അമ്പലപ്രാവ് (ചലച്ചിത്രം)

മലയാള ചലച്ചിത്രം

സ്വർഗ്ഗം പിക്ചേഴ്സിന്റെ ബാനറിൽ താരാചന്ദ്ഭർജാത്യ 1970-ൽ നിർമിച്ച മലയാളചലച്ചിത്രമാണ് അമ്പലപ്രാവ്. രാജശ്രീറിലീസാണ് ഈ ചിത്രം വിതരണം ചെയ്തത്.[1][2]

അമ്പലപ്രാവ്
സംവിധാനംപി. ഭാസ്കരൻ
നിർമ്മാണംതാരാചന്ദ്ഭർജാത്യ
രചനഥാപ്പ
തിരക്കഥഎസ്.എൽ. പുരം സദാനന്ദൻ
അഭിനേതാക്കൾപ്രേം നസീർ
മധു
ശങ്കരാടി
ശാരദ
ഷീല
സംഗീതംഎം.എസ്. ബാബുരാജ്
ഗാനരചനപി. ഭാസ്കരൻ
ചിത്രസംയോജനംകെ. നാരായണൻ, നീലകണ്ഠൻ
സ്റ്റുഡിയോപ്രസാദ്
വിതരണംരാജശ്രീ റിലീസ്
രാജ്യം ഇന്ത്യ
ഭാഷമലയാളം

അഭിനേതാക്കളും കഥാപാത്രങ്ങളുംതിരുത്തുക

പിന്നണിഗായകർതിരുത്തുക

അണിയറപ്രവർത്തകർതിരുത്തുക

  • ബാനർ - സർഗ്ഗം പിക്ചേഴ്സ്
  • വിതരണം - രാജശ്രീ റിലീസ്
  • തിരക്കഥ, സംഭാഷണം - എസ് എൽ പുരം സദാനന്ദൻ
  • സംവിധാനം - പി ഭാസ്ക്കരൻ
  • നിർമ്മാണം - ടി സി ബർജാത്യാ
  • ഛായാഗ്രഹണം - യു രാജഗോപാൽ
  • ചിത്രസംയോജനം - കെ നാരായണൻ, നീലകണ്ഠൻ
  • അസിസ്റ്റന്റ് സംവിധായകർ - വി വിജയൻ, ഹമീദ്
  • കലാസംവിധാനം - എസ് കൊന്നനാട്ട്
  • നിശ്ചലഛായാഗ്രഹണം - ത്രീ സ്റ്റാർസ് മദ്രാസ്
  • ഗാനരചന - പി ഭാസ്ക്കരൻ
  • സംഗീതം ‌- എം എസ് ബാബുരാജ്
  • ചമയം - സുധാകർ, വേണു
  • വസ്ത്രാലംകാരം - ഗോവിന്ദരാജ്
  • നൃത്തസംവിധാനം - കലാമണ്ഡലം മാധവൻ
  • പരസ്യം - എസ് എ നായർ.[2]

ഗാനങ്ങൾതിരുത്തുക

ക്ര. നം. ഗാനം ആലാപനം
1 താനേ തിരിഞ്ഞും മറിഞ്ഞും എസ് ജാനകി
2 ദുഃഖങ്ങൾക്കിന്നു ഞാൻ കെ ജെ യേശുദാസ്
3 മാവു പൂത്തു മാതളം പൂത്തു എസ് ജാനകി
4 പ്രമദവനത്തിൽ വെച്ചെൻ പി ലീല
5 കുപ്പായക്കീശമേൽ കുങ്കുമപ്പൊട്ടുകണ്ടു പി ജയചന്ദ്രൻ[2]

അവലംബംതിരുത്തുക