ഹുവാൻ കാർലോസ് സാന്റോസ്
കൊളംബിയൻ പ്രസിഡന്റാണ് ഹുവാൻ കാർലോസ് സാന്റോസ്(ജനനം : 10 ആഗസ്റ്റ് 1951). രാജ്യത്ത് അരനൂറ്റാണ്ട് നീണ്ടുനിന്ന ആഭ്യന്തര കലാപം അവസാനിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരിഗണിച്ച് 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം ലഭിച്ചു.[1]
Juan Manuel Santos Calderón | |
---|---|
![]() Santos in 2010. | |
32nd President of Colombia | |
In office | |
പദവിയിൽ വന്നത് 7 ഓഗസ്റ്റ് 2010 | |
ഉപരാഷ്ട്രപതി | Angelino Garzón Germán Vargas (elect) |
മുൻഗാമി | Álvaro Uribe Vélez |
Minister of National Defence | |
ഓഫീസിൽ 19 ജൂലൈ 2006 – 18 മേയ് 2009 | |
പ്രസിഡന്റ് | Álvaro Uribe Vélez |
മുൻഗാമി | Camilo Ospina Bernal |
പിൻഗാമി | Freddy Padilla de León (Acting) |
Minister of Finance and Public Credit | |
ഓഫീസിൽ 18 ജൂലൈ 2000 – 7 ഓഗസ്റ്റ് 2002 | |
പ്രസിഡന്റ് | Andrés Pastrana Arango |
മുൻഗാമി | Juan Camilo Restrepo Salazar |
പിൻഗാമി | Roberto Junguito Bonnet |
Minister of Foreign Trade | |
ഓഫീസിൽ 18 നവംബർ 1991 – 7 ഓഗസ്റ്റ് 1994 | |
പ്രസിഡന്റ് | César Gaviria Trujillo |
മുൻഗാമി | Position established |
പിൻഗാമി | Daniel Mazuera Gómez |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Bogotá, D.C., Colombia | 10 ഓഗസ്റ്റ് 1951
രാഷ്ട്രീയ കക്ഷി | Social Party of National Unity (2005-present) |
മറ്റ് രാഷ്ട്രീയ അംഗത്വം | Liberal (1990-2005) |
പങ്കാളി(കൾ) |
|
കുട്ടികൾ |
|
വസതി(കൾ) | Palace of Nariño (Official) |
അൽമ മേറ്റർ |
|
തൊഴിൽ | Economist |
ഒപ്പ് | ![]() |
ജീവിതരേഖ തിരുത്തുക
മുൻ പ്രസിഡന്റായ അൽവാരോ യൂറിബ് വെലെസ് മന്ത്രി സഭയിലെ പ്രതിരോധ മന്ത്രിയായിരുന്നു. 2010 ൽ പ്രസിഡന്റായി. തീവ്രനയങ്ങളുപേക്ഷിച്ച് ഇടതുപക്ഷ ഗ്രൂപ്പായ ഫാർക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിൾ ആർമി) വിമതരുമായി ചർച്ച തുടങ്ങിയത് ഭിന്നതയ്ക്കിടയാക്കി. ഇതോടെ യൂറിബ് ഡെമോക്രാറ്റിക് സെന്റർ എന്ന പേരിൽ പുതിയ പാർട്ടിയുണ്ടാക്കി. ഓസ്‌കർ ഇവാൻ സുലുവാഗയെ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദ്ദേശം ചെയ്യുകയും ചെയ്തു.
2014 ലെ തെരഞ്ഞെടുപ്പ് തിരുത്തുക
2014 ലെ തെരഞ്ഞെടുപ്പിൽ സാന്റോസിന് 51 ശതമാനം വോട്ടുകൾ ലഭിച്ചപ്പോൾ മുഖ്യ എതിരാളിയായ ഓസ്‌കർ ഇവാൻ സുലുഗയ്ക്ക് 45 ശതമാനം വോട്ടുകൾ മാത്രമാണ് ലഭിച്ചത്. ഇടതുപക്ഷ ഗ്രൂപ്പായ ഫാർക് (റെവലൂഷണറി ആംഡ് ഫോഴ്‌സസ് ഓഫ് കൊളംബിയ പീപ്പിൾ ആർമി) വിമതരുമായി സാന്റോസ് നടത്തുന്ന സമാധാന ചർച്ചയ്ക്കുള്ള ജനപിന്തുണയായാണ് സാന്റോസിന്റെ വിജയം വിലയിരുത്തപ്പെട്ടിരുന്നു. [2]
നോബേൽ പുരസ്‌കാരം തിരുത്തുക
- 2016 ലെ സമാധാനത്തിനുള്ള നോബേൽ പുരസ്‌കാരം
അവലംബം തിരുത്തുക
- ↑ http://www.mathrubhumi.com/news/world/nobel-price-for-peace-juan-manuel-santos-malayalam-news-1.1410674
- ↑ "സാന്റോസ് വീണ്ടും കൊളംബിയ പ്രസിഡന്റ്". www.mathrubhumi.com. മൂലതാളിൽ നിന്നും 2014-06-16-ന് ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 16 ജൂൺ 2014.
പുറം കണ്ണികൾ തിരുത്തുക
- Presidencia de Colombia
- Biography Archived 2014-10-18 at the Wayback Machine. at CIDOB Foundation
- Biography Archived 2013-05-31 at the Wayback Machine. at Banco de la República
- Appearances on C-SPAN
- ഹുവാൻ കാർലോസ് സാന്റോസ് വാർത്തകൾ ന്യൂ യോർക്ക് ടൈംസിൽ
- ഹുവാൻ കാർലോസ് സാന്റോസ് at the Notable Names Database
- Interview Archived 2012-06-29 at Archive.is, Cambio, 2 November 2008
- Taking Colombia to the Next Level, Latin Business Chronicle, 9 August 2010
Persondata | |
---|---|
NAME | Santos Calderón, Juan Manuel |
ALTERNATIVE NAMES | Santos, Juan Manuel |
SHORT DESCRIPTION | President of Colombia |
DATE OF BIRTH | 10 August 1951 |
PLACE OF BIRTH | Bogotá, D.C., Colombia |
DATE OF DEATH | |
PLACE OF DEATH |