchú | ഗ്വാട്ടിമാല | "in recognition of her work for social justice and ethno-cultural reconciliation based on respect for the rights of indigenous peoples." |
1993 | നെൽസൺ മണ്ടേല Frederik Willem de Klerk |
South Africa | "for their work for the peaceful termination of the apartheid regime, and for laying the foundations for a new democratic South Africa." |
1994 | യാസർ അറഫാത്ത് (ياسر عرفات) Shimon Peres (שמעון פרס) Yitzhak Rabin (יצחק רבין) |
Palestine ഇസ്രയേൽ ഇസ്രയേൽ |
"for their efforts to create peace in the Middle East." |
1995 | Joseph Rotblat Pugwash Conferences on Science and World Affairs |
പോളണ്ട് യുണൈറ്റഡ് കിങ്ഡം കാനഡ |
"for their efforts to diminish the part played by nuclear arms in international politics and, in the longer run, to eliminate such arms." |
1996 | Carlos Filipe Ximenes Belo ജോസെ റാമോസ് ഹോർത്ത |
Timor-Leste | "for their work towards a just and peaceful solution to the conflict in East Timor." |
1997 | International Campaign to Ban Landmines Jody Williams |
അമേരിക്കൻ ഐക്യനാടുകൾ | "for their work for the banning and clearing of anti-personnel mines." |
1998 | John Hume David Trimble |
യുണൈറ്റഡ് കിങ്ഡം യുണൈറ്റഡ് കിങ്ഡം |
"for their efforts to find a peaceful solution to the conflict in Northern Ireland." |
1999 | Médecins Sans Frontières (Doctors Without Borders) | ഫ്രാൻസ് | "in recognition of the organization's pioneering humanitarian work on several continents." |
2000 | കിം ദേയ് ജങ് 김대중 (金大中) |
ദക്ഷിണ കൊറിയ | "for his work for democracy and human rights in South Korea and in East Asia in general, and for peace and reconciliation with North Korea in particular." |
2001 | ഐക്യരാഷ്ട്രസഭ കോഫി അന്നാൻ |
United Nations ഘാന |
"for their work for a better organized and more peaceful world." |
2002 | ജിമ്മി കാർട്ടർ | അമേരിക്കൻ ഐക്യനാടുകൾ | Former President of the United States, "for his decades of untiring effort to find peaceful solutions to international conflicts, to advance democracy and human rights, and to promote economic and social development." |
2003 | ഷിറിൻ ഇബാദി (شيرين عبادي) | ഇറാൻ | "for her efforts for democracy and human rights. She has focused especially on the struggle for the rights of women and children." |
2004 | വങ്കാരി മാതായ് | Kenya | "for her contribution to sustainable development, democracy and peace." |
2005 | അന്താരാഷ്ട്ര ആണവോർജ്ജസമിതി മുഹമ്മദ് എൽബറാദി (محمد البرادعي) |
United Nations ഈജിപ്റ്റ് |
"for their efforts to prevent nuclear energy from being used for military purposes and to ensure that nuclear energy for peaceful purposes is used in the safest possible way." |
2006 | മുഹമ്മദ് യൂനസ് (মুহাম্মদ ইউনুস) Grameen Bank |
ബംഗ്ലാദേശ് | "for advancing economic and social opportunities for the poor, especially women, through their pioneering microcredit work." |
2007 | Intergovernmental Panel on Climate Change അൽ ഗോർ |
United Nations അമേരിക്കൻ ഐക്യനാടുകൾ |
"for their efforts to build up and disseminate greater knowledge about man-made climate change, and to lay the foundations for the measures that are needed to counteract such change." |
2008 | Martti Ahtisaari | റഷ്യ | |
2009 | ബറാക്ക് ഒബാമ | അമേരിക്കൻ ഐക്യനാടുകൾ | |
2010 | ലിയു സിയാബോ | ചൈന | |
2011 | എലൻ ജോൺസൺ സർലീഫ് | ലൈബീരിയ | |
ലെയ്മാ ഗ്ബോവീ | ലൈബീരിയ | ||
തവക്കുൽ കർമാൻ | യെമൻ | ||
2012 | യൂറോപ്യൻ യൂണിയൻ | യൂറോപ്പ് | രണ്ടാം ലോകമഹായുദ്ധം കനത്ത ആഘാതമേൽപ്പിച്ച വൻകരയിൽ അരനൂറ്റാണ്ടുകാലം സമാധാനാന്തരീക്ഷം നിലനിർത്തുന്നതിൽ വഹിച്ച നിർണായകപങ്ക് കണക്കിലെടുത്ത് |
2013 | ഒ.പി.സി.ഡബ്ല്യു.[5] | സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടന, ഓഗസ്റ്റിലെ രാസായുധ ആക്രമണത്തിന് ശേഷം സിറിയയിൽ നടത്തിയ ഇടപെടലുകൾ പരിഗണിച്ച് | |
2014 | കൈലാഷ് സത്യാർത്ഥി, മലാല യൂസഫ്‌സായ് | ഇന്ത്യ പാകിസ്താൻ | കുട്ടികൾക്കായുള്ള അവകാശപ്പോരാട്ടത്തിന് മലാല യൂസഫ് സായ്‌യും കൈലാസ് സത്യാർത്ഥിയും പുരസ്‌കാരം പങ്കിട്ടു. |
2015 | ടുണീഷ്യൻ നാഷണൽ ഡയലോഗ് ക്വർഡെറ്റ്[6] | ടുണീഷ്യ | 2010-11 ലെ മുല്ലപ്പൂ വിപ്ലവത്തിന് ശേഷം ടുണീഷ്യയിൽ ബഹുസ്വര ജനാധിപത്യത്തിന് അടിത്തറ പാകിയതിന് |
2016 | ഹുവാൻ കാർലോസ് സാന്റോസ്[7] | കൊളംബിയ | അൻപതിൽപരം വർഷം നീണ്ടുനിന്ന കൊളംബിയയിലെ ആഭ്യന്തര യുദ്ധം അവസാനിപ്പിക്കാൻ നേതൃത്വം നൽകിയതിന്[8]. |
2017 | International Campaign to Abolish Nuclear Weapons (founded 2007) |
Switzerland | "for its work to draw attention to the catastrophic humanitarian consequences of any use of nuclear weapons and for its ground-breaking efforts to achieve a treaty-based prohibition of such weapons."[9] |
2018 | Denis Mukwege (born 1955) |
Democratic Republic of the Congo | "for their efforts to end the use of sexual violence as a weapon of war and armed conflict."[10] |
Nadia Murad (born 1993) |
Iraq | ||
2019 | Abiy Ahmed (born 1976) |
Ethiopia | "for his efforts to achieve peace and international cooperation, and in particular for his decisive initiative to resolve the border conflict with neighbouring Eritrea."[11] |
2020 | World Food Programme (founded 1961) |
United Nations | "for its efforts to combat hunger, for its contribution to bettering conditions for peace in conflict-affected areas and for acting as a driving force in efforts to prevent the use of hunger as a weapon of war and conflict."[12] |
അവലംബം
തിരുത്തുക- ↑ "Nobel Peace Prize", The Oxford Dictionary of Twentieth Century World History
- ↑ Mahatma Gandhi, the Missing Laureate[പ്രവർത്തിക്കാത്ത കണ്ണി], Nobelprize.org
- ↑ Press Release - Peace 1986
- ↑ "The Nobel Prize". Dalai Lama (Tenzin Gyatso). Archived from the original on 2009-10-08. Retrieved 2008-09-27.
- ↑ http://www.nobelprize.org/nobel_prizes/peace/laureates/2013/
- ↑ http://www.nobelprize.org/nobel_prizes/peace/laureates/2015/index.html
- ↑ "സമാധാനത്തിനുള്ള നോബൽസമ്മാനം-2016".
- ↑ "സമാധാനത്തിനുള്ള നോബൽസമ്മാനം-2016-പത്രക്കുറിപ്പ്-നോബൽഫൗണ്ടേഷൻ".
- ↑ "The Nobel Peace Prize 2017 - Press Release". www.nobelprize.org. Archived from the original on 2017-10-06. Retrieved 2017-10-06.
- ↑ "The Nobel Peace Prize 2018 - Press Release". www.nobelprize.org. Archived from the original on 2018-10-05. Retrieved 2018-10-05.
- ↑ "Abiy Ahmed Ali. Facts" (in ഇംഗ്ലീഷ്). The Nobel Foundation. Retrieved 2019-10-19.
- ↑ "The Nobel Peace Prize 2020". NobelPrize.org (in അമേരിക്കൻ ഇംഗ്ലീഷ്). Retrieved 2020-10-09.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- "The Nobel Peace Prize" – Official webpage of the Norwegian Nobel Committee
- "The Nobel Peace Prize" at the official site of the Nobel Prize
- World Summit of Nobel Peace Laureates Archived 2012-06-15 at the Wayback Machine., official site with information on annual summits beginning in 1999
- "National Peace Nobel Prize shares 1901-2009 by citizenship (or home of organization) at the time of the award." – From J. Schmidhuber (2010): Evolution of National Nobel Prize Shares in the 20th Century at arXiv:1009.2634v1
- "South Africa is one of the most unequal societies in the world Archived 2013-12-14 at the Wayback Machine.", article published in Global Education Magazine Archived 2015-05-27 at the Wayback Machine., by Mr. Frederik Willem de Klerk, Nobel Peace Prize 1993, in the special edition of International Day for the Eradication of Poverty Archived 2013-08-25 at the Wayback Machine. (October 17, 2012).