2013-ലെ നോബൽ സമ്മാനങ്ങൾ പ്രഖ്യാപിച്ചു[1].

ശാഖ ജേതാവ്/ജേതാക്കൾ കുറിപ്പുകൾ
വൈദ്യശാസ്ത്രം ജെയിംസ് ഇ. റോത്ത്മാൻ, റാൻഡി ഡബ്ല്യൂ ഷെക്ക്മാൻ, തോമസ് സി സുഡോഫ് [2] വെസിൽ ട്രാഫികിന്റെ കണ്ടുപിടിത്തത്തിനു് [3]
ഭൗതികശാസ്ത്രം ഫ്രാങ്കോയ്സ് ഇംഗ്ലർട്ട്, പീറ്റർ ഹിഗ്ഗ്സ്[4] ഹിഗ്ഗ്സ് ബോസോൺ സംവിധാനം ആവിഷ്കരിച്ചതിനു്.[5]
രസതന്ത്രം മാർട്ടിൻ കാർപ്ലസ്, മൈക്കൽ ലെവിറ്റ്, അരിയ വാർഷൽ[6] സങ്കീർണ്ണ രാസസംവിധാനങ്ങളുടെ വിവിധ തോതിലുള്ള മാതൃകകളെക്കുറിച്ചുള്ള പഠനത്തിനു്[7]
സാഹിത്യം ആലിസ് മൺറോ[8] സമകാലിക ചെറുകഥകളിൽ നൽകിയ മഹത്തായ സംഭാവനകളെ പരിഗണിച്ച്
സമാധാനം ഒ.പി.സി.ഡബ്ല്യു.[9] സിറിയയിലെ രാസായുധങ്ങൾ നശിപ്പിക്കാൻ മേൽനോട്ടം വഹിക്കുന്ന അന്താരാഷ്ട്ര സംഘടന, ഓഗസ്റ്റിലെ രാസായുധ ആക്രമണത്തിന് ശേഷം സിറിയയിൽ നടത്തിയ ഇടപെടലുകൾ പരിഗണിച്ച്
സാമ്പത്തികശാസ്ത്രം യൂജിൻ എഫ്. ഫാമ, ലാർസ് പീറ്റർ ഹാൻസെൻ, റോബർട്ട് ജെ. ഷില്ലർ [10] കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിൽ ആസ്തികളുടെ വില നിശ്ചയിക്കുന്നതിനുള്ള പഠനത്തിന്

അവലംബം തിരുത്തുക

  1. http://www.nobelprize.org/nobel_prizes/medicine/laureates/2013/
  2. http://www.nobelprize.org/nobel_prizes/medicine/laureates/2013/press.html
  3. http://www.nobelprize.org/nobel_prizes/medicine/laureates/2013/
  4. http://www.nobelprize.org/nobel_prizes/physics/laureates/2013/
  5. http://www.nobelprize.org/nobel_prizes/physics/laureates/2013/
  6. http://www.nobelprize.org/nobel_prizes/chemistry/laureates/2013/
  7. http://www.nobelprize.org/nobel_prizes/chemistry/laureates/2013/
  8. http://www.nobelprize.org/nobel_prizes/literature/laureates/2013/
  9. http://www.nobelprize.org/nobel_prizes/peace/laureates/2013/
  10. http://www.nobelprize.org/nobel_prizes/economics/laureates/2013/
"https://ml.wikipedia.org/w/index.php?title=നോബൽ_സമ്മാനം_2013&oldid=3089199" എന്ന താളിൽനിന്ന് ശേഖരിച്ചത്