ഷിമോൺ പെരെസ്
(Shimon Peres എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
പോളണ്ടിൽ ജനിച്ച ഒരു ഇസ്രായേൽ രാഷ്ട്രീയപ്രവർത്തകനും 2007 മുതൽ 2014 വരെ ഇസ്രായേലിന്റെ ഒൻപതാമത്തെ പ്രസിഡണ്ടും രണ്ടുതവണ ഇസ്രായേലിന്റെ പ്രധാനമന്ത്രിയുമായിരുന്നു ഷിമോൺ പെരെസ് (Shimon Peres) (ⓘ; ഹീബ്രു: שמעון פרס; ജനനനാമം Szymon Perski; (2 ആഗസ്ത് 1923 – 28 സെപ്തംബർ 2016). 66 വർഷം നീണ്ടുനിന്ന രാഷ്ട്രീയജീവിതത്തിൽ 12 തവണ ഇസ്രായേൽ കാബിനറ്റിൽ പെരസ് ഉണ്ടായിരുന്നു.[1] 2006 -ൽ സ്വയം മാറിനിന്ന മൂന്നു മാസക്കാലമൊഴികെ 1959 നവമ്പർ മുതൽ നെസറ്റിൽ അംഗമായിരുന്നു. 2014 -ൽ വിരമിക്കുമ്പോൾ ലോകത്തെ ഏറ്റവും പ്രായമേറിയ രാഷ്ട്രത്തലവനായിരുന്നു പെരസ്. 1994-ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം ലഭിച്ചിട്ടുണ്ട്.
ഷിമോൺ പെരെസ് | |
---|---|
9th President of Israel | |
ഓഫീസിൽ 15 July 2007 – 24 July 2014 | |
പ്രധാനമന്ത്രി | Ehud Olmert Benjamin Netanyahu |
മുൻഗാമി | Moshe Katsav |
പിൻഗാമി | Reuven Rivlin |
8th Prime Minister of Israel | |
ഓഫീസിൽ 4 November 1995 – 18 June 1996 Acting: 4 November 1995 – 22 November 1995 | |
രാഷ്ട്രപതി | Ezer Weizman |
മുൻഗാമി | Yitzhak Rabin |
പിൻഗാമി | Benjamin Netanyahu |
ഓഫീസിൽ 13 September 1984 – 20 October 1986 | |
രാഷ്ട്രപതി | Chaim Herzog |
മുൻഗാമി | Yitzhak Shamir |
പിൻഗാമി | Yitzhak Shamir |
ഓഫീസിൽ 22 April 1977 – 21 June 1977 Acting (unofficial) | |
രാഷ്ട്രപതി | Ephraim Katzir |
മുൻഗാമി | Yitzhak Rabin |
പിൻഗാമി | Menachem Begin |
Minister of Foreign Affairs | |
ഓഫീസിൽ 7 March 2001 – 2 November 2002 | |
പ്രധാനമന്ത്രി | Ariel Sharon |
Deputy | Michael Melchior |
മുൻഗാമി | Shlomo Ben-Ami |
പിൻഗാമി | Benjamin Netanyahu |
ഓഫീസിൽ 14 July 1992 – 22 November 1995 | |
പ്രധാനമന്ത്രി | Yitzhak Rabin |
Deputy | Yossi Beilin Eli Dayan |
മുൻഗാമി | David Levy |
പിൻഗാമി | Ehud Barak |
ഓഫീസിൽ 20 October 1986 – 23 December 1988 | |
പ്രധാനമന്ത്രി | Yitzhak Shamir |
മുൻഗാമി | Yitzhak Shamir |
പിൻഗാമി | Moshe Arens |
Minister of Defence | |
ഓഫീസിൽ 4 November 1995 – 18 June 1996 | |
മുൻഗാമി | Yitzhak Rabin |
പിൻഗാമി | Yitzhak Mordechai |
ഓഫീസിൽ 3 June 1974 – 20 June 1977 | |
പ്രധാനമന്ത്രി | Yitzhak Rabin |
മുൻഗാമി | Moshe Dayan |
പിൻഗാമി | Ezer Weizman |
Minister of Finance | |
ഓഫീസിൽ 22 December 1988 – 15 March 1990 | |
പ്രധാനമന്ത്രി | Yitzhak Shamir |
മുൻഗാമി | Moshe Nissim |
പിൻഗാമി | Yitzhak Shamir |
Minister of Transportation | |
ഓഫീസിൽ 1 September 1970 – 10 March 1974 | |
പ്രധാനമന്ത്രി | Golda Meir |
മുൻഗാമി | Ezer Weizman |
പിൻഗാമി | Aharon Yariv |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | Szymon Perski 2 ഓഗസ്റ്റ് 1923 Wiszniew, Poland (now Vishnyeva, Belarus) |
മരണം | 28 സെപ്റ്റംബർ 2016 (പ്രായം 93) Sheba Medical Center, Tel HaShomer, Ramat Gan, Israel |
രാഷ്ട്രീയ കക്ഷി | Mapai (1959–1965) Rafi (1965–1968) Labor (1968–2005) Kadima (2005–2016) |
മറ്റ് രാഷ്ട്രീയ അംഗത്വം | Alignment (1965–1991) |
പങ്കാളി | Sonya Gelman (1945–2011) |
കുട്ടികൾ | Zvia Yoni Chemi |
അൽമ മേറ്റർ | The New School New York University Harvard University |
ഒപ്പ് | |
പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്ന പെരെസ് 2016 സെപ്റ്റംബർ 28 നു അന്തരിച്ചു.
അവലംബം
തിരുത്തുക- ↑ Amiram Barkat. "Presidency rounds off 66-year career". Haaretz. Archived from the original on 2007-09-04. Retrieved 2016-09-28.
പുറത്തേക്കുള്ള കണ്ണികൾ
തിരുത്തുകShimon Peres എന്ന വിഷയവുമായി ബന്ധപ്പെട്ട ചിത്രങ്ങൾ വിക്കിമീഡിയ കോമൺസിലുണ്ട്.