വീരൻ
ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്
മലയാളചലച്ചിത്രനടനും ഡബ്ബിംഗ് ആർട്ടിസ്റ്റുമായിരുന്നു വീരൻ.[1] ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. വില്ലൻ കഥാപാത്രങ്ങൾ ഉൾപ്പടെയുള്ള വേഷങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.[2] 1980-കൾക്ക് ശേഷം ക്രമേണ ചലച്ചിത്രരംഗത്തു നിന്നും പിന്മാറി.
വീരൻ | |
---|---|
ജനനം | |
ദേശീയത | ഇന്ത്യൻ |
തൊഴിൽ | ചലച്ചിത്ര നടൻ ഡബ്ബിംഗ് ആർട്ടിസ്റ്റ് |
സജീവ കാലം | 1952–1980 |
ചലച്ചിത്രങ്ങൾ
തിരുത്തുക- അകലങ്ങളിൽ അഭയം (1980)
- രക്തമില്ലാത്ത മനുഷ്യൻ (1979)
- കള്ളിയങ്കാട്ട് നീലി 1979)
- ഏഴുനിറങ്ങൾ - രാഘവ പണിക്കർ (1979)
- ബന്ധനം (1978)
- അവർ ജീവിക്കുന്നു (1978)
- റൌഡി റാമു (1978)
- അടവുകൾ പതിനെട്ട് (1978)
- കൈതപ്പൂ (1978)
- മകം പിറന്ന മങ്ക (1977)
- കടുവായെ പിടിച്ച കിടുവ (1977)
- വിഷുക്കണി (1977) - കളക്ടർ ജനാർദ്ദനൻ
- അനുഗ്രഹം (1977) - ജോസഫ്
- അപരാധി (1977) - ശങ്കര പിള്ള
- ആയിരം ജന്മങ്ങൾ (1976)
- മണിമുഴക്കം (1978)
- ചലനം (1975)
- ചട്ടമ്പിക്കല്ല്യാണി തിരുമനസ്സ്/ ഗ്യാങ്സ്റ്റർ (1975)
- പ്രയാണം (1975)
- പുലിവാല് (1975)
- കന്യാകുമാരി (1974) സോമസുന്ദരം
- നടീനടന്മാരെ ആവശ്യമുണ്ട് (1974)
- രാക്കുയിൽ (1973)
- വീണ്ടും പ്രഭാതം (1973)
- നഖങ്ങൾ (1973-ലെ ചലച്ചിത്രം) (1973)
- പണിതീരാത്ത വീട് (ചലച്ചിത്രം) (1973)
- കാപാലിക (1973) ഇറ്റൂപ്പായി
- മിസ് മേരി (1972)
- ഇനിയോരു ജന്മം തരു (1972)
- പുത്രകാമേഷ്ടി (1972)
- ശ്രീ ഗുരുവായൂരപ്പൻ (1972)
- തെട്ടു (1971) കൈപ്പാസേരി പൈലി
- ആഭിജാത്യം (1971) ബാരിസ്റ്റർ പിള്ള
- പുത്തൻവീട് (1971)
- പഞ്ചവൻകാട് (1971)
- മൂന്നു പൂക്കൾ (1971)
- മുത്തശ്ശി (ചലച്ചിത്രം) (1971)
- രാത്രി വണ്ടി അരവിന്ദൻ (1971)
- സ്ത്രീ (1970)
- കാക്കത്തമ്പുരാട്ടി (ചലച്ചിത്രം) (1970)
- അമ്പലപ്രാവ് (ചലച്ചിത്രം) (1970)
- പ്രിയ (1970)
- അഭയം (1970)
- കള്ളിച്ചെല്ലമ്മ (1969)
- ന്യൂസ്പേപ്പർ ബോയ് (1955)
- പുത്രധർമ്മം (1954)
- ബാല്യസഖി (1954)
- ആത്മസഖി (1952)
അവലംബം
തിരുത്തുക- ↑ http://www.thehindu.com/features/cinema/old-is-gold-priya-1970/article3387630.ece
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2014-07-14. Retrieved 2020-07-30.