സമാധാനം
ശാന്തവും അക്രമമില്ലാത്തതുമായ അവസ്ഥയാണ് സമാധാനം. പൊതുവെ ശത്രുത ഇല്ലായ്മയെ സൂചിപ്പിക്കുന്ന ഇതിന് ആരോഗ്യപരമായ വ്യക്തിബന്ധം, രാജ്യാന്തര ബന്ധം, സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള അഭിവൃദ്ധി, സമത്വ സ്ഥാപനം, ഏവരുടെയും യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ തുടങ്ങിയവ നിലനിൽപ്പ് എന്ന് അർത്ഥവും ഉണ്ട്. അന്താരാഷ്ട്രബന്ധങ്ങളിൽ സാമാധാനകാലം എന്നത് യുദ്ധമില്ലായ്മ മാത്രമല്ല സാംസ്കാരികവും സാമ്പത്തികവുമായ മനസ്സിലാക്കലും ഐക്യതയും ഉള്ള അവസ്ഥകൂടിയാണ്. മനശാസ്ത്രപരമായി സമാധാനം എന്നത് ശാന്തവും ക്ലേശങ്ങളില്ലാത്തതുമായ മാനസികാവസ്ഥയാണ്.
മതവിശ്വാസങ്ങളും സമാധാനവും
തിരുത്തുകമതവിശ്വാസങ്ങൾ മനുഷ്യജീവിതത്തെ ബാധിക്കുന്ന അടിസ്ഥാനപ്രശ്നങ്ങളെ തിരിച്ചറിയാനും നേരിടാനും ശ്രമിക്കുന്നുണ്ട്. ഇതിൽ വ്യക്തികളും സമൂഹങ്ങളും തമ്മിലുള്ള പോരാട്ടങ്ങളും ഉൾപ്പെടുന്നു.
പല ക്രിസ്ത്യാനികളും യേശുവിനെ "സമാധാനത്തിന്റെ രാജകുമാരൻ" എന്നു വിളിക്കാറുണ്ട്. സമാധാനത്തിന്റെ ദൈവരാജ്യം സ്ഥാപിക്കുവാനായി വന്ന മിശിഹായാണ് യേശു എന്നാണ് വിശ്വാസം. യേശുവുമായി ഒരു വ്യക്തിബന്ധം സ്ഥാപിച്ചാലേ ഈ സമാധാനലോകത്തിൽ പ്രവേശിക്കാൻ സാധിക്കൂ എന്ന് വിശ്വാസമുണ്ട്. ബെനഡിക്റ്റ് പതിനാറാമന്റെ അഭിപ്രായത്തിൽ, "സത്യവും സ്നേഹവും കാണാനായി തുറന്ന മനസ്സുകൾക്ക് സമാധാനം ലഭിക്കും".[1]
ബുദ്ധമതക്കാരുടെ അഭിപ്രായത്തിൽ എല്ലാ പീഡകളും അവസാനിക്കുമ്പോൾ സമാധാനം ലഭിക്കും. ആഗ്രഹങ്ങളിൽ നിന്നാണ് എല്ലാ പീഡകളും (ദുഃഖങ്ങളും) ഉണ്ടാകുന്നതെന്നാണ് ബുദ്ധമതവിശ്വാസം. നാലു കുലീന സത്യങ്ങൾ എന്ന വിശ്വാസത്തിലൂടെ വ്യക്തിപരമായ സമാധാനം ലഭിക്കുമെന്നാണ് ബുദ്ധമതവിശ്വാസികൾ കരുതുന്നത്.
ഇസ്ലാം എന്നാൽ കീഴ്പ്പെടൽ എന്നാണർത്ഥം. ദൈവത്തോടുള്ള കീഴ്പ്പെടൽ വിനയം ഉണ്ടാക്കുമെന്നും ഇത് അക്രമം ഒഴിവാക്കാതെ സാദ്ധ്യമല്ലെന്നും വിശ്വാസമുണ്ട്.
ആത്മശാന്തി
തിരുത്തുകസത്യാഗ്രഹം
തിരുത്തുകഅഹിംസയിലൂന്നിയുള്ള പ്രതിരോധം എന്ന തത്ത്വശാസ്ത്രത്തെയാണ് സത്യാഗ്രഹം (സംസ്കൃതം: सत्याग्रह satyāgraha) എന്നതുകൊണ്ടുദ്ദേശിക്കുന്നത്. ഗാന്ധിയാണ് ഈ സമരമുറയുടെ സ്രഷ്ടാവ്.
ഈ പദം ഗാന്ധി ദക്ഷിണാഫ്രിക്കയിൽ പ്രസിദ്ധീകരിച്ചിരുന്ന ഇന്ത്യൻ ഒപ്പീനിയൻ എന്ന പത്രത്തിൽ നടത്തിയ മത്സരത്തിലൂടെയാണ് കണ്ടെത്തിയത്. മഗൻലാൽ ഗാന്ധി (ഗാന്ധിയുമായി ബന്ധമുള്ളതായി അറിയില്ല) എന്നയാളാണ് 'സദാഗ്രഹ' എന്ന പദം മുന്നോട്ടുവച്ചത്. ഗാന്ധി ഇത് പരിഷ്കരിച്ച് 'സത്യാഗ്രഹ' എന്നാക്കിമാറ്റി. 'സത്യത്തിൽ ഉറച്ചുനിൽക്കുക' എന്നാണ് ഈ പദത്തിന്റെ അർത്ഥം.
ഈ സിദ്ധാന്തം മാർട്ടിൻ ലൂഥർ കിംഗിനെയും സ്വാധീനിച്ചിരുന്നു.
പ്രസ്ഥാനങ്ങളും പ്രവർത്തനങ്ങളും
തിരുത്തുകസമാധാനപ്രസ്ഥാനം
തിരുത്തുകപേസിഫിസം
തിരുത്തുകസംഘടനകൾ
തിരുത്തുകഐക്യരാഷ്ട്രസഭ
തിരുത്തുകനോബൽ സമാധാനസമ്മാനം
തിരുത്തുകറോഡ്സ് സ്കോളർഷിപ്പുകളും മറ്റു ഫെലോഷിപ്പുകളും
തിരുത്തുകഇന്റർനാഷണൽ പീസ് ബെൽറ്റ്
തിരുത്തുകഗാന്ധി സമാധാനസമ്മാനം
തിരുത്തുകപോൾ ബാർലെറ്റ് റേ സമാധാനസമ്മാനം
തിരുത്തുകവിദ്യാർത്ഥികൾക്കായുള്ള സമാധാനസമ്മാനം
തിരുത്തുകമറ്റുള്ളവ
തിരുത്തുകസ്മാരകങ്ങൾ
തിരുത്തുകസിദ്ധാന്തങ്ങൾ
തിരുത്തുകഗെയിം സിദ്ധാന്തം
തിരുത്തുകജനാധിപത്യ സമാധാനസിദ്ധാന്തം
തിരുത്തുകആക്റ്റീവ് പീസ് സിദ്ധാന്തം
തിരുത്തുകപലതരം സമാധാനങ്ങൾ
തിരുത്തുകട്രാൻസ്-റാഷണൽ സമാധാനം
തിരുത്തുകസമാധാനവും യുദ്ധവുo
തിരുത്തുകശാന്തവും അക്രമമില്ലാത്തതുമായ അവസ്ഥയാണ് സമാധാനം. പൊതുവെ ശത്രുത ഇല്ലായ്മയെ സൂചിപ്പിക്കുന്ന ഇതിന് ആരോഗ്യപരമായ വ്യക്തിബന്ധം, രാജ്യാന്തര ബന്ധം, സാമൂഹിക സാമ്പത്തിക മേഖലകളിലുള്ള അഭിവൃദ്ധി, സമത്വ സ്ഥാപനം, ഏവരുടെയും യഥാർത്ഥ ആവശ്യങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുന്ന രാഷ്ട്രീയ വ്യവസ്ഥ തുടങ്ങിയവ നിലനിൽപ്പ് എന്ന് അർത്ഥവും ഉണ്ട്. അന്താരാഷ്ട്രബന്ധങ്ങളിൽ സാമാധാനകാലം എന്നത് യുദ്ധമില്ലായ്മ മാത്രമല്ല സാംസ്കാരികവും സാമ്പത്തികവുമായ മനസ്സിലാക്കലും ഐക്യതയും ഉള്ള അവസ്ഥകൂടിയാണ്. മനശാസ്ത്രപരമായി സമാധാനം എന്നത് ശാന്തവും ക്ലേശങ്ങളില്ലാത്തതുമായ മാനസികാവസ്ഥയാണ്.
ഇതും കാണുക
തിരുത്തുക- Catholic peace traditions
- Creative Peacebuilding
- Global Peace Index
- Group on International Perspectives on Governmental Aggression and Peace (GIPGAP)
- International Day of Peace
- List of peace activists
- Peace prizes
- Moral syncretism
- Peace education
- Peace in Islamic philosophy
- Peace Journalism
- Peace makers
- Peace One Day
- Peace symbol
- peacekeeping
- peacemaking
- Structural violence
- Sulh
- World Cease fire day
- War resister
- World peace
കുറിപ്പുകൾ
തിരുത്തുകഅവലംബം
തിരുത്തുക- Letter from Birmingham Jail by Rev. Martin Luther King, Jr..
- "Pennsylvania, A History of the Commonwealth," esp. pg. 109, edited by Randall M. Miller and William Pencak, The Pennsylvania State University Press, 2002.
- Peaceful Societies, Alternatives to Violence and War Archived 2022-04-12 at the Wayback Machine. Short profiles on 25 peaceful societies.
- The Path to Peace, by Laure Paquette
- Prefaces to Peace: a Symposium [i.e. anthology], Consisting of [works by] Wendell L. Willkie, Herbert Hoover and Hugh Gibson, Henry A. Wallace, [and] Sumner Welles. "Cooperatively published by Simon and Schuster; Doubleday, Doran, and Co.; Reynal & Hitchcock; [and] Columbia University Press", [194-]. xii, 437 p.
പുറത്തേയ്ക്കുള്ള കണ്ണികൾ
തിരുത്തുക- Carnegie Endowment for International Peace Archived 2020-06-05 at the Wayback Machine.
- Lemonade a la Carnegie Archived 2012-10-13 at the Wayback Machine. accessed October 16, 2012
- PeaceWiki
- Peace Monuments Around the World
- Peace ഓപ്പൺ ഡയറക്റ്ററി പ്രൊജക്റ്റിൽ
- Working Group on Peace and Development (FriEnt) Archived 2018-08-28 at the Wayback Machine.
- Answers to: "How do we achieve world peace?"